Malayalam Lyrics
My Notes
M | ചിറകൊടിഞ്ഞൊരു നേരം ചിറകുമായൊരു മാലാഖ |
F | അരികില്‍ വന്നു, ചിറകു തന്നു ഹൃദയ വായ്പ്പാല്‍ ബലമേകി |
A | ചിറകൊടിഞ്ഞൊരു നേരം ചിറകുമായൊരു മാലാഖ |
—————————————– | |
M | സങ്കടത്തിന്‍, കൂടു തുറന്നാല്‍ പുതിയ മാനം കാണാം |
F | താഴ്ച്ചയുയര്ച്ചകള്, നമ്മില്‍ ദൂരം ഇല്ലയെന്നും കാണാം |
M | വീണുപോയൊരു കുരുവി കുഞ്ഞിനെ താങ്ങിത്തലോടും നിന്‍ ദൈവം |
F | ആശ വെടിയരുതൊരു നാളും മെല്ലെയോതീ മാലാഖ |
A | ചിറകൊടിഞ്ഞൊരു നേരം ചിറകുമായൊരു മാലാഖ |
—————————————– | |
F | നോവിന്‍ മുള്‍വേലികളില്‍ പൂവിന്‍ മൃദുസ്മിതം, കാണാം |
M | രാവിന്‍ മൂക വിഷാദ നപസ്സില്‍ തെളിയും താരം കാണാം |
F | ഇരവു മാറി, പുലരി വരും കരിമുകില്‍ മഴയായ് പെയ്തൊഴിയും |
M | എന്തുമേതും നന്മയായ് മാറ്റിടുന്നു നിന്‍ ദൈവം |
A | ചിറകൊടിഞ്ഞൊരു നേരം ചിറകുമായൊരു മാലാഖ |
A | അരികില്‍ വന്നു, ചിറകു തന്നു ഹൃദയ വായ്പ്പാല്‍ ബലമേകി |
A | ചിറകൊടിഞ്ഞൊരു നേരം ചിറകുമായൊരു മാലാഖ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chirakodinjoru Neram Chirakumayoru Malakha | ചിറകൊടിഞ്ഞൊരു നേരം ചിറകുമായൊരു മാലാഖ Chirakodinjoru Neram Lyrics | Chirakodinjoru Neram Song Lyrics | Chirakodinjoru Neram Karaoke | Chirakodinjoru Neram Track | Chirakodinjoru Neram Malayalam Lyrics | Chirakodinjoru Neram Manglish Lyrics | Chirakodinjoru Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chirakodinjoru Neram Christian Devotional Song Lyrics | Chirakodinjoru Neram Christian Devotional | Chirakodinjoru Neram Christian Song Lyrics | Chirakodinjoru Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chirakumaayoru Malakha
Arikil Vannu, Chiraku Thannu
Hrudhaya Vaayppaal Balameki
Chirakodinjoru Neram
Chirakumaayoru Malakha
-----
Sankadathin, Koodu Thurannaal
Puthiya Maanam Kaanaam
Thaazhcha Uyarchakal, Nammil Dhooram
Illayennum Kaanaam
Veenu Poyoru Kuruvi Kunjine
Thaangi Thalodum Nin Daivam
Aasha Vediyaruth Orunnaalum
Melleyothi Malakha
Chirakodinjoru Neram
Chirakumaayoru Malakha
-----
Novin Mulvelikalil Poovin
Mrudhu Smitham, Kaanam
Raavin Mooka Vishadha Napassil
Theliyum Thaaram Kaanam
Iravu Maari Pulari Varum
Karimukhil Mazhayaai Peithozhiyum
Enthum Ethum Nanmayaai
Maatidunnu Nin Daivam
Chirakodinjoru Neram
Chirakumaayoru Malakha
Arikil Vannu, Chiraku Thannu
Hrudhaya Vaayppaal Balameki
Chirakodinjoru Neram
Chirakumaayoru Malakha
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet