M | ദൈവം പിറക്കുന്നു മനുഷ്യനായി ബത്ലെഹേമില്‍ മഞ്ഞുപെയ്യുന്ന മലമടക്കില്‍ |
M | ഹല്ലേലൂയാ F : ഹല്ലേലൂയാ |
M | ഹല്ലേലൂയാ F : ഹല്ലേലൂയാ |
A | മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം |
A | മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം |
A | ഹല്ലേലൂയാ.. ഹല്ലേലൂയാ… ഹല്ലേലൂയാ.. ഹല്ലേലൂ…….യാ… |
F | ദൈവം പിറക്കുന്നു മനുഷ്യനായി ബത്ലെഹേമില്‍ മഞ്ഞുപെയ്യുന്ന മലമടക്കില്‍ |
F | ഹല്ലേലൂയാ M : ഹല്ലേലൂയാ |
F | ഹല്ലേലൂയാ M : ഹല്ലേലൂയാ |
A | മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം |
A | മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം |
—————————————– | |
M | പാതിരാവിന്‍ മഞ്ഞേറ്റീറനായ് പാരിന്റെ നാഥന്‍ പിറക്കുകയായ് |
F | പാതിരാവിന്‍ മഞ്ഞേറ്റീറനായ് പാരിന്റെ നാഥന്‍ പിറക്കുകയായ് |
M | പാടിയാര്‍ക്കൂ വീണ മീട്ടൂ.. ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ |
F | പാടിയാര്‍ക്കൂ വീണ മീട്ടൂ.. ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ |
🎵🎵🎵 | |
A | ദൈവം പിറക്കുന്നു മനുഷ്യനായി ബത്ലെഹേമില്‍ മഞ്ഞുപെയ്യുന്ന മലമടക്കില്‍ |
M | ഹല്ലേലൂയാ F : ഹല്ലേലൂയാ |
M | ഹല്ലേലൂയാ F : ഹല്ലേലൂയാ |
A | മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം |
A | മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം |
—————————————– | |
F | പകലോനു മുന്‍പേ പിതാവിന്റെ ഹൃത്തിലെ ത്രിയേക സൂനുവാമുദയ സൂര്യന്‍ |
M | പകലോനു മുന്‍പേ പിതാവിന്റെ ഹൃത്തിലെ ത്രിയേക സൂനുവാമുദയ സൂര്യന്‍ |
F | പ്രാഭവ പൂര്‍ണ്ണനായ് ഉയരുന്നിതാ പ്രതാപമോടിന്നേശുനാഥന്‍ |
M | പ്രാഭവ പൂര്‍ണ്ണനായ് ഉയരുന്നിതാ പ്രതാപമോടിന്നേശുനാഥന്‍ |
🎵🎵🎵 | |
A | ദൈവം പിറക്കുന്നു മനുഷ്യനായി ബത്ലെഹേമില്‍ മഞ്ഞുപെയ്യുന്ന മലമടക്കില്‍ |
F | ഹല്ലേലൂയാ M : ഹല്ലേലൂയാ |
F | ഹല്ലേലൂയാ M : ഹല്ലേലൂയാ |
A | മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം |
A | മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം |
A | ഹല്ലേലൂയാ.. ഹല്ലേലൂയാ… ഹല്ലേലൂയാ.. ഹല്ലേലൂ…….യാ… |
A | ഹല്ലേലൂയാ.. ഹല്ലേലൂയാ… ഹല്ലേലൂയാ.. ഹല്ലേലൂ…….യാ… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Manushyanai Bethlahemil
Manju Peyyunna Malamadakkil
Halleluyya.. Halleluyya
Halleluyya.. Halleluyya
Mannilum Vinnilum Mandahaasam Peyyum
Madhura Manohara Gaanam
Mannilum Vinnilum Mandahaasam Peyyum
Madhura Manohara Gaanam
Halleluyya.. Halleluyya
Halleluyya.. Hallelu...yya
Daivam Pirakkunnu
Manushyanai Bethlahemil
Manju Peyyunna Malamadakkil
Halleluyya.. Halleluyya
Halleluyya.. Halleluyya
Mannilum Vinnilum Mandahaasam Peyyum
Madhura Manohara Gaanam
Mannilum Vinnilum Mandahaasam Peyyum
Madhura Manohara Gaanam
-----
Paathiraavin Manjetteeranai
Paarinte Naadhan Pirakkukayai
Paathiraavin Manjetteeranai
Paarinte Naadhan Pirakkukayai
Paadiyaarkkoo Veenameettoo
Daivathin Daasare Onnu Cheroo
Paadiyaarkkoo Veenameettoo
Daivathin Daasare Onnu Cheroo
🎵🎵🎵
Daivam Pirakkunnu
Manushyanai Bethlahemil
Manju Peyyunna Malamadakkil
Halleluyya.. Halleluyya
Halleluyya.. Halleluyya
Mannilum Vinnilum Mandahaasam Peyyum
Madhura Manohara Gaanam
Mannilum Vinnilum Mandahaasam Peyyum
Madhura Manohara Gaanam
-----
Pakalonu Munbe Pithaavinte Hrithile
Threeyeka Soonuvaam Udaya Sooryan
Pakalonu Munbe Pithaavinte Hrithile
Threeyeka Soonuvaam Udaya Sooryan
Praabhava Poornnanai Uyarunnitha
Prathaapamodinneshunaadhan
Praabhava Poornnanai Uyarunnitha
Prathaapamodinneshunaadhan
🎵🎵🎵
Daivam Pirakkunnu
Manushyanai Bethlahemil
Manju Peyyunna Malamadakkil
Halleluyya.. Halleluyya
Halleluyya.. Halleluyya
Mannilum Vinnilum Mandahaasam Peyyum
Madhura Manohara Gaanam
Mannilum Vinnilum Mandahaasam Peyyum
Madhura Manohara Gaanam
Halleluyya.. Halleluyya
Halleluyya.. Hallelu...yya
Halleluyya.. Halleluyya
Halleluyya.. Hallelu...yya
No comments yet