Malayalam Lyrics
My Notes
M | ഭയമേതുമില്ലെന്റെ ദൈവം എന്നെ പരിപാലിച്ചു വളര്‍ത്തും |
F | ഭയമേതുമില്ലെന്റെ ദൈവം എന്നെ പരിപാലിച്ചു വളര്‍ത്തും |
M | ആനന്ദ തെളിനീര്‍ ചോലയില്‍ അനുദിനം വഴി നടത്തും |
F | ആനന്ദ തെളിനീര്‍ ചോലയില്‍ അനുദിനം വഴി നടത്തും |
A | നീയല്ലോ നല്ല ഇടയന്‍ വഴി കാട്ടും, സ്‌നേഹിതന്‍ ഓര്‍ശലേം നായകാ നിന്‍ തിരുനാമം, പാവനം |
A | നീയല്ലോ നല്ല ഇടയന്‍ വഴി കാട്ടും, സ്‌നേഹിതന്‍ ഓര്‍ശലേം നായകാ നിന്‍ തിരുനാമം, പാവനം |
—————————————– | |
M | ദുഃഖമില്ലെന്‍ പ്രിയ ദൈവം എന്റെ, വിങ്ങുന്ന നൊമ്പരം നീക്കും |
F | ദുഃഖമില്ലെന്‍ പ്രിയ ദൈവം എന്റെ, വിങ്ങുന്ന നൊമ്പരം നീക്കും |
M | കണ്ണീരു മായ്‌ച്ചെന്റെ ഉള്ളില്‍ എന്നും, കാരുണ്യ പൂന്തേന്‍ നിറയ്‌ക്കും |
F | കണ്ണീരു മായ്‌ച്ചെന്റെ ഉള്ളില്‍ എന്നും, കാരുണ്യ പൂന്തേന്‍ നിറയ്‌ക്കും |
A | നീയല്ലോ നല്ല ഇടയന്‍ വഴി കാട്ടും, സ്‌നേഹിതന്‍ ഓര്‍ശലേം നായകാ നിന്‍ തിരുനാമം, പാവനം |
—————————————– | |
F | ഇല്ല നിരാശയെന്‍ ദൈവം എന്നെ, തന്നുള്ളം കൈകളില്‍ താങ്ങും |
M | ഇല്ല നിരാശയെന്‍ ദൈവം എന്നെ, തന്നുള്ളം കൈകളില്‍ താങ്ങും |
F | സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും എന്നും, സത്യത്തിലൂടെ നയിക്കും |
M | സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും എന്നും, സത്യത്തിലൂടെ നയിക്കും |
A | നീയല്ലോ നല്ല ഇടയന്‍ വഴി കാട്ടും, സ്‌നേഹിതന്‍ ഓര്‍ശലേം നായകാ നിന്‍ തിരുനാമം, പാവനം |
F | ഭയമേതുമില്ലെന്റെ ദൈവം എന്നെ പരിപാലിച്ചു വളര്‍ത്തും |
M | ആനന്ദ തെളിനീര്‍ ചോലയില്‍ അനുദിനം വഴി നടത്തും |
A | നീയല്ലോ നല്ല ഇടയന്‍ വഴി കാട്ടും, സ്‌നേഹിതന്‍ ഓര്‍ശലേം നായകാ നിന്‍ തിരുനാമം, പാവനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhayamethumillente Daivam | ഭയമേതുമില്ലെന്റെ ദൈവം എന്നെ പരിപാലിച്ചു വളര്‍ത്തും Bhayamethumillente Daivam Lyrics | Bhayamethumillente Daivam Song Lyrics | Bhayamethumillente Daivam Karaoke | Bhayamethumillente Daivam Track | Bhayamethumillente Daivam Malayalam Lyrics | Bhayamethumillente Daivam Manglish Lyrics | Bhayamethumillente Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhayamethumillente Daivam Christian Devotional Song Lyrics | Bhayamethumillente Daivam Christian Devotional | Bhayamethumillente Daivam Christian Song Lyrics | Bhayamethumillente Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Paripalichu Valarthum
Bhayamethumillente Daivam
Enne Paripalichu Valarthum
Aanandha Thelineer Cholayil
Anudhinam Vazhi Nadathum
Aanandha Thelineer Cholayil
Anudhinam Vazhi Nadathum
Neeyallo Nalla Idayan
Vazhi Kaattum, Snehithan
Orshalem Naayaka Nin
Thirunaamam, Paavanam
Neeyallo Nalla Idayan
Vazhi Kaattum, Snehithan
Orshalem Naayaka Nin
Thirunaamam, Paavanam
-----
Dhukhamillen Priya Daivam
Ente, Vingunna Nombaram Neekum
Dhukhamillen Priya Daivam
Ente, Vingunna Nombaram Neekum
Kanneeru Maaichente Ullil
Ennum, Kaarunya Poonthen Niraaikkum
Kanneeru Maaichente Ullil
Ennum, Kaarunya Poonthen Niraaikkum
Neeyallo Nallayidayan
Vazhi Kaattum, Snehithan
Orsalem Nayaka Nin
Thirunaamam, Paavanam
-----
Illa Niraashayen Daivam
Enne, Thannullam Kaikalil Thaangum
Illa Niraashayen Daivam
Enne, Thannullam Kaikalil Thaangum
Swargathin Vaathil Thurakum
Ennum, Sathyathiloode Nayikum
Swargathin Vaathil Thurakum
Ennum, Sathyathiloode Nayikum
Neeyallo Nalla Idayan
Vazhi Kaattum, Snehithan
Orshalem Naayaka Nin
Thirunaamam, Paavanam
Bhayamethumillente Daivam
Enne Paripalichu Valarthum
Aanandha Thelinir Cholayil
Anudhinam Vazhi Nadathum
Neeyallo Nalla Idayan
Vazhi Kaattum, Snehithan
Orshalem Naayaka Nin
Thirunaamam, Pavanam
Media
If you found this Lyric useful, sharing & commenting below would be Remarkable!
Sani David
January 30, 2023 at 9:31 PM
Thanku for making a app like this that is so much useful for me……. As a choir member i am really happy to be with this site…….
MADELY Admin
January 30, 2023 at 10:06 PM
We are extremely to happy to hear that Sani! 😀
Sani David
January 30, 2023 at 9:34 PM
https://youtu.be/0DjZj0P_ag0
MADELY Admin
January 30, 2023 at 10:07 PM
Thank you for sending us karaoke link! 😀