Malayalam Lyrics

| | |

A A A

My Notes
M ദൈവ സ്‌നേഹം, മന്നയായി
എന്നുള്ളില്‍ വാഴാന്‍ വരുന്നു
F ആത്മദാനം, മഞ്ഞു പോലെ
അകതാരില്‍ വിതറാന്‍ വരുന്നു
M നിത്യ ജീവന്റെ ഓഹരിയേകും
കാരുണ്യമേ….
A ദൈവ സ്‌നേഹം, മന്നയായി
എന്നുള്ളില്‍ വാഴാന്‍ വരുന്നു
A ആത്മദാനം, മഞ്ഞു പോലെ
അകതാരില്‍ വിതറാന്‍ വരുന്നു
—————————————–
M ആരാരും, അറിയാത്ത നോവിന്റെ ആഴം
നീയേതും, അറിയുന്നു പ്രിയനേശുവേ
F ആരാരും, അറിയാത്ത നോവിന്റെ ആഴം
നീയേതും, അറിയുന്നു പ്രിയനേശുവേ
M ആ മാറില്‍ ചായാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ആകുലം ഞാന്‍ മറക്കും
F കുരിശിന്‍… നിഴലില്‍…
ഞാനെന്നെ മറന്നു നില്‍ക്കും…
M ദൈവ സ്‌നേഹം, മന്നയായി
എന്നുള്ളില്‍ വാഴാന്‍ വരുന്നു
F ആത്മദാനം, മഞ്ഞു പോലെ
അകതാരില്‍ വിതറാന്‍ വരുന്നു
A നിത്യ ജീവന്റെ ഓഹരിയേകും
കാരുണ്യമേ….
—————————————–
F ആത്മാവില്‍, അനുതാപമൂറുന്ന നേരം
നിന്‍ സ്‌നേഹം, പുഴപോലെ ഒഴുകുമല്ലോ
M ആത്മാവില്‍, അനുതാപമൂറുന്ന നേരം
നിന്‍ സ്‌നേഹം, പുഴപോലെ ഒഴുകുമല്ലോ
F അതിലും വലുതായ ഭാഗ്യമൊന്നും
ഈ മഹിയില്‍ വേറെയില്ലേ
M അതിനായ്… ദിനവും…
തിരുമുമ്പില്‍ ഞാന്‍ അണയും…
F ദൈവ സ്‌നേഹം, മന്നയായി
എന്നുള്ളില്‍ വാഴാന്‍ വരുന്നു
M ആത്മദാനം, മഞ്ഞു പോലെ
അകതാരില്‍ വിതറാന്‍ വരുന്നു
F നിത്യ ജീവന്റെ ഓഹരിയേകും
കാരുണ്യമേ….
A ദൈവ സ്‌നേഹം, മന്നയായി
എന്നുള്ളില്‍ വാഴാന്‍ വരുന്നു
A ആത്മദാനം, മഞ്ഞു പോലെ
അകതാരില്‍ വിതറാന്‍ വരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Sneham Mannayayi | ദൈവ സ്‌നേഹം, മന്നയായി എന്നുള്ളില്‍ വാഴാന്‍ വരുന്നു Daiva Sneham Mannayayi Lyrics | Daiva Sneham Mannayayi Song Lyrics | Daiva Sneham Mannayayi Karaoke | Daiva Sneham Mannayayi Track | Daiva Sneham Mannayayi Malayalam Lyrics | Daiva Sneham Mannayayi Manglish Lyrics | Daiva Sneham Mannayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Mannayayi Christian Devotional Song Lyrics | Daiva Sneham Mannayayi Christian Devotional | Daiva Sneham Mannayayi Christian Song Lyrics | Daiva Sneham Mannayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daiva Sneham, Mannayaayi
Ennullil Vaazhan Varunnu
Aathma Dhanam, Manju Pole
Akathaaril Vitharaan Varunnu

Nithya Jeevante Ohariyekum
Karunyame....

Daiva Sneham, Mannayaayi
Ennullil Vaazhan Varunnu
Aathma Dhanam, Manju Pole
Akathaaril Vitharaan Varunnu

-----

Aararum, Ariyatha Novinte Aazham
Neeyethum, Ariyunnu Priyaneshuve
Aararum, Ariyatha Novinte Aazham
Neeyethum, Ariyunnu Priyaneshuve

Aa Maaril Chaayan Kazhinjirunnenkil
Aakulam Njan Marakkum
Kurishin... Nizhalil...
Njan Enne Marannu Nilkkum...

Daiva Sneham, Mannayaayi
Ennulil Vazhan Varunnu
Aathmadhanam, Manju Pole
Akatharil Vitharan Varunnu
Nithya Jeevante Ohariyekum
Karunyame....

-----

Aathmavil, Anuthapamoorunna Neram
Nin Sneham, Puzhapole Ozhukumallo
Aathmavil, Anuthapamoorunna Neram
Nin Sneham, Puzhapole Ozhukumallo

Athilum Valuthaya Bhagyamonnum
Ee Mahiyil Vere Ille
Athinai.... Dhinavum...
Thirumunbil Njan Anayum...

Daiva Sneham, Mannayaayi
Ennullil Vaazhan Varunnu
Aathma Dhanam, Manju Pole
Akathaaril Vitharaan Varunnu

Nithya Jeevante Ohariyekum
Karunyame....

Daiva Sneham, Mannayaayi
Ennullil Vaazhan Varunnu
Aathma Dhanam, Manju Pole
Akathaaril Vitharaan Varunnu

Daivasneham Mannayaayi Mannayai Mannayaai Manayayi


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *




Views 57.  Song ID 10128


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.