Malayalam Lyrics
My Notes
M | ചന്ദ്രനും താരങ്ങളും തെളിയുന്ന ശീതള രാവില്‍ ലോകത്തിന്‍ പാലകനായി ഉയിരേകും നാഥന്‍ പിറന്നേ |
F | ചന്ദ്രനും താരങ്ങളും തെളിയുന്ന ശീതള രാവില്‍ ലോകത്തിന്‍ പാലകനായി ഉയിരേകും നാഥന്‍ പിറന്നേ |
A | വരുവിന്‍ വരുവിന്‍ മോദമോടെ പുല്‍കൂട്ടില്‍ ചെന്നൊന്നു കണ്ടീടാം |
A | വരുവിന്‍ വരുവിന്‍ മോദമോടെ പുല്‍കൂട്ടില്‍ ചെന്നൊന്നു കണ്ടീടാം |
—————————————– | |
M | കൈകളനക്കി മെല്ലെ കണ്ണു തുറന്നു കുഞ്ഞീ ലോകത്തിന്‍ മൂത്തായി തീര്‍ന്നീടുന്നു മറിയത്തിന്‍ മകനായ് മാലോകര്‍ക്കെല്ലാമീ സ്‌നേഹത്തിന്‍ വചനങ്ങള്‍ നല്‍കീടുവാന്‍ |
F | കൈകളനക്കി മെല്ലെ കണ്ണു തുറന്നു കുഞ്ഞീ ലോകത്തിന്‍ മൂത്തായി തീര്‍ന്നീടുന്നു മറിയത്തിന്‍ മകനായ് മാലോകര്‍ക്കെല്ലാമീ സ്‌നേഹത്തിന്‍ വചനങ്ങള്‍ നല്‍കീടുവാന്‍ |
M | ഭൂലോകവും, ഈ മാലോകരും കൂട്ടായി നിന്നെ സ്‌തുതിച്ചിടുന്നു |
F | ഭൂലോകവും, ഈ മാലോകരും കൂട്ടായി നിന്നെ സ്‌തുതിച്ചിടുന്നു |
A | ലാ ലാ ലാ ലാ, ലല, ലാ ലാ ലാ ലാ ലാ ലാ ലാ ലാ, ലല, ലാ ലാ ലാ ലാ |
A | ലാ ലാ ലാ ലാ, ലല, ലാ ലാ ലാ ലാ ലാ ലാ ലാ ലാ, ലല, ലാ ലാ ലാ ലാ |
A | ചന്ദ്രനും! |
A | ചന്ദ്രനും താരങ്ങളും തെളിയുന്ന ശീതള രാവില്‍ ലോകത്തിന്‍ പാലകനായി ഉയിരേകും നാഥന്‍ പിറന്നേ |
—————————————– | |
F | ലോകമുണര്‍ന്നു നീതി സൂര്യനുദിച്ചു ജീവ താളം മുറുകുമാ ബെതലെമില്‍ ജോസഫും മേരിയുമീ നാടിനു പുണ്യമായ് പുല്‍കൂട്ടില്‍ കാവലേറും മാലാഖയും |
M | ലോകമുണര്‍ന്നു നീതി സൂര്യനുദിച്ചു ജീവ താളം മുറുകുമാ ബെതലെമില്‍ ജോസഫും മേരിയുമീ നാടിനു പുണ്യമായ് പുല്‍കൂട്ടില്‍ കാവലേറും മാലാഖയും |
F | ഭൂലോകവും, ഈ മാലോകരും കൂട്ടായി നിന്നെ സ്‌തുതിച്ചിടുന്നു |
M | ഭൂലോകവും, ഈ മാലോകരും കൂട്ടായി നിന്നെ സ്‌തുതിച്ചിടുന്നു |
A | ലാ ലാ ലാ ലാ, ലല, ലാ ലാ ലാ ലാ ലാ ലാ ലാ ലാ, ലല, ലാ ലാ ലാ ലാ |
A | ലാ ലാ ലാ ലാ, ലല, ലാ ലാ ലാ ലാ ലാ ലാ ലാ ലാ, ലല, ലാ ലാ ലാ ലാ |
A | ചന്ദ്രനും! |
A | ചന്ദ്രനും താരങ്ങളും തെളിയുന്ന ശീതള രാവില്‍ ലോകത്തിന്‍ പാലകനായി ഉയിരേകും നാഥന്‍ പിറന്നേ |
A | ചന്ദ്രനും താരങ്ങളും തെളിയുന്ന ശീതള രാവില്‍ ലോകത്തിന്‍ പാലകനായി ഉയിരേകും നാഥന്‍ പിറന്നേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chandhranum Tharangalum Theliyunna Sheethala Raavil | ചന്ദ്രനും താരങ്ങളും തെളിയുന്ന ശീതള രാവില്‍ Chandhranum Tharangalum Theliyunna Lyrics | Chandhranum Tharangalum Theliyunna Song Lyrics | Chandhranum Tharangalum Theliyunna Karaoke | Chandhranum Tharangalum Theliyunna Track | Chandhranum Tharangalum Theliyunna Malayalam Lyrics | Chandhranum Tharangalum Theliyunna Manglish Lyrics | Chandhranum Tharangalum Theliyunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chandhranum Tharangalum Theliyunna Christian Devotional Song Lyrics | Chandhranum Tharangalum Theliyunna Christian Devotional | Chandhranum Tharangalum Theliyunna Christian Song Lyrics | Chandhranum Tharangalum Theliyunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theliyunna Sheethala Raavil
Lokathin Palakanayi
Uyirekum Nadhan Piranne
Chandhranum Thaarangalum
Theliyunna Sheethala Raavil
Lokathin Palakanayi
Uyirekum Nadhan Piranne
Varuvin Varuvin Modhamode
Pulkoottil Chennonnu Kandeedaam
Varuvin Varuvin Modhamode
Pulkoottil Chennonnu Kandeedaam
-----
Kaikalanakki Melle Kannu Thurannu
Kunjee Lokathin Muthaayi Theernneedunnu
Mariyathin Makanaayi Maalokarkkellamee
Snehathin Vachanangal Nalkeeduvaan
Kaikalanakki Melle Kannu Thurannu
Kunjee Lokathin Muthaayi Theernneedunnu
Mariyathin Makanaayi Maalokarkkellamee
Snehathin Vachanangal Nalkeeduvaan
Bhoolokavum, Ee Maalokarum
Koottayi Ninne Sthuthicheedunnu
Bhoolokavum, Ee Maalokarum
Koottayi Ninne Sthuthicheedunnu
Laa Laa Laa Laa, Lala, Laa Laa Laa Laa
Laa Laa Laa Laa, Lala, Laa Laa Laa Laa
Laa Laa Laa Laa, Lala, Laa Laa Laa Laa
Laa Laa Laa Laa, Lala, Laa Laa Laa Laa
Chandhranum!
Chandhranum Thaarangalum
Theliyunna Sheethala Ravil
Lokathin Palakanayi
Uyirekum Nadhan Piranne
-----
Lokamunarnnu Neethi Sooryanudichu
Jeeva Thaalam Murukuma Bethalemil
Josaphum Meriumee Naadinu Punyamaayi
Pulkkottil Kavalerum Maalakhayum
Lokamunarnnu Neethi Sooryanudichu
Jeeva Thaalam Murukuma Bethalemil
Josaphum Meriumee Naadinu Punyamaayi
Pulkkottil Kavalerum Maalakhayum
Bhoolokavum, Ee Maalokharum
Koottayi Ninne Sthuthicheedunnu
Bhoolokavum, Ee Maalokharum
Koottayi Ninne Sthuthicheedunnu
Laa Laa Laa Laa, Lala, Laa Laa Laa Laa
Laa Laa Laa Laa, Lala, Laa Laa Laa Laa
Laa Laa Laa Laa, Lala, Laa Laa Laa Laa
Laa Laa Laa Laa, Lala, Laa Laa Laa Laa
Chandranum!
Chandranum Tharangalum
Theliyunna Sheethala Raavil
Lokathin Palakanayi
Uyirekum Nadhan Piranne
Chandranum Tharangalum
Theliyunna Sheethala Raavil
Lokathin Palakanayi
Uyirekum Nadhan Piranne
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet