Malayalam Lyrics
My Notes
M | ദൈവസ്‌നേഹമൊഴുകുന്നൊരള്‍ത്താരയല്ലാതെ ആശ്രയം ഞങ്ങള്‍ക്കൊന്നുമില്ല |
F | നിന്‍ ദാനമാകും ജീവിതമല്ലാതെ കാഴ്‌ച്ചയായേകുവാനൊന്നുമില്ല |
M | ഈ ബലിവേദിയില്‍, അപ്പവും വീഞ്ഞും തിരുമാംസ രക്തമായ് മാറുമ്പോള്‍ |
F | എന്നെയും ഓര്‍ക്കേണമേ… നാഥാ അങ്ങില്‍ ചേര്‍ക്കേണമേ |
A | എന്റെ ദൈവമേ, എന്റെ സ്‌നേഹമേ എന്നെ പൂര്‍ണ്ണമായ് സമര്‍പ്പിച്ചീടുന്നൂ |
A | എന്റെ ദൈവമേ, എന്റെ സ്‌നേഹമേ എന്നെ പൂര്‍ണ്ണമായ് സമര്‍പ്പിച്ചീടുന്നൂ |
—————————————– | |
M | വൈദീക ശ്രേഷ്‌ഠന്റെ, പ്രാര്‍ത്ഥനയാലെ പരിശുദ്ധമാക്കണേ, ഈ ബലിവസ്‌തുക്കള്‍ |
F | വൈദീക ശ്രേഷ്‌ഠന്റെ, പ്രാര്‍ത്ഥനയാലെ പരിശുദ്ധമാക്കണേ, ഈ ബലിവസ്‌തുക്കള്‍ |
M | ഈ കാസയില്‍, എന്‍ മാനസം പീലാസയില്‍, എന്‍ സ്വപ്‌നവും |
F | തിരുമുമ്പില്‍ നില്‍ക്കുവാന്‍, യോഗ്യനല്ലെങ്കിലും ആ പിതൃവാത്സല്യം തേടുന്നു ഞാന്‍ |
M | മകനായ് എന്നെയും കൈകൊളളണേ |
A | എന്റെ ദൈവമേ, എന്റെ സ്‌നേഹമേ എന്നെ പൂര്‍ണ്ണമായ് സമര്‍പ്പിച്ചീടുന്നൂ |
A | എന്റെ ദൈവമേ, എന്റെ സ്‌നേഹമേ എന്നെ പൂര്‍ണ്ണമായ് സമര്‍പ്പിച്ചീടുന്നൂ |
—————————————– | |
F | കാല്‍വരി കുരിശും, താതന്റെ മനസ്സും കാരുണ്യ തീര്‍ത്ഥമായ്, ഒഴുകുമീ വേദിയില്‍ |
M | കാല്‍വരി കുരിശും, താതന്റെ മനസ്സും കാരുണ്യ തീര്‍ത്ഥമായ്, ഒഴുകുമീ വേദിയില്‍ |
F | എനിക്കുള്ളതും, എന്നുളളവും ഈ ബലിയില്‍, നിന്നിലേകാം |
M | തിരുമുമ്പില്‍ നില്‍ക്കുമീ, മര്‍ത്യ സമൂഹത്തിന്‍ പ്രാര്‍ത്ഥന സദയം കേള്‍ക്കേണമേ |
F | തിരുഹൃദയത്തില്‍ ചേര്‍ക്കേണമേ |
M | ദൈവസ്‌നേഹമൊഴുകുന്നൊരള്‍ത്താരയല്ലാതെ ആശ്രയം ഞങ്ങള്‍ക്കൊന്നുമില്ല |
F | നിന്‍ ദാനമാകും ജീവിതമല്ലാതെ കാഴ്‌ച്ചയായേകുവാനൊന്നുമില്ല |
M | ഈ ബലിവേദിയില്‍, അപ്പവും വീഞ്ഞും തിരുമാംസ രക്തമായ് മാറുമ്പോള്‍ |
F | എന്നെയും ഓര്‍ക്കേണമേ… നാഥാ അങ്ങില്‍ ചേര്‍ക്കേണമേ |
A | എന്റെ ദൈവമേ, എന്റെ സ്‌നേഹമേ എന്നെ പൂര്‍ണ്ണമായ് സമര്‍പ്പിച്ചീടുന്നൂ |
A | എന്റെ ദൈവമേ, എന്റെ സ്‌നേഹമേ എന്നെ പൂര്‍ണ്ണമായ് സമര്‍പ്പിച്ചീടുന്നൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daiva Sneham Ozhukunnor Altharayallathe | ദൈവസ്‌നേഹമൊഴുകുന്നൊരള്‍ത്താരയല്ലാതെ ആശ്രയം ഞങ്ങള്‍ക്കൊന്നുമില്ല Daiva Sneham Ozhukunnor Altharayallathe Lyrics | Daiva Sneham Ozhukunnor Altharayallathe Song Lyrics | Daiva Sneham Ozhukunnor Altharayallathe Karaoke | Daiva Sneham Ozhukunnor Altharayallathe Track | Daiva Sneham Ozhukunnor Altharayallathe Malayalam Lyrics | Daiva Sneham Ozhukunnor Altharayallathe Manglish Lyrics | Daiva Sneham Ozhukunnor Altharayallathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daiva Sneham Ozhukunnor Altharayallathe Christian Devotional Song Lyrics | Daiva Sneham Ozhukunnor Altharayallathe Christian Devotional | Daiva Sneham Ozhukunnor Altharayallathe Christian Song Lyrics | Daiva Sneham Ozhukunnor Altharayallathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashrayam Njangalkkonnumilla
Nin Dhaanamakum Jeevithamallathe
Kaazhchayaayekuvaan Onnumilla
Ee Balivedhiyil, Appavum Veenjum
Thirumaamsa Rakthamaai Maarumbol
Enneyum Orkkename... Nadha
Angil Cherkkename
Ente Daivame, Ente Snehame
Enne Poornamaai Samarppichidunnu
Ente Daivame, Ente Snehame
Enne Poornamaai Samarppichidunnu
-----
Vaidhika Sreshtante, Prarthanayaale
Parishudhamakkane, Ee Balivasthukkal
Vaidhika Sreshtante, Prarthanayaale
Parishudhamakkane, Ee Balivasthukkal
Ee Kasayil, En Maanasam
Peelasayil, En Swapnavum
Thirumunbil Nilkkuvaan, Yogyanallenkilum
Aa Pithru Valsalyam Thedunnu Njan
Makanaai Enneyum Kaikollane
Ente Daivame, Ente Snehame
Enne Poornamaai Samarppichidunnu
Ente Daivame, Ente Snehame
Enne Poornamaai Samarppichidunnu
-----
Karlvari Kurishum, Thaathante Manassum
Karunya Theerthamaai, Ozhukumee Vedhiyil
Karlvari Kurishum, Thaathante Manassum
Karunya Theerthamaai, Ozhukumee Vedhiyil
Enikkullathum, Ennullathum
Ee Baliyil, Ninnilekaam
Thirumunbil Nilkkumee, Marthya Samoohathin
Prarthana Sadhayam Kelkkename
Thiruhrudhayathil Cherkkename
Daiva Sneham Ozhukunnor Altharayallathe
Aashrayam Njangalkkonnumilla
Nin Dhaanamakum Jeevithamallathe
Kaazhchayaayekuvaan Onnumilla
Ee Balivedhiyil, Appavum Veenjum
Thirumaamsa Rakthamaai Maarumbol
Enneyum Orkkename... Nadha
Angil Cherkkename
Ente Daivame, Ente Snehame
Enne Poornamaai Samarppichidunnu
Ente Daivame, Ente Snehame
Enne Poornamaai Samarppichidunnu
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet