Malayalam Lyrics
My Notes
M | ഭൂമിക്കു പുളകം.. പുതുമഞ്ഞുപെയ്യും പുലരിക്ക് മധു മന്ദഹാസം |
🎵🎵🎵 | |
F | ഭൂമിക്കു പുളകം.. പുതുമഞ്ഞുപെയ്യും പുലരിക്ക് മധു മന്ദഹാസം |
M | മകര മനോഹര മാസം നിന്റെ തിരുനാള്‍ മഹോത്സവം |
A | ഭൂമിക്കു പുളകം.. പുതുമഞ്ഞുപെയ്യും പുലരിക്ക് മധു മന്ദഹാസം |
—————————————– | |
M | അറബിക്കടലിന്റെ അരുമത്തിരകളാല്‍ ആലിംഗനീയം അര്‍ത്തുങ്കലെന്നും |
🎵🎵🎵 | |
F | അറബിക്കടലിന്റെ അരുമത്തിരകളാല്‍ ആലിംഗനീയം അര്‍ത്തുങ്കലെന്നും |
M | ആധികള്‍ വ്യാധികള്‍ക്കന്തകനായ് വാഴ്‌ക ധീരസേനാനി സെന്റ് സെബാസ്റ്റ്യനെ |
F | ഭൂമിക്കു പുളകം.. പുതുമഞ്ഞുപെയ്യും പുലരിക്ക് മധു മന്ദഹാസം |
M | മകര മനോഹര മാസം നിന്റെ തിരുനാള്‍ മഹോത്സവം |
A | ഭൂമിക്കു പുളകം.. പുതുമഞ്ഞുപെയ്യും പുലരിക്ക് മധു മന്ദഹാസം |
—————————————– | |
F | അശരണര്‍ക്കെന്നും അഭയ സങ്കേതമായ് ആകുലര്‍ക്കാത്മാവില്‍ നിര്‍വൃതിയായി |
🎵🎵🎵 | |
M | അശരണര്‍ക്കെന്നും അഭയ സങ്കേതമായ് ആകുലര്‍ക്കാത്മാവില്‍ നിര്‍വൃതിയായി |
F | സത്യ വിശ്വാസത്തിന്‍ നിര്‍ഭയ സാക്ഷ്യമായ് നീ വിളങ്ങുമീ മണ്ണെത്ര ധന്യം |
M | ഭൂമിക്കു പുളകം.. പുതുമഞ്ഞുപെയ്യും പുലരിക്ക് മധു മന്ദഹാസം |
F | മകര മനോഹര മാസം നിന്റെ തിരുനാള്‍ മഹോത്സവം |
A | ഭൂമിക്കു പുളകം.. പുതുമഞ്ഞുപെയ്യും പുലരിക്ക് മധു മന്ദഹാസം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhoomikku Pulakam Puthumanju Peyyum | ഭൂമിക്കു പുളകം പുതുമഞ്ഞുപെയ്യും പുലരിക്ക് മധു മന്ദഹാസം Bhoomikku Pulakam Puthumanju Peyyum Lyrics | Bhoomikku Pulakam Puthumanju Peyyum Song Lyrics | Bhoomikku Pulakam Puthumanju Peyyum Karaoke | Bhoomikku Pulakam Puthumanju Peyyum Track | Bhoomikku Pulakam Puthumanju Peyyum Malayalam Lyrics | Bhoomikku Pulakam Puthumanju Peyyum Manglish Lyrics | Bhoomikku Pulakam Puthumanju Peyyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoomikku Pulakam Puthumanju Peyyum Christian Devotional Song Lyrics | Bhoomikku Pulakam Puthumanju Peyyum Christian Devotional | Bhoomikku Pulakam Puthumanju Peyyum Christian Song Lyrics | Bhoomikku Pulakam Puthumanju Peyyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pularikku Madhu Mandhahasam
🎵🎵🎵
Bhoomikku Pulakam.. Puthu Manju Peyyum
Pularikku Madhu Mandhahasam
Makara Manohara Maasam
Ninte Thirunal Maholsavam
Bhoomikku Pulakam.. Puthu Manju Peyyum
Pularikku Madhu Mandhahasam
-----
Arabi Kadalinte Aruma Thirakalaal
Aalinganeeyam Arthunkal Ennum
🎵🎵🎵
Arabi Kadalinte Aruma Thirakalaal
Aalinganeeyam Arthunkal Ennum
Aadhikal Vyadhikalkk Anthakanaai Vaazhka
Dheera Senani Saint Sebastiane
Bhoomikku Pulakam.. Puthu Manju Peyyum
Pularikku Madhu Mandhahasam
Makara Manohara Maasam
Ninte Thirunnal Mahothsavam
Bhoomikku Pulakam.. Puthu Manju Peyyum
Pularikku Madhu Mandhahasam
-----
Asharanarkkennum Abhaya Sankethamaai
Aakularkkaathmavil Nirvruthiyaayi
🎵🎵🎵
Asharanarkkennum Abhaya Sankethamaai
Aakularkkaathmavil Nirvruthiyaayi
Sathya Vishwasathin Nirbhaya Sakshyamaai
Nee Vilangumee Mannethra Dhanyam
Bhoomikku Pulakam.. Puthu Manju Peyyum
Pularikku Madhu Mandhahasam
Makara Manohara Maasam
Ninte Thirunnal Mahothsavam
Bhoomikku Pulakam.. Puthu Manju Peyyum
Pularikku Madhu Mandhahasam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet