Malayalam Lyrics
My Notes
M | ചേതോഹരം, ശുഭ്ര തേജോമയം ആത്മാവിലാനന്ദ പുളകോദ്‌ഗമം ആരാധനീയം, സച്ചിതാനന്ദം മുക്തിപ്രദം ദിവ്യ സന്നിധാനം |
F | ചേതോഹരം, ശുഭ്ര തേജോമയം ആത്മാവിലാനന്ദ പുളകോദ്‌ഗമം ആരാധനീയം, സച്ചിതാനന്ദം മുക്തിപ്രദം ദിവ്യ സന്നിധാനം |
—————————————– | |
M | നിന്റെ വിലാവിലെ നീരൊഴുക്കില്‍ നിന്നും ചിന്തിയ ചോരയാല്‍ മിഴി തെളിക്കാന്‍ |
F | നിന്റെ വിലാവിലെ നീരൊഴുക്കില്‍ നിന്നും ചിന്തിയ ചോരയാല്‍ മിഴി തെളിക്കാന്‍ |
M | പതിനാലു പടവും കയറിയീ മലയുടെ നെറുകയിലെത്തുന്നീ, അപരാധി ഞാന്‍ |
F | പാപ ചുമടുമായെത്തുന്നീ അനുതാപി ഞാന്‍ |
A | ചേതോഹരം, ശുഭ്ര തേജോമയം ആത്മാവിലാനന്ദ പുളകോദ്‌ഗമം ആരാധനീയം, സച്ചിതാനന്ദം മുക്തിപ്രദം ദിവ്യ സന്നിധാനം |
—————————————– | |
F | ദൂരെയപാരമാം താഴ്‌വരയില്‍പ്പോലും കേള്‍ക്കുന്നു ക്രൂശിലെ നിലവിളികള്‍ |
M | ദൂരെയപാരമാം താഴ്‌വരയില്‍പ്പോലും കേള്‍ക്കുന്നു ക്രൂശിലെ നിലവിളികള്‍ |
F | പിതാവേ ക്ഷമിക്കുക ചെയ്‌തവയേതുമേ അറിയാത്തവരോട് പൊറുക്കേണമേ |
M | പാപ പരിഹാരമായെന്നെ കരുതേണമേ |
A | ചേതോഹരം, ശുഭ്ര തേജോമയം ആത്മാവിലാനന്ദ പുളകോദ്‌ഗമം ആരാധനീയം, സച്ചിതാനന്ദം മുക്തിപ്രദം ദിവ്യ സന്നിധാനം |
A | ചേതോഹരം, ശുഭ്ര തേജോമയം ആത്മാവിലാനന്ദ പുളകോദ്‌ഗമം ആരാധനീയം, സച്ചിതാനന്ദം മുക്തിപ്രദം ദിവ്യ സന്നിധാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chethoharam Shubra Thejomayam | ചേതോഹരം, ശുഭ്ര തേജോമയം ആത്മാവിലാനന്ദ പുളകോദ്‌ഗമം Chethoharam Shubra Thejomayam Lyrics | Chethoharam Shubra Thejomayam Song Lyrics | Chethoharam Shubra Thejomayam Karaoke | Chethoharam Shubra Thejomayam Track | Chethoharam Shubra Thejomayam Malayalam Lyrics | Chethoharam Shubra Thejomayam Manglish Lyrics | Chethoharam Shubra Thejomayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chethoharam Shubra Thejomayam Christian Devotional Song Lyrics | Chethoharam Shubra Thejomayam Christian Devotional | Chethoharam Shubra Thejomayam Christian Song Lyrics | Chethoharam Shubra Thejomayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmaavil Aanandha Pulakodhgamam
Aaraadhaneeyam, Sachidhaanandam
Mukthipradham Divya Sannidhaanam
Chethoharam, Shubhra Thejomayam
Aathmaavil Aanandha Pulakodhgamam
Aaraadhaneeyam, Sachidhaanandam
Mukthipradham Divya Sannidhaanam
-----
Ninte Vilaavile Neerozhukkil Ninnum
Chinthiya Chorayaal Mizhi Thelikkaan
Ninte Vilaavile Neerozhukkil Ninnum
Chinthiya Chorayaal Mizhi Thelikkaan
Pathinaalu Padavum Kayariyee Malayude
Nerukayilethunnee Aparaadhi Njaan
Paapa Chumadumaayethunnee Anuthaapi Njaan
Chethoharam, Shubhra Thejomayam
Aathmaavil Aanandha Pulakodhgamam
Aaraadhaneeyam, Sachidhaanandam
Mukthipradham Divya Sannidhaanam
-----
Doorey Apaaramaam Thaazhvarayil Polum
Kelkkunnu Krooshile Nilavilikal
Doorey Apaaramaam Thaazhvarayil Polum
Kelkkunnu Krooshile Nilavilikal
Pithaave Kshamikkuka Cheythavayethume
Ariyaathavarodu Porukkename
Paapa Parihaaramaayenne Karuthename
Chethoharam, Shubhra Thejomayam
Aathmaavil Aanandha Pulakodhgamam
Aaraadhaneeyam, Sachidhaanandam
Mukthipradham Divya Sannidhaanam
Chethoharam, Shubhra Thejomayam
Aathmaavil Aanandha Pulakodhgamam
Aaraadhaneeyam, Sachidhaanandam
Mukthipradham Divya Sannidhaanam
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet