M | ദൈവപുത്രാ അങ്ങേയ്‌ക്കാരാധന യേശുനാഥാ അങ്ങേയ്‌ക്കാരാധന |
F | ദൈവപുത്രാ അങ്ങേയ്‌ക്കാരാധന യേശുനാഥാ അങ്ങേയ്‌ക്കാരാധന |
M | തിരുസന്നിധിയില്‍, ഇന്ന് വന്നിടുവാന്‍ കൃപ നല്‍കിയതാം, അങ്ങേയ്‌ക്കാരാധന |
F | തിരുസന്നിധിയില്‍, ഇന്ന് വന്നിടുവാന്‍ കൃപ നല്‍കിയതാം, അങ്ങേയ്‌ക്കാരാധന |
A | ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ |
—————————————– | |
M | സമാധാന പ്രഭുവേ ആരാധന ആശ്വാസപ്രദനെ ആരാധന |
F | സമാധാന പ്രഭുവേ ആരാധന ആശ്വാസപ്രദനെ ആരാധന |
M | എന്റെ വിടുതലവന്‍, എന്റെ സൗഖൄമവന്‍ എന്റെ മോചനദ്രവ്യം, അവനാരാധന |
F | എന്റെ വിടുതലവന്‍, എന്റെ സൗഖൄമവന്‍ എന്റെ മോചനദ്രവ്യം, അവനാരാധന |
A | ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ |
—————————————– | |
F | മാലഖമാര്‍ പാടിടും ആരാധന വിശുദ്ധന്മാര്‍ വാഴ്‌ത്തിടും ആരാധന |
M | മാലഖമാര്‍ പാടിടും ആരാധന വിശുദ്ധന്മാര്‍ വാഴ്‌ത്തിടും ആരാധന |
F | എന്റെ മാര്‍ഗ്ഗമവന്‍, എന്റെ സത്യമവന്‍ എന്റെ എല്ലാമവന്‍, അവനാരാധന |
M | എന്റെ മാര്‍ഗ്ഗമവന്‍, എന്റെ സത്യമവന്‍ എന്റെ എല്ലാമവന്‍, അവനാരാധന |
A | ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ |
A | ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ ഓശാന… ഹാല്ലേലൂയ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yeshu Nadha Angekkaradhana
Daiva Puthra Angekkaradhana
Yeshu Nadha Angekkaradhana
Thirusannidhiyil, Innu Vanniduvan
Kripa Nalkiyatham, Angekkaradhana
Thirusannidhiyil, Innu Vanniduvan
Kripa Nalkiyatham, Angekkaradhana
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
-----
Samadhana Prabhuve Aaradhana
Aashwasa Pradhane Aaradhana
Samadhana Prabhuve Aaradhana
Aashwasa Pradhane Aaradhana
Ente Viduthalavan, Ente Soukhyamavan
Ente Mochanadravyam, Avanaradhana
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
-----
Malakhamar Padidum Aaradhana
Vishudhanmar Vaazhthidum Aaradhana
Malakhamar Padidum Aaradhana
Vishudhanmar Vaazhthidum Aaradhana
Ente Margamavan, Ente Sathyamavan
Ente Ellamavan, Avanaradhana
Ente Margamavan, Ente Sathyamavan
Ente Ellamavan, Avanaradhana
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
Oshana.. Halleluia...
No comments yet