Malayalam Lyrics
My Notes
M | ദൈവ ദൂതരെ, സ്വര്‍ഗ്ഗ നിവാസികളെ |
F | പാടിടുവിന്‍ ഓശാന ദാവീദിന്‍ സുതന് |
M | പാടിടുവിന്‍ ഓശാന ദാവീദിന്‍ സുതന് |
A | ഉന്നതനെ നിന്‍ മഹിമകളാല്‍ വിണ്ടലമുണരും നേരമിതു |
A | ഓശാനാ.. ഓശാനാ… ഓശാനാ.. ഓശാനാ… |
F | ദൈവ ദൂതരെ, സ്വര്‍ഗ്ഗ നിവാസികളെ |
M | പാടിടുവിന്‍ ഓശാന ദാവീദിന്‍ സുതന് |
—————————————– | |
M | ആദിയില്‍ നിറയും പൊന്നൊളിയെ അകതാരില്‍ നീ നിറയേണമേ താവക മഹിമകള്‍ ഏറ്റിടുവാന്‍ ഭൂവിനുണര്‍വും നല്‍കീടണേ |
F | ആദിയില്‍ നിറയും പൊന്നൊളിയെ അകതാരില്‍ നീ നിറയേണമേ താവക മഹിമകള്‍ ഏറ്റിടുവാന്‍ ഭൂവിനുണര്‍വും നല്‍കീടണേ |
A | ഭൂവിനുണര്‍വും നല്‍കീടണേ |
A | ദൈവ ദൂതരെ, സ്വര്‍ഗ്ഗ നിവാസികളെ |
A | പാടിടുവിന്‍ ഓശാന ദാവീദിന്‍ സുതന് |
—————————————– | |
F | വ്യാധികള്‍ നീക്കും സ്‌നേഹമയാ വ്യാകുലരിവരില്‍ നിറയണമേ താവക മഹിമകള്‍ ഏറ്റിടുവാന്‍ മര്‍ത്യനുണര്‍വും നല്‍കീടണേ |
M | വ്യാധികള്‍ നീക്കും സ്‌നേഹമയാ വ്യാകുലരിവരില്‍ നിറയണമേ താവക മഹിമകള്‍ ഏറ്റിടുവാന്‍ മര്‍ത്യനുണര്‍വും നല്‍കീടണേ |
A | മര്‍ത്യനുണര്‍വും നല്‍കീടണേ |
F | ദൈവ ദൂതരെ, സ്വര്‍ഗ്ഗ നിവാസികളെ |
M | പാടിടുവിന്‍ ഓശാന ദാവീദിന്‍ സുതന് |
F | പാടിടുവിന്‍ ഓശാന ദാവീദിന്‍ സുതന് |
A | ഉന്നതനെ നിന്‍ മഹിമകളാല്‍ വിണ്ടലമുണരും നേരമിതു |
A | ഓശാനാ.. ഓശാനാ… ഓശാനാ.. ഓശാനാ… |
A | ദൈവ ദൂതരെ, സ്വര്‍ഗ്ഗ നിവാസികളെ |
A | പാടിടുവിന്‍ ഓശാന ദാവീദിന്‍ സുതന് |
A | പാടിടുവിന്‍ ഓശാന ദാവീദിന്‍ സുതന് |
A | പാടിടുവിന്‍ ഓശാന ദാവീദിന്‍ സുതന് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Dhoothare Swarga Nivasikale | ദൈവ ദൂതരെ, സ്വര്‍ഗ്ഗ നിവാസികളെ പാടിടുവിന്‍ ഓശാനദാവീദിന്‍ സുതന് Daiva Dhoothare Swarga Nivasikale Lyrics | Daiva Dhoothare Swarga Nivasikale Song Lyrics | Daiva Dhoothare Swarga Nivasikale Karaoke | Daiva Dhoothare Swarga Nivasikale Track | Daiva Dhoothare Swarga Nivasikale Malayalam Lyrics | Daiva Dhoothare Swarga Nivasikale Manglish Lyrics | Daiva Dhoothare Swarga Nivasikale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Dhoothare Swarga Nivasikale Christian Devotional Song Lyrics | Daiva Dhoothare Swarga Nivasikale Christian Devotional | Daiva Dhoothare Swarga Nivasikale Christian Song Lyrics | Daiva Dhoothare Swarga Nivasikale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paadiduvin Oshana
Dhavidhin Suthanu
Paadiduvin Oshana
Dhavidhin Suthanu
Unnathane Nin Mahimakalaal
Vindalam Unarum Neramithu
Oshana Oshana
Oshana Oshana
Daiva Dhoothare, Swargga Nivasikale
Padiduvin Oshana
Dhavidhin Suthanu
-----
Aadhiyil Nirayum Ponnoliye
Akatharil Nee Nirayename
Thaavaka Mahimakal Ettiduvaan
Bhoovinunarvum Nalkeedane
Aadhiyil Nirayum Ponnoliye
Akatharil Nee Nirayename
Thaavaka Mahimakal Ettiduvaan
Bhoovinunarvum Nalkeedane
Bhoovinunarvum Nalkeedane
Daiva Dhuthare, Swargga Nivasikale
Padiduvin Oshana
Davidhin Suthanu
-----
Vyadhikal Neekkum Snehamaya
Vyakularivaril Nirayename
Thavaka Mahimakal Ettiduvaan
Marthyanunarvum Nalkeedane
Vyadhikal Neekkum Snehamaya
Vyakularivaril Nirayename
Thavaka Mahimakal Ettiduvaan
Marthyanunarvum Nalkeedane
Marthyanunarvum Nalkeedane
Daiva Dhoothare, Swarga Nivasikale
Paadiduvin Oshana
Dhavidhin Suthanu
Paadiduvin Oshana
Dhavidhin Suthanu
Unnathane Nin Mahimakalal
Vindalam Unarum Neram Ithu
Oshana Oshana
Oshana Oshana
Daiva Dhoothare, Swargga Nivasikale
Padiduvin Oshana
Dhavidhin Suthanu
Padiduvin Oshana
Dhavidhin Suthanu
Padiduvin Oshana
Dhavidhin Suthanu
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet