Malayalam Lyrics
My Notes
M | ചന്ദ്രിക പൂക്കുന്ന രാത്രിയില്‍ ചന്ദന തെന്നലും വീശിടുമ്പോള്‍ |
M | മഞ്ഞിളം തുള്ളികള്‍, കുഞ്ഞിളം പൂക്കളില്‍ ചുംബനം നല്‍കുന്ന രാത്രിയില്‍ |
F | മഞ്ഞിളം തുള്ളികള്‍, കുഞ്ഞിളം പൂക്കളില്‍ ചുംബനം നല്‍കുന്ന രാത്രിയില്‍ |
M | വിണ്ണിന്റെ രാജന്‍, മണ്ണില്‍ പിറന്നൊരു സുന്ദര ശീതള രാത്രി |
F | മാലാഖ വൃന്ദങ്ങള്‍ അണിചേര്‍ന്നു പാടി ദൈവത്തിന്‍ പുത്രന്‍ പിറന്നു |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ ഹാല്ലേ..ലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേ..ലൂയാ, ഹാല്ലേ..ലൂയാ ഹാല്ലേ..ലൂയാ, ഹാല്ലേലൂയാ |
—————————————– | |
M | കിഴക്ക് ദിക്കിലെ മന്നവരെത്തി മണ്ണിന്റെ നാഥനെ കാണാന്‍ കൂട്ടമായ് എത്തിയ ആട്ടിടയര്‍ പാടി ആത്മാവില്‍ ആമോദ ഗാനം |
F | കിഴക്ക് ദിക്കിലെ മന്നവരെത്തി മണ്ണിന്റെ നാഥനെ കാണാന്‍ കൂട്ടമായ് എത്തിയ ആട്ടിടയര്‍ പാടി ആത്മാവില്‍ ആമോദ ഗാനം |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ ഹാല്ലേ..ലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേ..ലൂയാ, ഹാല്ലേ..ലൂയാ ഹാല്ലേ..ലൂയാ, ഹാല്ലേലൂയാ |
—————————————– | |
F | പുല്‍ക്കൂട്ടില്‍ അമ്മ തന്‍ ലാളനമേല്‍ക്കും നീ പ്രപഞ്ച സൃഷ്‌ടാവാം ദൈവം |
M | പുല്‍ക്കൂട്ടില്‍ അമ്മ തന്‍ ലാളനമേല്‍ക്കും നീ പ്രപഞ്ച സൃഷ്‌ടാവാം ദൈവം |
F | കണ്‍ ചിമ്മി താരകള്‍ രാക്കിളികള്‍ മൂളും നിന്‍ ഉണ്ണിക്കായ് താരാട്ടിനീണം |
M | കണ്‍ ചിമ്മി താരകള്‍ രാക്കിളികള്‍ മൂളും നിന്‍ ഉണ്ണിക്കായ് താരാട്ടിനീണം |
F | ചന്ദ്രിക പൂക്കുന്ന രാത്രിയില്‍ ചന്ദന തെന്നലും വീശിടുമ്പോള്‍ |
M | മഞ്ഞിളം തുള്ളികള്‍, കുഞ്ഞിളം പൂക്കളില്‍ ചുംബനം നല്‍കുന്ന രാത്രിയില്‍ |
F | വിണ്ണിന്റെ രാജന്‍, മണ്ണില്‍ പിറന്നൊരു സുന്ദര ശീതള രാത്രി |
M | മാലാഖ വൃന്ദങ്ങള്‍ അണിചേര്‍ന്നു പാടി ദൈവത്തിന്‍ പുത്രന്‍ പിറന്നു |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ ഹാല്ലേ..ലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേ..ലൂയാ, ഹാല്ലേ..ലൂയാ ഹാല്ലേ..ലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേലൂയാ, ഹാല്ലേലൂയാ ഹാല്ലേ..ലൂയാ, ഹാല്ലേലൂയാ |
A | ഹാല്ലേ..ലൂയാ, ഹാല്ലേ..ലൂയാ ഹാല്ലേ..ലൂയാ, ഹാല്ലേലൂയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chandhrika Pookkunna Rathriyil | ചന്ദ്രിക പൂക്കുന്ന രാത്രിയില്‍ ചന്ദന തെന്നലും വീശിടുമ്പോള്‍ Chandhrika Pookkunna Rathriyil Lyrics | Chandhrika Pookkunna Rathriyil Song Lyrics | Chandhrika Pookkunna Rathriyil Karaoke | Chandhrika Pookkunna Rathriyil Track | Chandhrika Pookkunna Rathriyil Malayalam Lyrics | Chandhrika Pookkunna Rathriyil Manglish Lyrics | Chandhrika Pookkunna Rathriyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chandhrika Pookkunna Rathriyil Christian Devotional Song Lyrics | Chandhrika Pookkunna Rathriyil Christian Devotional | Chandhrika Pookkunna Rathriyil Christian Song Lyrics | Chandhrika Pookkunna Rathriyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chandana Thennalum Veeshidumbol
Manjilam Thullikal, Kunjilam Pookkalil
Chumbanam Nalkunna Rathriyil
Manjilam Thullikal, Kunjilam Pookkalil
Chumbanam Nalkunna Rathriyil
Vinninte Raajan, Mannil Pirannoru
Sundhara Sheethala Rathri
Malakha Vrindhangal Anichernnu Paadi
Daivathin Puthran Pirannu
Halleluya, Halleluya
Halle..luya, Halleluya
Halle..luya, Halle..luya
Halle..luya, Halleluya
-----
Kizhakk Dhikkile Mannavar Ethi
Manninte Nadhane Kaanan
Koottamaai Ethiya Aattidayar Paadi
Aathmavil Aamodha Gaanam
Kizhakk Dhikkile Mannavar Ethi
Manninte Nadhane Kaanan
Koottamaai Ethiya Aattidayar Paadi
Aathmavil Aamodha Gaanam
Halleluya, Halleluya
Halle..luya, Halleluya
Halle..luya, Halle..luya
Halle..luya, Halleluya
-----
Pulkkoottil Amma Than Laalanam Elkkum
Nee Prapancha Srishttavaam Daivam
Pulkkoottil Amma Than Laalanam Elkkum
Nee Prapancha Srishttavaam Daivam
Kann Chimmi Thaarakal Raakkilikal Moolum Nin
Unnikkaai Tharattin Eenam
Kann Chimmi Thaarakal Raakkilikal Moolum Nin
Unnikkaai Tharattin Eenam
Chandhrika Pukkunna Rathriyil
Chandhana Thennalum Veeshidumbol
Manjilam Thullikal, Kunjilam Pookkalil
Chumbanam Nalkunna Rathriyil
Vinninte Raajan, Mannil Pirannoru
Sundhara Sheethala Rathri
Malakha Vrindhangal Anichernnu Paadi
Daivathin Puthran Pirannu
Halleluya, Halleluya
Halle..luya, Halleluya
Halle..luya, Halle..luya
Halle..luya, Halleluya
Halleluya, Halleluya
Halle..luya, Halleluya
Halle..luya, Halle..luya
Halle..luya, Halleluya
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet