Malayalam Lyrics
My Notes
M | ചേര്‍ച്ചയുള്ള മുത്തുകളെ സ്‌നേഹനാഥനേശു നന്നായ് കോര്‍ത്തെടുത്ത, മുത്തുമാലയാണു നിന്‍ കുടുംബം |
F | ചേര്‍ച്ചയുള്ള മുത്തുകളെ സ്‌നേഹനാഥനേശു നന്നായ് കോര്‍ത്തെടുത്ത, മുത്തുമാലയാണു നിന്‍ കുടുംബം |
A | നവ ദമ്പതികളേ മംഗളാശംസകള്‍ നവ ഭവനം പണിതീടാന്‍ മംഗളാശംസകള്‍ |
A | നവ ദമ്പതികളേ മംഗളാശംസകള്‍ നവ ഭവനം പണിതീടാന്‍ മംഗളാശംസകള്‍ |
—————————————– | |
M | ദൈവം ചേര്‍ത്തു തന്‍ ദയയാല്‍ പുതിയ കുടുംബമായ് ദൈവം വിളിക്കുവോളം നിങ്ങള്‍ വേര്‍പിരിയല്ലേ |
F | ദൈവം ചേര്‍ത്തു തന്‍ ദയയാല്‍ പുതിയ കുടുംബമായ് ദൈവം വിളിക്കുവോളം നിങ്ങള്‍ വേര്‍പിരിയല്ലേ |
M | ദൈവമല്ലാതൊന്നിനെയും ദൈവമാക്കല്ലേ |
F | ദൈവ സ്‌നേഹമേതിലും നീ കാട്ടിടേണം |
A | ചേര്‍ച്ചയുള്ള മുത്തുകളെ സ്‌നേഹനാഥനേശു നന്നായ് കോര്‍ത്തെടുത്ത, മുത്തുമാലയാണു നിന്‍ കുടുംബം |
A | ആ ആ ആ…. |
—————————————– | |
F | വാങ്ങാം പട്ടിന്‍ മെത്തകള്‍ അനവധി ധനമുണ്ടെന്നാകില്‍ ശാന്തമായൊരുറക്കം നല്‍കാന്‍ ധനത്തിനെളുതാമോ |
M | വാങ്ങാം പട്ടിന്‍ മെത്തകള്‍ അനവധി ധനമുണ്ടെന്നാകില്‍ ശാന്തമായൊരുറക്കം നല്‍കാന്‍ ധനത്തിനെളുതാമോ |
F | ഉല്ലസിക്കാനേറെ ദൂരം നിങ്ങള്‍ താണ്ടീടാം |
M | ഉണ്മയാം സന്തോഷമവിടെ വാങ്ങിടാനെളുതോ |
A | ചേര്‍ച്ചയുള്ള മുത്തുകളെ സ്‌നേഹനാഥനേശു നന്നായ് കോര്‍ത്തെടുത്ത, മുത്തുമാലയാണു നിന്‍ കുടുംബം |
—————————————– | |
M | കല്ലുകള്‍ കല്ലുകള്‍ ചേര്‍ത്തു നിങ്ങള്‍ കെട്ടിടം പണിയാം പ്രാര്‍ത്ഥന നന്മകള്‍ ചേര്‍ത്താല്‍ അതു നല്‍ ഭവനമാക്കീടാം |
F | കല്ലുകള്‍ കല്ലുകള്‍ ചേര്‍ത്തു നിങ്ങള്‍ കെട്ടിടം പണിയാം പ്രാര്‍ത്ഥന നന്മകള്‍ ചേര്‍ത്താല്‍ അതു നല്‍ ഭവനമാക്കീടാം |
M | കൈത്തലങ്ങള്‍ ചേര്‍ത്തു വച്ചാല്‍ ബന്ധമുണ്ടാക്കാം |
F | ഹൃത്തടങ്ങള്‍ ചേര്‍ത്തണച്ചു ജീവിതം തുടരാം |
M | ചേര്‍ച്ചയുള്ള മുത്തുകളെ സ്‌നേഹനാഥനേശു നന്നായ് കോര്‍ത്തെടുത്ത, മുത്തുമാലയാണു നിന്‍ കുടുംബം |
F | ചേര്‍ച്ചയുള്ള മുത്തുകളെ സ്‌നേഹനാഥനേശു നന്നായ് കോര്‍ത്തെടുത്ത, മുത്തുമാലയാണു നിന്‍ കുടുംബം |
A | നവ ദമ്പതികളേ മംഗളാശംസകള്‍ നവ ഭവനം പണിതീടാന്‍ മംഗളാശംസകള്‍ |
A | നവ ദമ്പതികളേ മംഗളാശംസകള്‍ നവ ഭവനം പണിതീടാന്‍ മംഗളാശംസകള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Cherchayulla Muthukale | ചേര്‍ച്ചയുള്ള മുത്തുകളെ സ്‌നേഹനാഥനേശു നന്നായ് Cherchayulla Muthukale Lyrics | Cherchayulla Muthukale Song Lyrics | Cherchayulla Muthukale Karaoke | Cherchayulla Muthukale Track | Cherchayulla Muthukale Malayalam Lyrics | Cherchayulla Muthukale Manglish Lyrics | Cherchayulla Muthukale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Cherchayulla Muthukale Christian Devotional Song Lyrics | Cherchayulla Muthukale Christian Devotional | Cherchayulla Muthukale Christian Song Lyrics | Cherchayulla Muthukale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Nadhaneshu Nannaai
Korthedutha Muthu Maalayaanu Nin Kudumbam
Cherchayulla Muthukale
Sneha Nadhaneshu Nannaai
Korthedutha Muthu Maalayaanu Nin Kudumbam
Nava Dhambathikale
Mangalaashamsakal
Nava Bhavanam Panitheedan
Mangalashamsakal
Nava Dhambathikale
Mangalaashamsakal
Nava Bhavanam Panitheedan
Mangalashamsakal
-----
Daivam Cherthu Than Dhayayaal
Puthiya Kudumbamaai
Daivam Vilikkuvolam Ningal
Verpiriyalle
Daivam Cherthu Than Dhayayaal
Puthiya Kudumbamaai
Daivam Vilikkuvolam Ningal
Verpiriyalle
Daivamallathonnineyum
Daivamakkalle
Daiva Snehamethilum Nee
Kaattidenam
Cherchayulla Muthukale
Sneha Nadhaneshu Nannaai
Korthedutha Muthu Maalayaanu Nin Kudumbam
Aa Aa Aa...
-----
Vangaam Pattin Methakal Anavadhi
Dhanamundennaakil
Shanthamayorurakkam Nalkaan
Dhanathineluthamo
Vangaam Pattin Methakal Anavadhi
Dhanamundennaakil
Shanthamayorurakkam Nalkaan
Dhanathineluthamo
Ullasikkanere Dhooram
Ningal Thandeedam
Unmayaam Santhoshamavide
Vaangidanelutho
Cherchayulla Muthukale
Sneha Nadhaneshu Nannaai
Korthedutha Muthu Maalayaanu Nin Kudumbam
-----
Kallukal Kallukal Cherthu Ningal
Kettidam Paniyam
Prarthana Nanmakal Cherthaal Athu Nal
Bhavanamakkeedam
Kallukal Kallukal Cherthu Ningal
Kettidam Paniyam
Prarthana Nanmakal Cherthaal Athu Nal
Bhavanamakkeedam
Kaithalangal Cherthu Vechal
Bhanthamundakkam
Hruthadangal Cherthanachu
Jeevitham Thudaraam
Cherchayulla Muthukale
Sneha Nadhaneshu Nannaai
Korthedutha Muthu Maalayaanu Nin Kudumbam
Cherchayulla Muthukale
Sneha Nadhaneshu Nannaai
Korthedutha Muthu Maalayaanu Nin Kudumbam
Nava Dhambathikale
Mangalaashamsakal
Nava Bhavanam Panitheedan
Mangalashamsakal
Nava Dhambathikale
Mangalaashamsakal
Nava Bhavanam Panitheedan
Mangalashamsakal
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet