M | ദൈവം നിന്നെ പാലിച്ചീടും തന്റെ കൈകളില്‍ അമ്മയേക്കാള്‍ സ്നേഹമേകി തന്‍ ഹൃദയത്തില്‍ |
F | കാലം എത്ര മാറിയാലും കാദം എത്ര നീങ്ങിയാലും മാറുകില്ല മറയുകില്ല ദൈവമേകും ദിവ്യസ്നേഹം |
A | ദൈവം നിന്നെ പാലിച്ചീടും തന്റെ കൈകളില്‍ അമ്മയേക്കാള്‍ സ്നേഹമേകി തന്‍ ഹൃദയത്തില്‍ |
—————————————– | |
M | മനസ്സിന്‍ ശൂന്യതയില്‍ തളരും വേദനയില്‍ |
F | ഇരുളിന്‍ താഴ്‌വരയില്‍ പതറും വേളകളില്‍ |
M | കരുണയേഴും തിരുവചനം |
F | പകരുമവന്‍ തിരുമൊഴിയാല്‍ |
A | മുറിവില്‍ സ്നേഹസാന്ദ്രമായി തഴുകുമവന്‍ |
A | ദൈവം നിന്നെ പാലിച്ചീടും തന്റെ കൈകളില്‍ അമ്മയേക്കാള്‍ സ്നേഹമേകി തന്‍ ഹൃദയത്തില്‍ |
—————————————– | |
F | ഇനിയും കരയരുതേ മകനെ നീ ഉണരൂ |
M | അലിവിന്‍ കരമേകി ആനയും തിരുനാഥന്‍ |
F | അരുതിനിമേല്‍ ഭയമരുതേ |
M | നിന്‍ മിഴികള്‍ നനയരുതേ |
A | അഭയം നല്‍കി കാത്തീടും തിരുഹൃദയം |
A | ദൈവം നിന്നെ പാലിച്ചീടും തന്റെ കൈകളില്‍ അമ്മയേക്കാള്‍ സ്നേഹമേകി തന്‍ ഹൃദയത്തില്‍ |
A | കാലം എത്ര മാറിയാലും കാദം എത്ര നീങ്ങിയാലും മാറുകില്ല മറയുകില്ല ദൈവമേകും ദിവ്യസ്നേഹം |
A | ദൈവം നിന്നെ പാലിച്ചീടും തന്റെ കൈകളില്‍ അമ്മയേക്കാള്‍ സ്നേഹമേകി തന്‍ ഹൃദയത്തില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thante Kaikalil
Ammayekkal Snehameki
Than Hrudayathil
Kaalam Ethra Maariyalum
Kadham Ethra Neengiyalum
Maarukilla, Marayukilla
Daivamekum Divya Sneham
Daivam Ninne Paalicheedum
Thante Kaikalil
Ammayekkal Snehameki
Than Hrudayathil
-----
Manassin Shoonyathayil
Thalarum Vedhanayil
Irulin Thaazhvarayil
Patharum Velakalil
Karunayezhum Thiru Vachanam
Pakarum Avan Thiru Mozhiyaal
Murivil Sneha Sandhramayi
Thazhukumavan
Daivam Ninne Paalicheedum
Thante Kaikalil
Ammayekkal Snehameki
Than Hrudayathil
-----
Iniyum Karayaruthe
Makane Nee Unaroo
Alivin Karam Eki
Anayum Thiru Nadhan
Aruthini Mel Bhayamaruthe
Nin Mizhikal Nanayaruthe
Abhayam Nalki Kaathidum
Thiru Hrudhayam
Daivam Ninne Paalicheedum
Thante Kaikalil
Ammayekkal Snehameki
Than Hrudayathil
Kaalam Ethra Maariyalum
Kadham Ethra Neengiyalum
Maarukilla, Marayukilla
Daivamekum Divya Sneham
Daivam Ninne Paalicheedum
Thante Kaikalil
Ammayekkal Snehameki
Than Hrudayathil
No comments yet