Malayalam Lyrics
My Notes
M | ഭൂമിയില്‍ യേശുവിനു, വഴിയൊരുക്കാന്‍ വന്ന |
F | ഭൂമിയില്‍ യേശുവിനു, വഴിയൊരുക്കാന്‍ വന്ന |
M | വിശുദ്ധ സ്‌നാപക യോഹന്നാനെ |
F | വിശുദ്ധ സ്‌നാപക യോഹന്നാനെ |
A | ഞങ്ങളും ഈശോ തന്‍ വഴിയേ നടക്കുവാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ, നീ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | ഭൂമിയില്‍ യേശുവിനു, വഴിയൊരുക്കാന്‍ വന്ന |
A | വിശുദ്ധ സ്‌നാപക യോഹന്നാനെ |
A | വിശുദ്ധ സ്‌നാപക യോഹന്നാനെ |
—————————————– | |
M | ഞങ്ങള്‍ക്കുരയുവാന്‍ ഞങ്ങളില്‍ ഈശോ വളര്‍ന്നീടുവാന്‍ |
F | ഞങ്ങള്‍ക്കുരയുവാന്‍ ഞങ്ങളില്‍ ഈശോ വളര്‍ന്നീടുവാന്‍ |
M | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ, താതാ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ, നീ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | ഭൂമിയില്‍ യേശുവിനു, വഴിയൊരുക്കാന്‍ വന്ന |
A | വിശുദ്ധ സ്‌നാപക യോഹന്നാനെ |
A | വിശുദ്ധ സ്‌നാപക യോഹന്നാനെ |
—————————————– | |
F | നീ മരുഭൂമിയില്‍, വിളിച്ചു പറഞ്ഞ പോല്‍ ഞങ്ങളും ഈശോയെ ഘോഷിക്കുവാന്‍ |
M | നീ മരുഭൂമിയില്‍, വിളിച്ചു പറഞ്ഞ പോല്‍ ഞങ്ങളും ഈശോയെ ഘോഷിക്കുവാന്‍ |
F | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ, താതാ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ, നീ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
M | ഭൂമിയില്‍ യേശുവിനു, വഴിയൊരുക്കാന്‍ വന്ന |
M | വിശുദ്ധ സ്‌നാപക യോഹന്നാനെ |
F | വിശുദ്ധ സ്‌നാപക യോഹന്നാനെ |
A | ഞങ്ങളും ഈശോ തന്‍ വഴിയേ നടക്കുവാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ, നീ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | ഭൂമിയില്‍ യേശുവിനു, വഴിയൊരുക്കാന്‍ വന്ന |
A | വിശുദ്ധ സ്‌നാപക യോഹന്നാനെ |
A | വിശുദ്ധ സ്‌നാപക യോഹന്നാനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhoomiyil Yeshuvinu Vazhi Orukkan Vanna | ഭൂമിയില്‍ യേശുവിനു, വഴിയൊരുക്കാന്‍ വന്ന വിശുദ്ധ സ്‌നാപക യോഹന്നാനെ Bhoomiyil Yeshuvinu Vazhi Orukkan Vanna Lyrics | Bhoomiyil Yeshuvinu Vazhi Orukkan Vanna Song Lyrics | Bhoomiyil Yeshuvinu Vazhi Orukkan Vanna Karaoke | Bhoomiyil Yeshuvinu Vazhi Orukkan Vanna Track | Bhoomiyil Yeshuvinu Vazhi Orukkan Vanna Malayalam Lyrics | Bhoomiyil Yeshuvinu Vazhi Orukkan Vanna Manglish Lyrics | Bhoomiyil Yeshuvinu Vazhi Orukkan Vanna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoomiyil Yeshuvinu Vazhi Orukkan Vanna Christian Devotional Song Lyrics | Bhoomiyil Yeshuvinu Vazhi Orukkan Vanna Christian Devotional | Bhoomiyil Yeshuvinu Vazhi Orukkan Vanna Christian Song Lyrics | Bhoomiyil Yeshuvinu Vazhi Orukkan Vanna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhoomiyil Yeshuvinu, Vazhiyorukkaan Vanna
Vishudha Snaapaka Yohannaane
Vishudha Snaapaka Yohannaane
Njangalum Eesho Than Vazhiye Nadakkuvaan
Njangalkkaai Praarthikkane, Nee
Njangalkkaai Praarthikkane
Bhoomiyil Yeshuvinu, Vazhi Orukkaan Vanna
Vishudha Snapaka Yohannaane
Vishudha Snapaka Yohannaane
-----
Njangalkkurayuvaan
Njangalil Eesho Valarnneeduvaan
Njangalkkurayuvaan
Njangalil Eesho Valarnneeduvaan
Njangalkkaai Praarthikkane, Thaathaa
Njangalkkaai Praarthikkane, Nee
Njangalkkaai Praarthikkane
Bhoomiyil Yeshuvinu, Vazhi Orukkaan Vanna
Vishudha Snapaka Yohannane
Vishudha Snapaka Yohannane
-----
Nee Marubhoomiyil, Vilichu Paranja Pol
Njangalum Eeshoye Khoshikkuvaan
Nee Marubhoomiyil, Vilichu Paranja Pol
Njangalum Eeshoye Khoshikkuvaan
Njangalkkaai Prarthikkane, Thathaa
Njangalkkaai Prarthikkane, Nee
Njangalkkaai Prarthikkane
Bhoomiyil Yeshuvinu, Vazhiyorukkaan Vanna
Vishudha Snapakayohannaane
Vishudha Snapakayohannaane
Njangalum Eesho Than Vazhiye Nadakkuvaan
Njangalkkaai Praarthikkane, Nee
Njangalkkaai Praarthikkane
Bhoomiyil Yeshuvinu, Vazhi Orukkaan Vanna
Vishudha Snapakayohannane
Vishudha Snapakayohannane
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet