Malayalam Lyrics
My Notes
M | ദൈവമാം കര്‍ത്താവാണെന്നുടെ ഓഹരി അങ്ങയിലാണെന്‍ ശരണം മുഴുവന്‍ നീ മാത്രം നന്മ തന്‍ നേരായുറവിടം നീ മാത്രമെന്നുടെ പാനപാത്രം |
F | ദൈവമാം കര്‍ത്താവാണെന്നുടെ ഓഹരി അങ്ങയിലാണെന്‍ ശരണം മുഴുവന്‍ നീ മാത്രം നന്മ തന്‍ നേരായുറവിടം നീ മാത്രമെന്നുടെ പാനപാത്രം |
—————————————– | |
M | മണ്ണിന്റെ മോഹങ്ങള്‍ മിഥ്യയെന്നോര്‍ക്കാതെ അന്ധനായ് ആവോളം ആസ്വദിച്ചു |
🎵🎵🎵 | |
F | മണ്ണിന്റെ മോഹങ്ങള്‍ മിഥ്യയെന്നോര്‍ക്കാതെ അന്ധനായ് ആവോളം ആസ്വദിച്ചു |
M | എന്നും നൂതന ദിവ്യസൗഭാഗ്യമേ നിന്നെ പിരിഞ്ഞു പോയ് നീചനാം ഞാന്‍ |
A | നീചനാം ഞാന്‍ |
A | ദൈവമാം കര്‍ത്താവാണെന്നുടെ ഓഹരി അങ്ങയിലാണെന്‍ ശരണം മുഴുവന്‍ |
—————————————– | |
F | ജീവന്റെ നീര്‍ച്ചാലും സത്യത്തിന്‍ പാതയും നീയല്ലാതൂഴിയില്‍ വേറെയില്ല |
🎵🎵🎵 | |
M | ജീവന്റെ നീര്‍ച്ചാലും സത്യത്തിന്‍ പാതയും നീയല്ലാതൂഴിയില്‍ വേറെയില്ല |
F | ഹൃദയമൊരുക്കി ഞാന്‍ കാത്തിരിക്കുന്നിതാ എന്നാത്മനാഥാ നീ വന്നീടുക |
A | വന്നീടുക |
A | ദൈവമാം കര്‍ത്താവാണെന്നുടെ ഓഹരി അങ്ങയിലാണെന്‍ ശരണം മുഴുവന്‍ നീ മാത്രം നന്മ തന്‍ നേരായുറവിടം നീ മാത്രമെന്നുടെ പാനപാത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivamam Karthavan Ennude Ohari Angayil Annen Sharanam Muzhuvan | ദൈവമാം കര്‍ത്താവാണെന്നുടെ ഓഹരി Daivamam Karthavan Ennude Ohari Lyrics | Daivamam Karthavan Ennude Ohari Song Lyrics | Daivamam Karthavan Ennude Ohari Karaoke | Daivamam Karthavan Ennude Ohari Track | Daivamam Karthavan Ennude Ohari Malayalam Lyrics | Daivamam Karthavan Ennude Ohari Manglish Lyrics | Daivamam Karthavan Ennude Ohari Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivamam Karthavan Ennude Ohari Christian Devotional Song Lyrics | Daivamam Karthavan Ennude Ohari Christian Devotional | Daivamam Karthavan Ennude Ohari Christian Song Lyrics | Daivamam Karthavan Ennude Ohari MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Angayil Annen Sharanam Muzhuvan
Nee Mathram Nanma Than Nerayuravidam
Nee Mathram Ennude Pana Pathram
Daivamaam Karthavan Ennude Ohari
Angayil Annen Sharanam Muzhuvan
Nee Mathram Nanma Than Nerayuravidam
Nee Mathram Ennude Pana Pathram
-----
Manninte Mohangal Midhyayennorkkathe
Andhanay Avolam Aswadhichu
🎵🎵🎵
Manninte Mohangal Midhyayennorkkathe
Andhanay Avolam Aswadhichu
Ennum Noothana Divya Saubhagyame
Ninne Pirinju Poi Neechanam Njan
Neechanam Njan
Daivamam Karthavan Ennude Ohari
Angayil Annen Sharanam Muzhuvan
-----
Jeevante Nirchalum Sathyathin Paathayum
Neeyallathoozhiyil Vere Illa
🎵🎵🎵
Jeevante Nirchalum Sathyathin Paathayum
Neeyallathoozhiyil Vere Illa
Hrudayam Orukki Njan Kathirikkunitha
Ennathma Nadha Nee Vanniduka
Vanniduka
Daivamam Karthavan Ennude Ohari
Angayil Annen Sharanam Muzhuvan
Nee Mathram Nanma Than Nerayuravidam
Nee Mathram Ennude Pana Pathram
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet