M | ദേവാലയത്തില്‍ അണിചേര്‍ന്നിടാം അള്‍ത്താരയില്‍ പൂജ്യ ബലിയര്‍പ്പിക്കാന്‍ |
F | ദേവാലയത്തില്‍ അണിചേര്‍ന്നിടാം അള്‍ത്താരയില്‍ പൂജ്യ ബലിയര്‍പ്പിക്കാന്‍ |
M | ഹൃദയം തുറക്കാം അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിന്‍ സമയമായി |
F | ഹൃദയം തുറക്കാം അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിന്‍ സമയമായി |
A | അണയുന്നിതാ യേശു ബലിവേദിയില്‍ മാതാവും സ്വര്‍ഗ്ഗിയ വൃന്ദങ്ങളും അണിചേര്‍ന്നിടാം | നാം വിശുദ്ധിയോടെ ജീവിത ബലികള്‍ അര്‍പ്പിച്ചിടാം |
A | അണയുന്നിതാ യേശു ബലിവേദിയില്‍ മാതാവും സ്വര്‍ഗ്ഗിയ വൃന്ദങ്ങളും അണിചേര്‍ന്നിടാം | നാം വിശുദ്ധിയോടെ ജീവിത ബലികള്‍ അര്‍പ്പിച്ചിടാം |
—————————————– | |
M | മറക്കാനാവാത്ത ദുഃഖങ്ങളും മാറാരോഗങ്ങളും |
F | മറക്കാനാവാത്ത ദുഃഖങ്ങളും മാറാരോഗങ്ങളും |
M | ബലിയായ് നാഥനു കാഴ്ചയേകാം നവീകരിക്കാം ഈ അള്‍ത്താരയില്‍ |
A | അണയുന്നിതാ യേശു ബലിവേദിയില്‍ മാതാവും സ്വര്‍ഗ്ഗിയ വൃന്ദങ്ങളും അണിചേര്‍ന്നിടാം | നാം വിശുദ്ധിയോടെ ജീവിത ബലികള്‍ അര്‍പ്പിച്ചിടാം |
A | ദേവാലയത്തില്‍ അണിചേര്‍ന്നിടാം അള്‍ത്താരയില്‍ പൂജ്യ ബലിയര്‍പ്പിക്കാന്‍ |
—————————————– | |
F | ക്ഷമിക്കാനാവാത്ത അവസ്ഥകളും ജീവിതഭാരങ്ങളും |
M | ക്ഷമിക്കാനാവാത്ത അവസ്ഥകളും ജീവിതഭാരങ്ങളും |
F | ബലിയായ് നാഥനു കാഴ്ചയേകാം നവീകരിക്കാം ഈ അള്‍ത്താരയില്‍ |
M | ദേവാലയത്തില്‍ അണിചേര്‍ന്നിടാം അള്‍ത്താരയില്‍ പൂജ്യ ബലിയര്‍പ്പിക്കാന്‍ ഹൃദയം തുറക്കാം അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിന്‍ സമയമായി |
A | അണയുന്നിതാ യേശു ബലിവേദിയില്‍ മാതാവും സ്വര്‍ഗ്ഗിയ വൃന്ദങ്ങളും അണിചേര്‍ന്നിടാം | നാം വിശുദ്ധിയോടെ ജീവിത ബലികള്‍ അര്‍പ്പിച്ചിടാം ജീവിത ബലികള്‍ അര്‍പ്പിച്ചിടാം ജീവിത ബലികള്‍ അര്‍പ്പിച്ചിടാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Altharayil Poojya Baliyarppikkan
Devalayathil Anichernnidam
Altharayil Poojya Baliyarppikkan
Hrudayam Thurakkam Altharayil
Baliyarppanathin Samayamayi
Hrudayam Thurakkam Altharayil
Baliyarppanathin Samayamayi
Anayunnitha Yeshu Balivedhiyil
Mathavum Swarggiya Vrundangalum
Anichernnidam Nam Vishudhiyode
Jeevitha Balikal Arppicheedam
Anayunnitha Yeshu Balivedhiyil
Mathavum Swarggiya Vrundangalum
Anichernnidam Nam Vishudhiyode
Jeevitha Balikal Arppicheedam
----------
Marakkanavatha Dhukkangalum
Mara Rogangalum
Marakkanavatha Dhukkangalum
Mara Rogangalum
Baliyayi Nadhanu Kazhchayekam
Naveekarikkam Ee Altharayil
Anayunnitha Yeshu Balivedhiyil
Mathavum Swarggiya Vrundangalum
Anichernnidam Nam Vishudhiyode
Jeevitha Balikal Arppicheedam
Devalayathil Anichernnidam
Altharayil Poojya Baliyarppikkan
----------
Kshamikkanavatha Avasthakalum
Jeevitha Bharangalum
Kshamikkanavatha Avasthakalum
Jeevitha Bharangalum
Baliyayi Nadhanu Kazhchayekam
Naveekarikkam Ee Altharayil
Devalayathil Anichernnidam
Altharayil Poojya Baliyarppikkan
Hrudayam Thurakkam Altharayil
Baliyarppanathin Samayamayi
Anayunnitha Yeshu Balivedhiyil
Mathavum Swarggiya Vrundangalum
Anichernnidam Nam Vishudhiyode
Jeevitha Balikal Arppicheedam
Jeevitha Balikal Arppicheedam
Jeevitha Balikal Arppicheedam
No comments yet