F | ചന്ദ്രോദയം നീ ചന്ദ്രോദയം ചന്ദ്രോദയം നീ ചന്ദ്രോദയം |
🎵🎵🎵 | |
F | ചന്ദ്രോദയം… നീ ചന്ദ്രോദയം |
M | ചന്ദ്രോദയം… നീ ചന്ദ്രോദയം |
F | നീതി സൂര്യനെ നല്‍കും, ചന്ദ്രോദയം |
M | താരകം നീ, ഉഷകാലതാരകം നീ |
F | താരകം നീ, ഉഷകാലതാരകം നീ |
A | സൂര്യനു മുന്‍പെത്തും ദിവ്യ താരകം നീ |
A | സ്വര്‍ഗ്ഗം തരുന്നോരമ്മ പുണ്യം വിളഞ്ഞോരമ്മ ദൈവം കനിഞ്ഞൊരമ്മ വചനം കൊരുത്തോരമ്മ |
A | സ്വര്‍ഗ്ഗം തരുന്നോരമ്മ പുണ്യം വിളഞ്ഞോരമ്മ ദൈവം കനിഞ്ഞൊരമ്മ വചനം കൊരുത്തോരമ്മ |
—————————————– | |
F | യാക്കോബു കണ്ടൊരു ഗോവണി നീ സ്വര്‍ഗ്ഗത്തിലേയ്‌ക്കുള്ള വാതിലും നീ |
M | യാക്കോബു കണ്ടൊരു ഗോവണി നീ സ്വര്‍ഗ്ഗത്തിലേയ്‌ക്കുള്ള വാതിലും നീ |
F | മാലാഖമാര്‍, നിരകൊള്ളും ഭക്ത്യാദരങ്ങളാല്‍ ആദ്യസാക്രാരിയാം നിന്റെ മുന്നില്‍ |
M | മാലാഖമാര്‍, നിരകൊള്ളും ഭക്ത്യാദരങ്ങളാല്‍ ആദ്യസാക്രാരിയാം നിന്റെ മുന്നില്‍ |
A | സ്വര്‍ഗ്ഗം തരുന്നോരമ്മ പുണ്യം വിളഞ്ഞോരമ്മ ദൈവം കനിഞ്ഞൊരമ്മ വചനം കൊരുത്തോരമ്മ |
A | സ്വര്‍ഗ്ഗം തരുന്നോരമ്മ പുണ്യം വിളഞ്ഞോരമ്മ ദൈവം കനിഞ്ഞൊരമ്മ വചനം കൊരുത്തോരമ്മ |
—————————————– | |
M | സൂര്യനെ ഉടയാടയാക്കിയ സ്ത്രീയും നീ ക്രൂശിലെ, പുത്രന്റെ കറയറ്റ അമ്മയും നീ |
F | സൂര്യനെ ഉടയാടയാക്കിയ സ്ത്രീയും നീ ക്രൂശിലെ, പുത്രന്റെ കറയറ്റ അമ്മയും നീ |
M | വചനം, വിളവായ വയലാണു നീ സാത്താന്‍ ഭയക്കുന്ന സ്ത്രീയും നീ |
F | വചനം, വിളവായ വയലാണു നീ സാത്താന്‍ ഭയക്കുന്ന സ്ത്രീയും നീ |
A | സ്വര്‍ഗ്ഗം തരുന്നോരമ്മ പുണ്യം വിളഞ്ഞോരമ്മ ദൈവം കനിഞ്ഞൊരമ്മ വചനം കൊരുത്തോരമ്മ |
A | സ്വര്‍ഗ്ഗം തരുന്നോരമ്മ പുണ്യം വിളഞ്ഞോരമ്മ ദൈവം കനിഞ്ഞൊരമ്മ വചനം കൊരുത്തോരമ്മ |
A | ചന്ദ്രോദയം… നീ ചന്ദ്രോദയം നീതി സൂര്യനെ നല്‍കും, ചന്ദ്രോദയം താരകം നീ, ഉഷകാലതാരകം നീ താരകം നീ, ഉഷകാലതാരകം നീ സൂര്യനു മുന്‍പെത്തും ദിവ്യ താരകം നീ |
A | സ്വര്‍ഗ്ഗം തരുന്നോരമ്മ പുണ്യം വിളഞ്ഞോരമ്മ ദൈവം കനിഞ്ഞൊരമ്മ വചനം കൊരുത്തോരമ്മ |
വചനം കൊരുത്തോരമ്മ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Chandhrodhayam Nee Chandhrodhayam
🎵🎵🎵
Chandhrodhayam... Nee Chandhrodhayam
Chandhrodhayam... Nee Chandhrodhayam
Neethi Sooryane Nalkum, Chandhrodhayam
Tharakam Nee, Ushakala Thaarakam Nee
Tharakam Nee, Ushakala Thaarakam Nee
Sooryanu Munpethum Divya Thaarakam Nee
Swargam Tharunnoramma
Punyam Vilanjoramma
Daivam Kaninjoramma
Vachanam Koruthoramma
Swargam Tharunnoramma
Punyam Vilanjoramma
Daivam Kaninjoramma
Vachanam Koruthoramma
-----
Yakobu Kandoru Govani Nee
Swarggathilekulla Vaathilum Nee
Yakobu Kandoru Govani Nee
Swarggathilekulla Vaathilum Nee
Malakhamar Nirakollum Bhakthyatharangalaal
Adhya Sakrariyaam Ninte Munbil
Malakhamar Nirakollum Bhakthyatharangalaal
Adhya Sakrariyaam Ninte Munbil
Swargam Tharunnoramma
Punyam Vilanjoramma
Daivam Kaninjoramma
Vachanam Koruthoramma
Swargam Tharunnoramma
Punyam Vilanjoramma
Daivam Kaninjoramma
Vachanam Koruthoramma
-----
Sooryane Udayaada Aakiya Sthreeyum Nee
Krooshile Puthrante Karayatta Ammayum Nee
Sooryane Udayaada Aakiya Sthreeyum Nee
Krooshile Puthrante Karayatta Ammayum Nee
Vachanam Vilavaya Vayalanu Nee
Saathan Bhayakkunna Sthreeyum Nee
Vachanam Vilavaya Vayalanu Nee
Saathan Bhayakkunna Sthreeyum Nee
Swargam Tharunnoramma
Punyam Vilanjoramma
Daivam Kaninjoramma
Vachanam Koruthoramma
Swargam Tharunnoramma
Punyam Vilanjoramma
Daivam Kaninjoramma
Vachanam Koruthoramma
Chandhrodhayam... Nee Chandhrodhayam
Neethi Sooryane Nalkum, Chandhrodhayam
Tharakam Nee, Ushakala Thaarakam Nee
Tharakam Nee, Ushakala Thaarakam Nee
Sooryanu Munpethum Divya Thaarakam Nee
Swargam Tharunnoramma
Punyam Vilanjoramma
Daivam Kaninjoramma
Vachanam Koruthoramma
Vachanam Koruthoramma
No comments yet