Daiva Krupayil Njan Aasrayichu


MALAYALAM LYRICS

 |   |   |   |   | 

M ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
അനുഗമിച്ചിടും അവനുടെ ചുവടുകളെ
F ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
അനുഗമിച്ചിടും അവനുടെ ചുവടുകളെ
A ദൈവകൃപയില്‍ ഞാനാശ്രയിച്ച്
—————————————–
M ഇഹലോകമോ തരികില്ലൊരു
സുഖവും മന:ശാന്തിയതും
F ഇഹലോകമോ തരികില്ലൊരു
സുഖവും മന:ശാന്തിയതും
M എന്റെ യേശുവിന്റെ തിരുസന്നിധിയില്‍
എന്നും ആനന്ദം ഉണ്ടെനിക്ക്
F എന്റെ യേശുവിന്റെ തിരുസന്നിധിയില്‍
എന്നും ആനന്ദം ഉണ്ടെനിക്ക്
A ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
അനുഗമിച്ചിടും അവനുടെ ചുവടുകളെ
A ദൈവകൃപയില്‍ ഞാനാശ്രയിച്ച്
—————————————–
F എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
M എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
F എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍
M എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍
A ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
അനുഗമിച്ചിടും അവനുടെ ചുവടുകളെ
A ദൈവകൃപയില്‍ ഞാനാശ്രയിച്ച്
—————————————–
M മനോവേദന പല ശോധന
മമ ജീവിത പാതയിതില്‍
F മനോവേദന പല ശോധന
മമ ജീവിത പാതയിതില്‍
M മറതേടിടുമ്പോള്‍ ആത്മനാഥനവന്‍
മാറില്‍ ചാരി ഞാനശ്വസിക്കും
F മറതേടിടുമ്പോള്‍ ആത്മനാഥനവന്‍
മാറില്‍ ചാരി ഞാനശ്വസിക്കും
A ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
അനുഗമിച്ചിടും അവനുടെ ചുവടുകളെ
A ദൈവകൃപയില്‍ ഞാനാശ്രയിച്ച്
—————————————–
M എന്റെ ആയുസ്സിന്‍ ദിനമൊക്കെയും
തന്റെ നാമമഹത്വത്തിനായ്
F എന്റെ ആയുസ്സിന്‍ ദിനമൊക്കെയും
തന്റെ നാമമഹത്വത്തിനായ്
M ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
തിരുമാറില്‍ മറഞ്ഞിടും ഞാന്‍
F ഒരു കൈത്തിരി പോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
തിരുമാറില്‍ മറഞ്ഞിടും ഞാന്‍
A ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
അനുഗമിച്ചിടും അവനുടെ ചുവടുകളെ
അനുഗമിച്ചിടും അവനുടെ ചുവടുകളെ
അനുഗമിച്ചിടും അവനുടെ ചുവടുകളെ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Daiva Krupayil Njan Aasrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Daiva Krupayil Njan Aasrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Daiva Krupayil Njan Aasrayichu

------

Iha Lokamo Tharukilloru
Sukhavum Mana Shanthiyathum
Iha Lokamo Tharukilloru
Sukhavum Mana Shanthiyathum

Ente Yeshuvinte Thiru Sannidhiyil
Ennum Anandham Undenikku
Ente Yeshuvinte Thiru Sannidhiyil
Ennum Anandham Undenikku

Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Daiva Krupayil Njan Asrayichu

------

Ethra Nallavan Mathiyayavan
Enne Karuthunna Karthanavan
Ethra Nallavan Mathiyayavan
Enne Karuthunna Karthanavan

Ente Avashyangal Ellam Arinjidunna
Eattam Adutha Sahayakan Than
Ente Avashyangal Ellam Arinjidunna
Eattam Adutha Sahayakan Than

Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Daiva Krupayil Njan Asrayichu

------

Mano Vedhana Palashodhana
Mama Jeevitha Pathayithil
Mano Vedhana Palashodhana
Mama Jeevitha Pathayithil

Mara Thedeedumbol Aathmanadhan Avan
Maaril Chaari Njan Aashwasikkum
Mara Thedeedumbol Aathmanadhan Avan
Maaril Chaari Njan Aashwasikkum

Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Daiva Krupayil Njan Asrayichu

------

Ente Ayussin Dinamokkeyum
Thante Nama Mahathwathinay
Ente Ayussin Dinamokkeyum
Thante Nama Mahathwathinay

Oru Kaithiri Pol Kathiyerinjorikkal
Thiru Marvil Maranjidum Njan
Oru Kaithiri Pol Kathiyerinjorikkal
Thiru Marvil Maranjidum Njan

Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 54 Times. Lyrics ID : 3225