Malayalam Lyrics
My Notes
A | ആ ആ ആ… |
🎵🎵🎵 | |
M | ക്രിസ്‌ത്മസ് രാവണഞ്ഞു മണ്ണില്‍ താരം പൂത്തുലഞ്ഞു വാനില്‍ |
F | ക്രിസ്‌ത്മസ് രാവണഞ്ഞു മണ്ണില്‍ താരം പൂത്തുലഞ്ഞു വാനില്‍ |
M | മഞ്ഞുമാമരങ്ങള്‍ നെയ്‌ത കൂട്ടിലായി |
F | ഉണ്ണിയേശു മണ്ണില്‍ ജാതനായിതാ |
A | പാതയേകി താരകങ്ങളെല്ലാം ആട്ടിടയര്‍ കൂട്ടമായി നീങ്ങി പൊന്നു മീറാ കുന്തിരിക്കമെല്ലാം രാജനായി കാഴ്‌ച്ചയേകിയല്ലോ |
A | പാതയേകി താരകങ്ങളെല്ലാം ആട്ടിടയര്‍ കൂട്ടമായി നീങ്ങി പൊന്നു മീറാ കുന്തിരിക്കമെല്ലാം രാജനായി കാഴ്‌ച്ചയേകിയല്ലോ |
—————————————– | |
M | മാനവൃന്ദം തന്‍ കിന്നരങ്ങള്‍ മീട്ടി (കിന്നരങ്ങള്‍ മീട്ടി) |
M | പാതിരാവിന്‍ തോരണങ്ങള്‍ ചാര്‍ത്തി (തോരണങ്ങള്‍ ചാര്‍ത്തി) |
F | മാനവൃന്ദം തന്‍ കിന്നരങ്ങള്‍ മീട്ടി പാതിരാവിന്‍ തോരണങ്ങള്‍ ചാര്‍ത്തി |
M | ബേത്‌ലഹേം മഞ്ഞു താഴ്‌വരയില്‍ ജാതനായ് സ്‌നേഹ താരകം |
F | ബേത്‌ലഹേം മഞ്ഞു താഴ്‌വരയില്‍ ജാതനായ് സ്‌നേഹ താരകം |
A | പാതയേകി താരകങ്ങളെല്ലാം ആട്ടിടയര്‍ കൂട്ടമായി നീങ്ങി പൊന്നു മീറാ കുന്തിരിക്കമെല്ലാം രാജനായി കാഴ്‌ച്ചയേകിയല്ലോ |
A | പാതയേകി താരകങ്ങളെല്ലാം ആട്ടിടയര്‍ കൂട്ടമായി നീങ്ങി പൊന്നു മീറാ കുന്തിരിക്കമെല്ലാം രാജനായി കാഴ്‌ച്ചയേകിയല്ലോ |
—————————————– | |
F | മഞ്ഞു പെയ്യും മാമലകള്‍ എല്ലാം (മാമലകള്‍ എല്ലാം) |
F | മിന്നി മിന്നി പുഞ്ചിരിച്ചു നില്‍പ്പൂ (പുഞ്ചിരിച്ചു നില്‍പ്പൂ) |
M | മഞ്ഞു പെയ്യും മാമലകള്‍ എല്ലാം മിന്നി മിന്നി പുഞ്ചിരിച്ചു നില്‍പ്പൂ |
F | പുണ്യരാവിന്‍ മംഗളം നേരാന്‍ നീല വാനം തെരണിഞ്ഞു |
M | പുണ്യരാവിന്‍ മംഗളം നേരാന്‍ നീല വാനം തെരണിഞ്ഞു |
A | പാതയേകി താരകങ്ങളെല്ലാം ആട്ടിടയര്‍ കൂട്ടമായി നീങ്ങി പൊന്നു മീറാ കുന്തിരിക്കമെല്ലാം രാജനായി കാഴ്‌ച്ചയേകിയല്ലോ |
A | പാതയേകി താരകങ്ങളെല്ലാം ആട്ടിടയര്‍ കൂട്ടമായി നീങ്ങി പൊന്നു മീറാ കുന്തിരിക്കമെല്ലാം രാജനായി കാഴ്‌ച്ചയേകിയല്ലോ |
F | ക്രിസ്‌ത്മസ് രാവണഞ്ഞു മണ്ണില്‍ താരം പൂത്തുലഞ്ഞു വാനില്‍ |
M | ക്രിസ്‌ത്മസ് രാവണഞ്ഞു മണ്ണില്‍ താരം പൂത്തുലഞ്ഞു വാനില്‍ |
F | മഞ്ഞുമാമരങ്ങള്‍ നെയ്‌ത കൂട്ടിലായി |
M | ഉണ്ണിയേശു മണ്ണില്‍ ജാതനായിതാ |
A | പാതയേകി താരകങ്ങളെല്ലാം ആട്ടിടയര്‍ കൂട്ടമായി നീങ്ങി പൊന്നു മീറാ കുന്തിരിക്കമെല്ലാം രാജനായി കാഴ്‌ച്ചയേകിയല്ലോ |
A | പാതയേകി താരകങ്ങളെല്ലാം ആട്ടിടയര്‍ കൂട്ടമായി നീങ്ങി പൊന്നു മീറാ കുന്തിരിക്കമെല്ലാം രാജനായി കാഴ്‌ച്ചയേകിയല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Christmas Raavananju Mannil Thaaram Poothulanju Vaanil | ക്രിസ്‌ത്മസ് രാവണഞ്ഞു മണ്ണില്‍ താരം പൂത്തുലഞ്ഞു വാനില്‍ Christmas Raavananju Mannil Lyrics | Christmas Raavananju Mannil Song Lyrics | Christmas Raavananju Mannil Karaoke | Christmas Raavananju Mannil Track | Christmas Raavananju Mannil Malayalam Lyrics | Christmas Raavananju Mannil Manglish Lyrics | Christmas Raavananju Mannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Christmas Raavananju Mannil Christian Devotional Song Lyrics | Christmas Raavananju Mannil Christian Devotional | Christmas Raavananju Mannil Christian Song Lyrics | Christmas Raavananju Mannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Christmas Raavananju Mannil
Thaaram Poothulanju Vaanil
Christmas Raavananju Mannil
Thaaram Poothulanju Vaanil
Manjumaamarangal
Neeytha Koottilaayi
Unni Yeshu Mannil
Jathanayithaa
Paathayeki Thaarakangal Ellam
Aattidayar Koottamaayi Neengi
Ponnu Meera Kunthirikkam Ellam
Rajanayi Kaazhchayekiyallo
Paathayeki Thaarakangal Ellam
Aattidayar Koottamaayi Neengi
Ponnu Meera Kunthirikkam Ellam
Rajanayi Kaazhchayekiyallo
-----
Maana Vrindham Than Kinnarangal Meetti
(Kinnarangal Meetti)
Paathi Raavin Thoranangal Chaarthi
(Thoranangal Chaarthi)
Maana Vrindham Than Kinnarangal Meetti
Paathi Raavin Thoranangal Chaarthi
Bethlahem Manju Thaazhvarayil
Jaathanaai Sneha Tharakam
Bethlahem Manju Thaazhvarayil
Jaathanaai Sneha Tharakam
Pathayeki Tharakangal Ellam
Aattidayar Koottamaayi Neengi
Ponnu Meera Kunthirikkam Ellam
Rajanayi Kaazhchayekiyallo
Pathayeki Tharakangal Ellam
Aattidayar Koottamaayi Neengi
Ponnu Meera Kunthirikkam Ellam
Rajanayi Kaazhchayekiyallo
-----
Manju Peyyum Maamalakal Ellam
(Maamalakal Ellam)
Minni Minni Punchirichu Nilppu
(Punchirichu Nilppu)
Manju Peyyum Maamalakal Ellam
Minni Minni Punchirichu Nilppu
Punya Raavin Mangalam Neraan
Neela Vaanam Theraninju
Punya Raavin Mangalam Neraan
Neela Vaanam Theraninju
Pathayeki Tharakangalellam
Aattidayar Koottamaayi Neengi
Ponnu Meera Kunthirikkam Ellam
Rajanayi Kaazhchayekiyallo
Pathayeki Thaarakangalellam
Aattidayar Koottamaayi Neengi
Ponnu Meera Kunthirikkam Ellam
Rajanayi Kaazhchayekiyallo
Christmas Raavananju Mannil
Thaaram Poothulanju Vaanil
Christmas Raavananju Mannil
Thaaram Poothulanju Vaanil
Manjumaamarangal
Neeytha Koottilaayi
Unni Yeshu Mannil
Jathanayithaa
Paathayeki Thaarakangal Ellam
Aattidayar Koottamaayi Neengi
Ponnu Meera Kunthirikkam Ellam
Rajanayi Kaazhchayekiyallo
Paathayeki Thaarakangal Ellam
Aattidayar Koottamaayi Neengi
Ponnu Meera Kunthirikkam Ellam
Rajanayi Kaazhchayekiyallo
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet