M | ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റു വാങ്ങാം |
F | കുരിശ്ശില്‍ കിടന്നു നാഥന്‍ സഹിച്ച ത്യാഗങ്ങളെന്നുമോര്‍ക്കാം |
M | എന്റെ ക്ലേശം നിസ്സാരമല്ലോ |
F | നിത്യസ്നേഹം നിറഞ്ഞു കവിയുമ്പോള്‍ |
A | ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റു വാങ്ങാം |
—————————————– | |
M | ആത്മവേദി ശൂന്യമായ് ആത്മനാഥനെങ്ങു പോയ് |
F | മാനസം വിതുമ്പിടും ശോകമൂക രാത്രിയില്‍ |
M | ഉറക്കം വരാതെ തേങ്ങിക്കരഞ്ഞു തിരയുന്നു ചുറ്റുമങ്ങയെ |
F | വിളി കേട്ടണഞ്ഞു പ്രിയനേശു എന്റെ മനസ്സില്‍ പൊഴിച്ചു തേന്മഴ |
A | ഞാനെന്നുമോര്‍ക്കുമാ ദിനം |
A | ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റു വാങ്ങാം |
—————————————– | |
F | നീതിയോടെ ഭൂവിതില്‍ ദൈവവചന പാതയില്‍ |
M | പാപികള്‍ക്കു പോലുമെന്‍ സ്നേഹമേകിയെങ്കിലും |
F | ഞാനിന്നു ദുഃഖഭാരം ചുമന്നു തളരുന്നു തീവ്രവേദനയില്‍ |
M | ആരും തിരിഞ്ഞു നോക്കാനില്ലാതെ ഉള്ളം തകര്‍ന്നു കേഴുമ്പോള്‍ |
A | നീയേകി സ്നേഹലാളനം |
A | ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റു വാങ്ങാം |
A | കുരിശ്ശില്‍ കിടന്നു നാഥന്‍ സഹിച്ച ത്യാഗങ്ങളെന്നുമോര്‍ക്കാം |
A | എന്റെ ക്ലേശം നിസ്സാരമല്ലോ |
A | നിത്യസ്നേഹം നിറഞ്ഞു കവിയുമ്പോള്‍ |
A | മ്മ് മ്മ് മ്മ് …. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Manassodettu Vangaam
Kurishil Kidannu Nadhan Sahicha
Thyagangal Ennum Orkkam
Ente Klesham Nissaramallo
Nithya Sneham Niranju Kaviyumbol
Daivam Tharunnath Enthum Thuranna
Manassodettu Vangaam
-----
Aathma Vedhi Shoonyamai
Aathma Nadhan Engu Poyi
Maanasam Vithumbidum
Shoka Mooka Raathriyil
Urakkam Varathe Thengi Karanju
Thirayunnu Chuttum Angaye
Vili Kettananju Priya Yeshu Ente
Manassil Pozhichu Then Mazha
Njan Ennum Orkkum Aa Dhinam
Daivam Tharunnath Enthum Thuranna
Manassodettu Vangaam
-----
Neethiyode Bhoovithil
Daiva Vachana Paathayil
Paapikalkku Polumen
Snehamekiyenkilum
Njan Innu Dhukha Bharam Chumannu
Thalarunnu Theevra Vedhanayil
Aarum Thirinju Nokkanillathe
Ullam Thakarnnu Kezhumbol
Neeyeki Sneha Laalanam
Daivam Tharunnath Enthum Thuranna
Manassodettu Vangaam
Kurishil Kidannu Nadhan Sahicha
Thyagangal Ennum Orkkam
Ente Klesham Nissaramallo
Nithya Sneham Niranju Kaviyumbol
Mm Mm Mm Mm...
No comments yet