M | ഭാരതം കതിരു കണ്ടു ഭൂമുഖം തെളിവു കണ്ടു മാര്‍ത്തോമ നീ തെളിച്ച മാര്ഗ്ഗത്തിലായിരങ്ങള് ആനന്ദശാന്തി കണ്ടു |
F | ഭാരതം കതിരു കണ്ടു ഭൂമുഖം തെളിവു കണ്ടു മാര്‍ത്തോമ നീ തെളിച്ച മാര്ഗ്ഗത്തിലായിരങ്ങള് ആനന്ദശാന്തി കണ്ടു |
A | ഭാരതം കതിരു കണ്ടു |
—————————————– | |
M | ധൈര്യം പതഞ്ഞു നിന്ന ജീവിതം ഗുരുവിന് മനം കവര്‍ന്ന ജീവിതം |
F | ധൈര്യം പതഞ്ഞു നിന്ന ജീവിതം ഗുരുവിന് മനം കവര്‍ന്ന ജീവിതം |
M | പരസേവനം പകര്‍ന്ന ജീവിതം സുവിശേഷ ദീപ്തിയാര്‍ന്ന ജീവിതം |
A | ഭാരതം കതിരു കണ്ടു ഭൂമുഖം തെളിവു കണ്ടു മാര്‍ത്തോമ നീ തെളിച്ച മാര്ഗ്ഗത്തിലായിരങ്ങള് ആനന്ദശാന്തി കണ്ടു |
A | ഭാരതം കതിരു കണ്ടു |
—————————————– | |
F | ഇരുളില്‍ പ്രകാശമായ് വിടര്‍ന്നു നീ മരുവില്‍ തടാകമായ് വിരിഞ്ഞു നീ |
M | ഇരുളില്‍ പ്രകാശമായ് വിടര്‍ന്നു നീ മരുവില്‍ തടാകമായ് വിരിഞ്ഞു നീ |
F | സുരലോക പാത നരനു കാട്ടുവാന്‍ ഒരു ദൈവ ദൂതനായണഞ്ഞു നീ |
A | ഭാരതം കതിരു കണ്ടു ഭൂമുഖം തെളിവു കണ്ടു മാര്‍ത്തോമ നീ തെളിച്ച മാര്ഗ്ഗത്തിലായിരങ്ങള് ആനന്ദശാന്തി കണ്ടു |
A | ഭാരതം കതിരു കണ്ടു ഭൂമുഖം തെളിവു കണ്ടു മാര്‍ത്തോമ നീ തെളിച്ച മാര്ഗ്ഗത്തിലായിരങ്ങള് ആനന്ദശാന്തി കണ്ടു |
A | ഭാരതം കതിരു കണ്ടു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Bhoomukham Thelivu Kandu
Marthoma Nee Thelicha Margathilayiraghal
Anandha Shanthi Kandu
Bharatham Kathiru Kandu
Bhoomukham Thelivu Kandu
Marthoma Nee Thelicha Margathilayiraghal
Anandha Shanthi Kandu
Bharatham Kathiru Kandu
-------------
Dairyam Pathanju Ninna Jeevitham
Guruvin Manam Kavarnna Jeevitham
Dairyam Pathanju Ninna Jeevitham
Guruvin Manam Kavarnna Jeevitham
Parasevanam Pakarnna Jeevitham
Suvishesha Deepthiyarnna Jeevitham
Bharatham Kathiru Kandu
Bhoomukham Thelivu Kandu
Marthoma Nee Thelicha Margathilayiraghal
Anandha Shanthi Kandu
-------------
Erulil Prakashamayi Vidarnnu Nee
Maruvil Thadakamayi Virinju Nee
Erulil Prakashamayi Vidarnnu Nee
Maruvil Thadakamayi Virinju Nee
Suraloka Patha Naranu Kattuvan
Oru Daiva Doothanai Ananju Nee
Bharatham Kathiru Kandu
Bhoomukham Thelivu Kandu
Marthoma Nee Thelicha Margathilayiraghal
Anandha Shanthi Kandu
Bharatham Kathiru Kandu
No comments yet