Malayalam Lyrics
My Notes
M | ഭാരത വിശ്വാസ ദീപം കൊളുത്തിയ മാര്‍ത്തോമ്മാ ശ്ലീഹായേ ത്യാഗമെഴും നിന്റെ മാര്‍ഗ്ഗം പുണരുവാന്‍ ഭാഗ്യം അണിഞ്ഞു ഞങ്ങള്‍ |
F | ഭാരത വിശ്വാസ ദീപം കൊളുത്തിയ മാര്‍ത്തോമ്മാ ശ്ലീഹായേ ത്യാഗമെഴും നിന്റെ മാര്‍ഗ്ഗം പുണരുവാന്‍ ഭാഗ്യം അണിഞ്ഞു ഞങ്ങള്‍ |
M | കാല്‍ നടയായ് വന്ന് കാല്‍വരി സ്‌നേഹത്തിന്‍ കൈത്തിരി തെളിച്ചുവല്ലോ |
F | കാല്‍ നടയായ് വന്ന് കാല്‍വരി സ്‌നേഹത്തിന്‍ കൈത്തിരി തെളിച്ചുവല്ലോ |
A | പുണ്യ ശ്ലീഹായേ, നിന്റെ നാമത്തെ ഞങ്ങള്‍ ഒന്നായി വാഴ്‌ത്തീടുന്നു |
A | പുണ്യ ശ്ലീഹായേ, നിന്റെ നാമത്തെ ഞങ്ങള്‍ ഒന്നായി വാഴ്‌ത്തീടുന്നു |
A | ഭാരത വിശ്വാസ ദീപം കൊളുത്തിയ മാര്‍ത്തോമ്മാ ശ്ലീഹായേ ത്യാഗമെഴും നിന്റെ മാര്‍ഗ്ഗം പുണരുവാന്‍ ഭാഗ്യം അണിഞ്ഞു ഞങ്ങള്‍ |
—————————————– | |
M | പന്ത്രണ്ടില്‍ ഒരുവനാം വലിയ ദീപമേ നിന്റെ ദുക്‌റാന തിരുനാളില്‍ ഞങ്ങള്‍ നീ തന്ന വിശ്വാസ ദീപവും നെഞ്ചേറ്റി വാഴ്‌ത്തുന്നല്ലോ നാഥനെ |
F | പന്ത്രണ്ടില്‍ ഒരുവനാം വലിയ ദീപമേ നിന്റെ ദുക്‌റാന തിരുനാളില്‍ ഞങ്ങള്‍ നീ തന്ന വിശ്വാസ ദീപവും നെഞ്ചേറ്റി വാഴ്‌ത്തുന്നല്ലോ നാഥനെ |
M | ഇവിടുത്തെ ഇരുളാര്‍ന്ന നിശയില്‍ കുരിശിന്റെ തൈലം പകര്‍ന്ന് |
F | ഇവിടുത്തെ ഇരുളാര്‍ന്ന നിശയില്‍ കുരിശിന്റെ തൈലം പകര്‍ന്ന് |
A | മോക്ഷം ഏകുന്നൊരാ മാര്‍ഗ്ഗം തെളിച്ചു നിന്‍ മുമ്പില്‍ സ്‌മരണാഞ്‌ജലി |
A | ഭാരത വിശ്വാസ ദീപം കൊളുത്തിയ മാര്‍ത്തോമ്മാ ശ്ലീഹായേ ത്യാഗമെഴും നിന്റെ മാര്‍ഗ്ഗം പുണരുവാന്‍ ഭാഗ്യം അണിഞ്ഞു ഞങ്ങള്‍ |
—————————————– | |
F | തന്നുള്ളില്‍ മുഴുവനായി പ്രിയ കര്‍ത്താവിന്‍ തിരുവുത്ഥാന സന്ദേശം പുല്‍കീ ഏഴര പള്ളികള്‍ സ്ഥാപിച്ച തീക്ഷ്‌ണത ഓര്‍ക്കുന്നല്ലോ സാദരം |
M | തന്നുള്ളില്‍ മുഴുവനായി പ്രിയ കര്‍ത്താവിന്‍ തിരുവുത്ഥാന സന്ദേശം പുല്‍കീ ഏഴര പള്ളികള്‍ സ്ഥാപിച്ച തീക്ഷ്‌ണത ഓര്‍ക്കുന്നല്ലോ സാദരം |
F | സഹനത്തിന്‍ കനലാര്‍ന്ന വഴിയില്‍ നിന്നോര്‍മ്മ ഞങ്ങള്‍ക്കു തണല് |
M | സഹനത്തിന്‍ കനലാര്‍ന്ന വഴിയില്‍ നിന്നോര്‍മ്മ ഞങ്ങള്‍ക്കു തണല് |
A | ചോര ചൊരിഞ്ഞ നിന്‍ സാക്ഷ്യമതോര്‍ത്ത് തിരുമുമ്പില്‍ പുണ്യാഞ്‌ജലി |
F | ഭാരത വിശ്വാസ ദീപം കൊളുത്തിയ മാര്‍ത്തോമ്മാ ശ്ലീഹായേ ത്യാഗമെഴും നിന്റെ മാര്‍ഗ്ഗം പുണരുവാന്‍ ഭാഗ്യം അണിഞ്ഞു ഞങ്ങള്‍ |
M | ഭാരത വിശ്വാസ ദീപം കൊളുത്തിയ മാര്‍ത്തോമ്മാ ശ്ലീഹായേ ത്യാഗമെഴും നിന്റെ മാര്‍ഗ്ഗം പുണരുവാന്‍ ഭാഗ്യം അണിഞ്ഞു ഞങ്ങള്‍ |
F | കാല്‍ നടയായ് വന്ന് കാല്‍വരി സ്‌നേഹത്തിന്‍ കൈത്തിരി തെളിച്ചുവല്ലോ |
M | കാല്‍ നടയായ് വന്ന് കാല്‍വരി സ്‌നേഹത്തിന്‍ കൈത്തിരി തെളിച്ചുവല്ലോ |
A | പുണ്യ ശ്ലീഹായേ, നിന്റെ നാമത്തെ ഞങ്ങള്‍ ഒന്നായി വാഴ്‌ത്തീടുന്നു |
A | പുണ്യ ശ്ലീഹായേ, നിന്റെ നാമത്തെ ഞങ്ങള്‍ ഒന്നായി വാഴ്‌ത്തീടുന്നു |
A | ഭാരത വിശ്വാസ ദീപം കൊളുത്തിയ മാര്‍ത്തോമ്മാ ശ്ലീഹായേ ത്യാഗമെഴും നിന്റെ മാര്‍ഗ്ഗം പുണരുവാന്‍ ഭാഗ്യം അണിഞ്ഞു ഞങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bharatha Vishwasa Deepam Koluthiya Marthoma Shleehaye | ഭാരത വിശ്വാസ ദീപം കൊളുത്തിയ Bharatha Vishwasa Deepam Koluthiya Lyrics | Bharatha Vishwasa Deepam Koluthiya Song Lyrics | Bharatha Vishwasa Deepam Koluthiya Karaoke | Bharatha Vishwasa Deepam Koluthiya Track | Bharatha Vishwasa Deepam Koluthiya Malayalam Lyrics | Bharatha Vishwasa Deepam Koluthiya Manglish Lyrics | Bharatha Vishwasa Deepam Koluthiya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bharatha Vishwasa Deepam Koluthiya Christian Devotional Song Lyrics | Bharatha Vishwasa Deepam Koluthiya Christian Devotional | Bharatha Vishwasa Deepam Koluthiya Christian Song Lyrics | Bharatha Vishwasa Deepam Koluthiya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marthoma Shleehaye
Thyagamezhum Ninte Margam Punaruvaan
Bhagyam Aninju Njangal
Bharatha Vishwasa Deepam Koluthiya
Marthoma Shleehaye
Thyagamezhum Ninte Margam Punaruvaan
Bhagyam Aninju Njangal
Kal Nadayaai Vannu Kalvari Snehahtin
Kaithiri Thelichuvallo
Kal Nadayaai Vannu Kalvari Snehahtin
Kaithiri Thelichuvallo
Punya Shleehaye Ninte Naamathe
Njangal Onnai Vaazhtheedunnu
Punya Shleehaye Ninte Naamathe
Njangal Onnai Vaazhtheedunnu
Bharatha Vishwasa Deepam Koluthiya
Marthoma Shleehaye
Thyagamezhum Ninte Margam Punaruvaan
Bhagyam Aninju Njangal
-----
Panthrandil Oruvanaam Valiya Deepame Ninte
Dhukhrana Thirunaalil Njangal
Nee Thanna Vishwasa Deepavum Nenjetti
Vaazhthunnallo Nadhane
Panthrandil Oruvanaam Valiya Deepame Ninte
Dhukhrana Thirunaalil Njangal
Nee Thanna Vishwasa Deepavum Nenjetti
Vaazhthunnallo Nadhane
Ividuthe Irulaarnna Nishayil
Kurishinte Thailam Pakarnnu
Ividuthe Irulaarnna Nishayil
Kurishinte Thailam Pakarnnu
Moksham Ekunnora Marggam Thelichu
Nin Munbil Smaranaanjali
Bharatha Vishwasa Deepam Koluthiya
Marthoma Shleehaye
Thyagamezhum Ninte Margam Punaruvaan
Bhagyam Aninju Njangal
-----
Thannullil Muzhuvanayi Priya Karthavin
Thiru Uthana Sandhesham Pulki
Ezhara Pallikal Sthapicha Theekshnatha
Orkkunnallo Saadharam
Thannullil Muzhuvanayi Priya Karthavin
Thiru Uthana Sandhesham Pulki
Ezhara Pallikal Sthapicha Theekshnatha
Orkkunnallo Saadharam
Sahanathin Kanalaarnna Vazhiyil
Ninnormma Njangalkku Thanalu
Sahanathin Kanalaarnna Vazhiyil
Ninnormma Njangalkku Thanalu
Chora Chorinja Nin Sakshyamathorthu
Thiru Munbil Punyaanjali
Bharatha Vishwasa Deepam Koluthiya
Marthoma Shleehaye
Thyagamezhum Ninte Margam Punaruvaan
Bhagyam Aninju Njangal
Bharatha Vishwasa Deepam Koluthiya
Marthoma Shleehaye
Thyagamezhum Ninte Margam Punaruvaan
Bhagyam Aninju Njangal
Kal Nadayaai Vannu Kalvari Snehahtin
Kaithiri Thelichuvallo
Kal Nadayaai Vannu Kalvari Snehahtin
Kaithiri Thelichuvallo
Punya Shleehaye Ninte Naamathe
Njangal Onnai Vaazhtheedunnu
Punya Shleehaye Ninte Naamathe
Njangal Onnai Vaazhtheedunnu
Bharatha Vishwasa Deepam Koluthiya
Marthoma Shleehaye
Thyagamezhum Ninte Margam Punaruvaan
Bhagyam Aninju Njangal
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet