Malayalam Lyrics
My Notes
M | ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്‌നാപകയോഹന്നാന്‍ വന്നൂ |
M | ആയിരമായിരമാലംബഹീനരെ ജ്ഞാനസ്നാനം ചെയ്യിച്ചു |
F | ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്‌നാപകയോഹന്നാന്‍ വന്നൂ |
—————————————– | |
M | ആ സ്‌നാപകന്റെ, സ്വരം കേട്ടുണര്‍ന്നു യോര്‍ദ്ദാന്‍ നദിയുടെ തീരം |
F | ആ സ്‌നാപകന്റെ, സ്വരം കേട്ടുണര്‍ന്നു യോര്‍ദ്ദാന്‍ നദിയുടെ തീരം |
M | ചക്രവാളംതൊട്ടു ചക്രവാളം വരെ ശബ്ദക്കൊടുങ്കാറ്റുയര്‍ന്നു അന്ന് ശബ്ദക്കൊടുങ്കാറ്റുയര്‍ന്നു |
A | ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്‌നാപകയോഹന്നാന്‍ വന്നൂ |
—————————————– | |
F | ആ കൊടുംകാറ്റിന്‍ ചിറകടിയേല്‍ക്കാത്ത ചക്രവര്‍ത്തീ പദമില്ല |
M | ആ കൊടുംകാറ്റില്‍ ഇളകിത്തെറിക്കാത്ത രത്ന സിംഹാസനമില്ല |
F | ഹേറോദിയാസിന്റെ അന്തഃപുരത്തിലെ രാജകുമാരി സലോമി |
M | യോഹന്നാന്റെ ശിരസ്സറുത്തന്നൊരു മോഹിനിയാട്ടം നടത്തീ |
A | ഓ….. |
A | ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്‌നാപകയോഹന്നാന്‍ വന്നൂ |
—————————————– | |
M | അന്നു സലോമിയെ ദൈവം ശപിച്ചു കണ്ണില്‍ കനലുകളോടെ |
F | അന്നു സലോമിയെ ദൈവം ശപിച്ചു കണ്ണില്‍ കനലുകളോടെ |
M | നിത്യ ദുഃഖത്തിന്റെ മുള്‍ക്കിരീടങ്ങളേ നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ എന്നും നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ |
F | ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്‌നാപകയോഹന്നാന്‍ വന്നൂ |
F | ആയിരമായിരമാലംബഹീനരെ ജ്ഞാനസ്നാനം ചെയ്യിച്ചു |
A | ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്‌നാപകയോഹന്നാന്‍ വന്നൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Puthranu Veedhi Orukkuvan Snapaka Yohannan Vannu | ദൈവപുത്രനു വീഥിയൊരുക്കുവാന്‍ സ്‌നാപകയോഹന്നാന്‍ വന്നൂ Daiva Puthranu Veedhi Orukkuvan Lyrics | Daiva Puthranu Veedhi Orukkuvan Song Lyrics | Daiva Puthranu Veedhi Orukkuvan Karaoke | Daiva Puthranu Veedhi Orukkuvan Track | Daiva Puthranu Veedhi Orukkuvan Malayalam Lyrics | Daiva Puthranu Veedhi Orukkuvan Manglish Lyrics | Daiva Puthranu Veedhi Orukkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Puthranu Veedhi Orukkuvan Christian Devotional Song Lyrics | Daiva Puthranu Veedhi Orukkuvan Christian Devotional | Daiva Puthranu Veedhi Orukkuvan Christian Song Lyrics | Daiva Puthranu Veedhi Orukkuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snapaka Yohannan Vannu
Aayiramaayira Aalambaheenare
Njana Snanam Cheyichu
Daiva Puthranu Veedhi Orukkuvaan
Snapaka Yohannan Vannu
-----
Aa Snaapakante, Swaram Kettunarnnu
Yordhan Nadhiyude Theeram
Aa Snapakante, Swaram Kettunarnnu
Yordhan Nadhiyude Theeram
Chakravaalam Thottu Chakravalam Vare
Shabdha Kodunkaattuyarnnu Annu
Shabdha Kodunkaattuyarnnu
Daivaputhranu Veedhi Orukkuvaan
Snapakayohannan Vannu
-----
Aa Kodum Kaattin Chirakadi Elkkatha
Chakravarthi Padhamilla
Aa Kodum Kaattil Ilaki Therikkatha
Ratna Simhasanamilla
Herodhiyasinte Antha Purathile
Raaja Kumari Salomi
Yohanante Shirassaruthoru
Mohaniyaattam Nadathi
Oh....
Daivaputhranu Veedhi Orukkuvaan
Snapakayohannan Vannu
-----
Annu Salomiye Daivam Shapichu
Kannil Kanalukalode
Annu Salomiye Daivam Shapichu
Kannil Kanalukalode
Nithya Dhukhathinte Mulkireedangale
Ningalkkaniyuvaan Kittu Ennum
Ningalkkaniyuvaan Kittu
Daiva Puthranu Veedhi Orukkuvan
Snaapakayohannan Vannu
Aayiramaayira Aalambaheenare
Njana Snanam Cheyichu
Daivaputhranu Veethi Orukkuvan
Snapakayohannan Vannu
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet