Malayalam Lyrics
My Notes
A | ക്രിസ്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി ദൈവത്തിന്‍ സുതന്‍ പിറന്നു ലോകത്തിന്‍ പ്രതീക്ഷയായി |
M | വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി |
F | പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി |
M | വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ് |
F | ആത്മീയ ജീവന്‍ നല്‍കുന്നിതാ |
A | വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി |
A | പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി |
M | വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ് |
F | ആത്മീയ ജീവന്‍ നല്‍കുന്നിതാ |
—————————————– | |
A | ക്രിസ്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി ദൈവത്തിന്‍ സുതന്‍ പിറന്നു ലോകത്തിന്‍ പ്രതീക്ഷയായി |
M | ഈ ശാന്തതയിലൊരു നിമിഷമോര്‍ക്കുവിന്‍ |
A | ഓര്‍ക്കുവിന്‍ |
F | നിന്‍ സോദരനിലീശനേ കണ്ടുവോ |
A | കണ്ടുവോ |
A | മനുഷ്യരന്യരായകലുവാന്‍ മനസിലുയരുന്ന മതിലുകള്‍ ഇനി നീക്കി മണ്ണില്‍ ശാന്തിയേകാന്‍ ക്രിസ്ത്മസ് വന്നിതാ |
A | വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി |
A | പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി |
M | വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ് |
F | ആത്മീയ ജീവന്‍ നല്‍കുന്നിതാ |
—————————————– | |
F | ഏ..കാന്തതയിലീശ്വരനില്‍ ചേരുവിന്‍ |
A | ചേരുവിന്‍ |
M | നീ തേടി വന്ന ശാന്തതയും നേടുവിന്‍ |
A | നേടുവിന്‍ |
A | മതവികാരത്തിലുപരിയായ് മനുജരെല്ലാരുമുണരുവാന്‍ തിരു സ്നേഹ ദൂതുമായി വീണ്ടും ക്രിസ്ത്മസ് വന്നിതാ |
A | ലല്ലലാ..ലല്ലാ ലല്ലല്ല.. ലല്ലലാ..ലല്ലാ ലല്ലല്ല.. |
A | ലല്ലലാ..ലല്ലാ ലല്ലല്ല.. ലല്ലലാ..ലല്ലാ ലല്ലല്ല.. |
A | വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി |
A | പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി |
M | വാത്സല്യമോലും പൊന്‍ പൈതലായ് ഹോയ് |
F | ആത്മീയ ജീ..വന്‍ നല്‍കുന്നിതാ |
A | ക്രിസ്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി ദൈവത്തിന്‍ സുതന്‍ പിറന്നു ലോകത്തിന്‍ പ്രതീക്ഷയായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Christmas Raavananja Neram Pulkkoottil Prabhaathamaayi | ക്രിസ്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായി Christmas Raavananja Neram Lyrics | Christmas Raavananja Neram Song Lyrics | Christmas Raavananja Neram Karaoke | Christmas Raavananja Neram Track | Christmas Raavananja Neram Malayalam Lyrics | Christmas Raavananja Neram Manglish Lyrics | Christmas Raavananja Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Christmas Raavananja Neram Christian Devotional Song Lyrics | Christmas Raavananja Neram Christian Devotional | Christmas Raavananja Neram Christian Song Lyrics | Christmas Raavananja Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pulkkoottil Prabhaathamaayi
Daivathin Suthan Pirannu
Lokathin Pratheekshayaayi
Vaanil Varavelppin
Shubha Geetham Shaanthiyeki
Paaril Guru Naadhan
Manathaaril Jaathanaayi
Vaalsalyamolum Pon Paithalaay Hoi
Aaathmeeya Jeevan Nalkunnithaa
Vaanil Varavelppin
Shubha Geetham Shaanthiyeki
Paaril Guru Naadhan
Manathaaril Jaathanaayi
Vaalsalyamolum Pon Paithalaay Hoi
Aaathmeeya Jeevan Nalkunnithaa
-----
Christmas Raavananja Neram
Pulkkoottil Prabhaathamaayi
Daivathin Suthan Pirannu
Lokathin Pratheekshayaayi
Eee Shaanthathayiloru Nimishamorkkuvin
Orkkuvin
Nin Sodharanileeshane Nee Kanduvo
Kanduvo
Manushyaranyaray Akaluvaan
Manassiluyarunna Mathilukal
Ini Neekki Mannil Shaanthiyekaan
Christmas Vannithaa
Vaanil Varavelppin
Shubha Geetham Shaanthiyeki
Paaril Guru Naadhan
Manathaaril Jaathanaayi
Vaalsalyamolum Pon Paithalaay Hoi
Aaathmeeya Jeevan Nalkunnithaa
-----
Ekaanthathiyil Eeshwaranil Cheruvin
Cheruvin
Nee Thedi Vanna Shaanthathayum Neduvin
Neduvin
Mathavikaarathil Upariyaay
Manujarellarum Unaruvaan
Thiru Sneha Doothumaayi
Veendum Christmas Vannithaa
La Lla Laa.. Laa Lla La Lla Lla...
La Lla Laa.. Laa Lla La Lla Lla...
La Lla Laa.. Laa Lla La Lla Lla...
La Lla Laa.. Laa Lla La Lla Lla...
Vaanil Varavelppin
Shubha Geetham Shaanthiyeki
Paaril Guru Naadhan
Manathaaril Jaathanaayi
Vaalsalyamolum Pon Paithalaay Hoi
Aaathmeeya Jeevan Nalkunnithaa
Christmas Raavananja Neram
Pulkkoottil Prabhaathamaayi
Daivathin Suthan Pirannu
Lokathin Pratheekshayaayi
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet