This is the Divya Rahasya Geetham / Kazcha Samarppana Geetham (ഓനീസാ ദ്റാസേ), sung during the Holy Saturday Holy Qurbana.
S | ഭൂമി മുഴുവന്‍ സന്തോഷിക്കട്ടെ |
A | രക്ഷാ സന്ദേശം നിറയും പ്രത്യാശ ലോകം മുഴുവനിലും. പങ്കിലമായ പ്രപഞ്ചത്തിന്‍ പാപകടങ്ങള്‍ നീക്കിടുവാന്‍ മരണമടഞ്ഞു തിരുനാഥന്‍, ലോകം രക്ഷിതമാകുന്നു. ഉത്ഥാനം, പകരും സന്തോഷം. |
—————————————– | |
S | അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ |
A | രക്ഷാ സന്ദേശം നിറയും പ്രത്യാശ ലോകം മുഴുവനിലും. പങ്കിലമായ പ്രപഞ്ചത്തിന്‍ പാപകടങ്ങള്‍ നീക്കിടുവാന്‍ മരണമടഞ്ഞു തിരുനാഥന്‍, ലോകം രക്ഷിതമാകുന്നു. ഉത്ഥാനം, പകരും സന്തോഷം. |
—————————————– | |
S | ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു |
A | രക്ഷാ സന്ദേശം നിറയും പ്രത്യാശ ലോകം മുഴുവനിലും. പങ്കിലമായ പ്രപഞ്ചത്തിന്‍ പാപകടങ്ങള്‍ നീക്കിടുവാന്‍ മരണമടഞ്ഞു തിരുനാഥന്‍, ലോകം രക്ഷിതമാകുന്നു. ഉത്ഥാനം, പകരും സന്തോഷം. |
A – All; M – Male; F – Female; S – Shusrooshi
MANGLISH LYRICS
Raksha Sandhesham
Nirayum Prathyaasha
Lokham Muzhuvanilum
Pankilamaaya Prapanchathin
Paapakadangal Neekiduvaan
Maranam Adanju Thiru Naadhan
Lokham Rakshitham Akunnu
Uthanam, Pakarum Santhosham
-----
Aviduthe Mahathwam Bhoomiyil Engum Nirayatte
Raksha Sandhesham
Nirayum Prathyaasha
Lokham Muzhuvanilum
Pankilamaaya Prapanchathin
Paapakadangal Neekiduvaan
Maranam Adanju Thiru Naadhan
Lokham Rakshitham Akunnu
Uthanam, Pakarum Santhosham
-----
Itha, Sakala Janathinum Vendiyulla, Valiya Santhoshathinte Sadh Vaartha Njan Ningale Ariyikkunnu
Raksha Sandhesham
Nirayum Prathyaasha
Lokham Muzhuvanilum
Pankilamaaya Prapanchathin
Paapakadangal Neekiduvaan
Maranam Adanju Thiru Naadhan
Lokham Rakshitham Akunnu
Uthanam, Pakarum Santhosham
No comments yet