Malayalam Lyrics
My Notes
M | ഭയമോ ഇനി എന്നില്‍ സ്ഥാനമില്ല എന്‍ ഭാവിയെല്ലാം താതന്‍ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാല്‍ അനുദിനം വര്‍ദ്ധിക്കട്ടെ |
F | ഭയമോ ഇനി എന്നില്‍ സ്ഥാനമില്ല എന്‍ ഭാവിയെല്ലാം താതന്‍ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാല്‍ അനുദിനം വര്‍ദ്ധിക്കട്ടെ |
A | യാഹേ അങ്ങെന്നും എന്‍ ദൈവം തലമുറ തലമുറയായ് |
A | യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായ് |
A | നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലിന്‍ പരിപാലകന്‍ താന്‍ |
A | നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലിന്‍ പരിപാലകന്‍ താന്‍ |
—————————————– | |
M | മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ |
F | മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ |
M | മരണത്തെ ജയിച്ചവന്‍, ശത്രുവേ തകര്‍ത്തവന്‍ സകലത്തിനും മീതെ ഉന്നതനാം |
F | മരണത്തെ ജയിച്ചവന്‍, ശത്രുവേ തകര്‍ത്തവന്‍ സകലത്തിനും മീതെ ഉന്നതനാം |
A | യാഹേ അങ്ങെന്നും എന്‍ ദൈവം തലമുറ തലമുറയായ് |
A | യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായ് |
A | നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലിന്‍ പരിപാലകന്‍ താന്‍ |
A | നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലിന്‍ പരിപാലകന്‍ താന്‍ |
—————————————– | |
F | തോല്‍വികളെല്ലാം മാറിടട്ടെ രോഗങ്ങള്‍ ക്ഷീണങ്ങള്‍ നീങ്ങീടട്ടെ |
M | തോല്‍വികളെല്ലാം മാറിടട്ടെ രോഗങ്ങള്‍ ക്ഷീണങ്ങള്‍ നീങ്ങീടട്ടെ |
F | ജയാളിയായവന്‍ രോഗിക്ക് വൈദ്യന്‍ സര്‍വ്വശക്തന്‍ എന്റെ രക്ഷയല്ലോ |
M | ജയാളിയായവന്‍ രോഗിക്ക് വൈദ്യന്‍ സര്‍വ്വശക്തന്‍ എന്റെ രക്ഷയല്ലോ |
A | യാഹേ അങ്ങെന്നും എന്‍ ദൈവം തലമുറ തലമുറയായ് |
A | യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായ് |
A | നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലിന്‍ പരിപാലകന്‍ താന്‍ |
A | നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലിന്‍ പരിപാലകന്‍ താന്‍ |
A | നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലിന്‍ പരിപാലകന്‍ താന്‍ |
A | നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലിന്‍ പരിപാലകന്‍ താന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhayamo Ini Ennil Sthanamilla | ഭയമോ ഇനി എന്നില്‍ സ്ഥാനമില്ല എന്‍ ഭാവിയെല്ലാം താതന്‍ കരങ്ങളിലാ Bhayamo Ini Ennil Sthanamilla Lyrics | Bhayamo Ini Ennil Sthanamilla Song Lyrics | Bhayamo Ini Ennil Sthanamilla Karaoke | Bhayamo Ini Ennil Sthanamilla Track | Bhayamo Ini Ennil Sthanamilla Malayalam Lyrics | Bhayamo Ini Ennil Sthanamilla Manglish Lyrics | Bhayamo Ini Ennil Sthanamilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhayamo Ini Ennil Sthanamilla Christian Devotional Song Lyrics | Bhayamo Ini Ennil Sthanamilla Christian Devotional | Bhayamo Ini Ennil Sthanamilla Christian Song Lyrics | Bhayamo Ini Ennil Sthanamilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Bhaaviyellam Thaathan Karangalila
Nirasha Ini Enne Thodukayilla
Prathyaashayaal Anudhinam Vardhikkatte
Bhayamo Ini Ennil Sthaanamilla
En Bhaaviyellam Thaathan Karangalila
Nirasha Ini Enne Thodukayilla
Prathyaashayaal Anudhinam Vardhikkatte
Yaahe Angennum En Daivam
Thalamura Thalamurayaai
Yaahe Angente Sanketham
Thalamura Thalamurayaai
Nee Mayangukilla Nee Urangukilla
Israyelin Paripaalakan Thaan
Nee Mayangukilla Nee Urangukilla
Israyelin Paripaalakan Thaan
-----
Marana Bhayam Ellam Maaridatte
Shathru Bheethi Ellam Neengidatte
Marana Bhayam Ellam Maaridatte
Shathru Bheethi Ellam Neengidatte
Maranathe Jayichavan, Shathruve Thakarthavan
Sakalathinum Meethe Unnathanaam
Maranathe Jayichavan, Shathruve Thakarthavan
Sakalathinum Meethe Unnathanaam
Yaahe Angennum En Daivam
Thalamura Thalamurayaai
Yaahe Angente Sanketham
Thalamura Thalamurayaai
Nee Mayangukilla Nee Urangukilla
Israyelin Paripaalakan Thaan
Nee Mayangukilla Nee Urangukilla
Israyelin Paripaalakan Thaan
-----
Tholvikalellaam Maaridatte
Rogangal Ksheenangal Neengidatte
Tholvikalellaam Maaridatte
Rogangal Ksheenangal Neengidatte
Jayaaliyaayavan Rogikku Vaidhyan
Sarvashakthan Ente Rakshayallo
Jayaaliyaayavan Rogikku Vaidhyan
Sarvashakthan Ente Rakshayallo
Yaahe Angennum En Daivam
Thalamura Thalamurayaai
Yaahe Angente Sanketham
Thalamura Thalamurayaai
Nee Mayangukilla Nee Urangukilla
Israyelin Paripaalakan Thaan
Nee Mayangukilla Nee Urangukilla
Israyelin Paripaalakan Thaan
Nee Mayangukilla Nee Urangukilla
Israyelin Paripaalakan Thaan
Nee Mayangukilla Nee Urangukilla
Israyelin Paripaalakan Thaan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet