Malayalam Lyrics
My Notes
M | ദൈവം താരാട്ടു പാടുമെങ്കില്‍ ഞാനേതു രാത്രിയും ഉറങ്ങുമല്ലോ |
F | ദൈവം താരാട്ടു പാടുമെങ്കില്‍ ഞാനേതു രാത്രിയും ഉറങ്ങുമല്ലോ |
M | ദൈവം പൊന്നുമ്മ നല്‍കുമെങ്കില്‍ ഞാനേതു ദുഃഖവും മറക്കുമല്ലോ |
A | ദൈവം താരാട്ടു പാടുമെങ്കില്‍ ഞാനേതു രാത്രിയും ഉറങ്ങുമല്ലോ |
—————————————– | |
M | ഓരോ ദുഃഖവും, വചനം തുളുമ്പുന്ന ത്യാഗത്തിന്‍ ദീപമായ് തെളിയുമെങ്കില്‍ |
F | ഓരോ ദുഃഖവും, വചനം തുളുമ്പുന്ന ത്യാഗത്തിന്‍ ദീപമായ് തെളിയുമെങ്കില്‍ |
M | ദൈവമേ, നിന്നെ ധ്യാനിച്ചു ഞാനാ തിരുനാമ കീര്‍ത്തനം പാടുമല്ലോ |
A | തിരുനാമ കീര്‍ത്തനം പാടുമല്ലോ |
A | ദൈവം താരാട്ടു പാടുമെങ്കില്‍ ഞാനേതു രാത്രിയും ഉറങ്ങുമല്ലോ |
—————————————– | |
F | ഓരോ രാത്രിയും, നക്ഷത്ര ഒളിമിന്നും ജീവന്റെ തേജസ്സായ് നിറയുമെങ്കില്‍ |
M | ഓരോ രാത്രിയും, നക്ഷത്ര ഒളിമിന്നും ജീവന്റെ തേജസ്സായ് നിറയുമെങ്കില്‍ |
F | ദൈവമേ, നിന്നെ സ്‌നേഹിച്ചു ഞാനാ പ്രാണന്റെ കൈത്തിരി കാക്കുമല്ലോ |
A | പ്രാണന്റെ കൈത്തിരി കാക്കുമല്ലോ |
M | ദൈവം താരാട്ടു പാടുമെങ്കില്‍ ഞാനേതു രാത്രിയും ഉറങ്ങുമല്ലോ |
F | ദൈവം പൊന്നുമ്മ നല്‍കുമെങ്കില്‍ ഞാനേതു ദുഃഖവും മറക്കുമല്ലോ |
A | ദൈവം താരാട്ടു പാടുമെങ്കില്‍ ഞാനേതു രാത്രിയും ഉറങ്ങുമല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivam Tharattu Padumenkil Njan Ethu Rathriyum Urangumallo | ദൈവം താരാട്ടു പാടുമെങ്കില്‍ ഞാനേതു രാത്രിയും ഉറങ്ങുമല്ലോ Daivam Tharattu Padumenkil Lyrics | Daivam Tharattu Padumenkil Song Lyrics | Daivam Tharattu Padumenkil Karaoke | Daivam Tharattu Padumenkil Track | Daivam Tharattu Padumenkil Malayalam Lyrics | Daivam Tharattu Padumenkil Manglish Lyrics | Daivam Tharattu Padumenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivam Tharattu Padumenkil Christian Devotional Song Lyrics | Daivam Tharattu Padumenkil Christian Devotional | Daivam Tharattu Padumenkil Christian Song Lyrics | Daivam Tharattu Padumenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Ethu Rathriyum Urangumallo
Daivam Tharattu Paadumenkil
Njan Ethu Rathriyum Urangumallo
Daivam Ponnumma Nalkumenkil
Njanethu Dhukhavum Marakkumallo
Daivam Tharattu Padumenkil
Njan Ethu Rathriyum Urangumallo
-----
Oro Dhukhavum, Vachanam Thulumbunna
Thyagathin Deepamaai Theliyumenkil
Oro Dhukhavum, Vachanam Thulumbunna
Thyagathin Deepamaai Theliyumenkil
Daivame, Ninne Dhyanichu Njana
Thirunaama Keerthanam Paadumallo
Thirunaama Keerthanam Paadumallo
Daivam Tharattu Padumengil
Njan Ethu Rathriyum Urangumallo
-----
Oro Raathriyum, Nakshathra Oli Minnum
Jeevante Thejassaai Nirayumenkil
Oro Raathriyum, Nakshathra Oli Minnum
Jeevante Thejassaai Nirayumenkil
Daivame, Ninne Snehichu Njana
Pranante Kaithiri Kaakkumallo
Pranante Kaithiri Kaakkumallo
Daivam Tharattu Paadumengil
Njan Ethu Rathriyum Urangumallo
Daivam Ponnumma Nalkumenkil
Njanethu Dhukhavum Marakkumallo
Daivam Tharatu Padumenkil
Njanethu Rathriyum Urangumallo
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet