Malayalam Lyrics
My Notes
M | ചിറകുകളില്ലാതെ ഭൂമിയില്‍ ജീവിച്ച മാലാഖയാര്‍ന്നോരമ്മേ നിന്‍ മുഖമിന്നീ അള്‍ത്താര മുന്നില്‍ കണ്ടു വണങ്ങീടുമ്പോള്‍ മനസ്സു നിറഞ്ഞീടുന്നു |
F | ചിറകുകളില്ലാതെ ഭൂമിയില്‍ ജീവിച്ച മാലാഖയാര്‍ന്നോരമ്മേ നിന്‍ മുഖമിന്നീ അള്‍ത്താര മുന്നില്‍ കണ്ടു വണങ്ങീടുമ്പോള്‍ മനസ്സു നിറഞ്ഞീടുന്നു |
A | വിശുദ്ധ മദര്‍ തെരേസായെ ഭാരത മണ്ണിന്‍ വെളിച്ചമേ നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | വിശുദ്ധ മദര്‍ തെരേസായെ ഭാരത മണ്ണിന്‍ വെളിച്ചമേ നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
—————————————– | |
M | പുലര്‍വേളയില്‍ സക്രാരി മുന്നില്‍ മിഴിപൂട്ടി നീ ധ്യാനിച്ച നേരം |
F | പുലര്‍വേളയില്‍ സക്രാരി മുന്നില്‍ മിഴിപൂട്ടി നീ ധ്യാനിച്ച നേരം |
M | തളരാതെന്നും കാരുണ്യ തണലാകുവാന്‍ സര്‍വ്വേശന്‍ നിന്‍ തുണയായെത്തി |
F | തളരാതെന്നും കാരുണ്യ തണലാകുവാന്‍ സര്‍വ്വേശന്‍ നിന്‍ തുണയായെത്തി |
A | വിശുദ്ധ മദര്‍ തെരേസായെ ഭാരത മണ്ണിന്‍ വെളിച്ചമേ നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | വിശുദ്ധ മദര്‍ തെരേസായെ ഭാരത മണ്ണിന്‍ വെളിച്ചമേ നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
—————————————– | |
F | വിരല്‍ത്തുമ്പിലെ നിന്നാത്മസ്‌പര്‍ശം ഹൃദയങ്ങളില്‍ ദൈവിക മുഖമായ് |
M | വിരല്‍ത്തുമ്പിലെ നിന്നാത്മസ്‌പര്‍ശം ഹൃദയങ്ങളില്‍ ദൈവിക മുഖമായ് |
F | തെരുവോരങ്ങളില്‍ വീണ ജീവന്റെമേല്‍ നിന്‍ പുഞ്ചിരി വാത്സല്യമായ് |
M | തെരുവോരങ്ങളില്‍ വീണ ജീവന്റെമേല്‍ നിന്‍ പുഞ്ചിരി വാത്സല്യമായ് |
A | ചിറകുകളില്ലാതെ ഭൂമിയില്‍ ജീവിച്ച മാലാഖയാര്‍ന്നോരമ്മേ നിന്‍ മുഖമിന്നീ അള്‍ത്താര മുന്നില്‍ കണ്ടു വണങ്ങീടുമ്പോള്‍ മനസ്സു നിറഞ്ഞീടുന്നു |
A | വിശുദ്ധ മദര്‍ തെരേസായെ ഭാരത മണ്ണിന്‍ വെളിച്ചമേ നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | വിശുദ്ധ മദര്‍ തെരേസായെ ഭാരത മണ്ണിന്‍ വെളിച്ചമേ നന്മകള്‍ ചെയ്‌തു വളര്‍ന്നിടാന്‍ ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chirakukal Illathe Bhoomiyil Jeevicha Malakhayarnnoramme | ചിറകുകളില്ലാതെ ഭൂമിയില്‍ ജീവിച്ച മാലാഖയാര്‍ന്നൊരമ്മേ Chirakukal Illathe Bhoomiyil Jeevicha Lyrics | Chirakukal Illathe Bhoomiyil Jeevicha Song Lyrics | Chirakukal Illathe Bhoomiyil Jeevicha Karaoke | Chirakukal Illathe Bhoomiyil Jeevicha Track | Chirakukal Illathe Bhoomiyil Jeevicha Malayalam Lyrics | Chirakukal Illathe Bhoomiyil Jeevicha Manglish Lyrics | Chirakukal Illathe Bhoomiyil Jeevicha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chirakukal Illathe Bhoomiyil Jeevicha Christian Devotional Song Lyrics | Chirakukal Illathe Bhoomiyil Jeevicha Christian Devotional | Chirakukal Illathe Bhoomiyil Jeevicha Christian Song Lyrics | Chirakukal Illathe Bhoomiyil Jeevicha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Malakhayaarnnoramme
Nin Mukham Innee Alathara Munnil
Kandu Vanangeedumbol
Manassu Niranjeedunnu
Chirakukalilathe Bhoomiyil Jeevicha
Malakhayaarnnoramme
Nin Mukham Innee Alathara Munnil
Kandu Vanangidumbol
Manassu Niranjidunnu
Vishudha Mother Theresaye
Bharatha Mannin Velichame
Nanmakal Cheythu Valannidaan
Njangalkkaai Prarthikkane
Vishudha Mother Theresaye
Bharatha Mannin Velichame
Nanmakal Cheythu Valannidaan
Njangalkkaai Prarthikkane
-----
Pularvelayil Sakrari Munnil
Mizhi Pootti Nee Dhyanicha Neram
Pular Velayil Sakrari Munnil
Mizhi Pootti Nee Dhyanicha Neram
Thalarathennum Karunya Thanalakuvan
Sarvveshan Nin Thunayaai Ethi
Thalarathennum Karunya Thanalakuvan
Sarvveshan Nin Thunayaai Ethi
Vishudha Mother Theresaye
Bharatha Mannin Velichame
Nanmakal Cheythu Valannidaan
Njangalkkaai Prarthikkane
Vishudha Mother Theresaye
Bharatha Mannin Velichame
Nanmakal Cheythu Valannidaan
Njangalkkaai Prarthikkane
-----
Viral Thumbile Ninnaathma Sparsham
Hrudhayangalil Daivika Mukhamaai
Viral Thumbile Ninnaathma Sparsham
Hrudhayangalil Daivika Mukhamaai
Theruvorangalil Veena Jeevantemel
Nin Punchiri Valsalyamaai
Theruvorangalil Veena Jeevantemel
Nin Punchiri Valsalyamaai
Chirakukal Illathe Bhoomiyil Jeevicha
Malakhayarnnoramme
Nin Mukham Innee Alathara Munnil
Kandu Vanangeedumbol
Manassu Niranjeedunnu
Vishudha Mother Theresaye
Bharatha Mannin Velichame
Nanmakal Cheythu Valannidaan
Njangalkkaai Prarthikkane
Vishudha Mother Theresaye
Bharatha Mannin Velichame
Nanmakal Cheythu Valannidaan
Njangalkkaai Prarthikkane
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet