Malayalam Lyrics
My Notes
M | ദൈവമായവന്‍, സ്‌നേഹ കൂദാശയായ് ഉള്ളം കയ്യിലണയുമീ നിമിഷം |
🎵🎵🎵 | |
F | ദൈവമായവന്‍, സ്‌നേഹ കൂദാശയായ് ഉള്ളം കയ്യിലണയുമീ നിമിഷം |
M | ഈ കൊച്ചു ഹൃദയത്തിലലിഞ്ഞെന്നിലൊന്നാകാന്‍ ദിവ്യകാരുണ്യമായ് മാറുന്നു |
A | എന്നില്‍ വാ പൊന്നീശോയെ, തിരുവോസ്‌തിരൂപനെ എന്‍ കൊച്ചു ഹൃദയത്തില്‍ വാഴേണമേ |
A | എന്നില്‍ വാ പൊന്നീശോയെ, തിരുവോസ്‌തിരൂപനെ എന്‍ കൊച്ചു ഹൃദയത്തില്‍ വാഴേണമേ |
—————————————– | |
M | ഉള്ളം കൊതിച്ചീടും, എന്നാളും ഈശോയെ നിന്നോടു ചേര്‍ന്നലിഞ്ഞൊന്നായ് തീരാന്‍ |
F | ഉള്ളം കൊതിച്ചീടും, എന്നാളും ഈശോയെ നിന്നോടു ചേര്‍ന്നലിഞ്ഞൊന്നായ് തീരാന്‍ |
M | നെഞ്ചു പകുത്തവന്‍, ഉള്ളില്‍ വസിപ്പാനായ് ജീവന്റെ അപ്പമായ് തീരുന്നു നാവില്‍ |
F | നെഞ്ചു പകുത്തവന്‍, ഉള്ളില്‍ വസിപ്പാനായ് ജീവന്റെ അപ്പമായ് തീരുന്നു നാവില്‍ |
🎵🎵🎵 | |
A | എന്നില്‍ വാ പൊന്നീശോയെ, തിരുവോസ്‌തിരൂപനെ എന്‍ കൊച്ചു ഹൃദയത്തില്‍ വാഴേണമേ |
A | എന്നില്‍ വാ പൊന്നീശോയെ, തിരുവോസ്‌തിരൂപനെ എന്‍ കൊച്ചു ഹൃദയത്തില്‍ വാഴേണമേ |
—————————————– | |
F | ഒരു കൊച്ചു സക്രാരിയായെന്നെ മാറ്റുവാന്‍ ഹൃത്തില്‍ വസിപ്പൂ നീ, ആശയോടെ |
M | ഒരു കൊച്ചു സക്രാരിയായെന്നെ മാറ്റുവാന്‍ ഹൃത്തില്‍ വസിപ്പൂ നീ, ആശയോടെ |
F | ചെറുതായൊരപ്പത്തില്‍, ജീവന്‍ പകര്‍ന്നവന്‍ സ്‌നേഹത്തിന്‍ രൂപത്തില്‍ ആഗതനായ് |
M | ചെറുതായൊരപ്പത്തില്‍, ജീവന്‍ പകര്‍ന്നവന്‍ സ്‌നേഹത്തിന്‍ രൂപത്തില്‍ ആഗതനായ് |
🎵🎵🎵 | |
F | ദൈവമായവന്‍, സ്‌നേഹ കൂദാശയായ് ഉള്ളം കയ്യിലണയുമീ നിമിഷം |
M | ഈ കൊച്ചു ഹൃദയത്തിലലിഞ്ഞെന്നിലൊന്നാകാന്‍ ദിവ്യകാരുണ്യമായ് മാറുന്നു |
A | എന്നില്‍ വാ പൊന്നീശോയെ, തിരുവോസ്‌തിരൂപനെ എന്‍ കൊച്ചു ഹൃദയത്തില്‍ വാഴേണമേ |
A | എന്നില്‍ വാ പൊന്നീശോയെ, തിരുവോസ്‌തിരൂപനെ എന്‍ കൊച്ചു ഹൃദയത്തില്‍ വാഴേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivamayavan Sneha Koodashayayi | ദൈവമായവന്‍, സ്‌നേഹ കൂദാശയായ് ഉള്ളം കയ്യിലണയുമീ നിമിഷം Daivamayavan Sneha Koodashayayi Lyrics | Daivamayavan Sneha Koodashayayi Song Lyrics | Daivamayavan Sneha Koodashayayi Karaoke | Daivamayavan Sneha Koodashayayi Track | Daivamayavan Sneha Koodashayayi Malayalam Lyrics | Daivamayavan Sneha Koodashayayi Manglish Lyrics | Daivamayavan Sneha Koodashayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivamayavan Sneha Koodashayayi Christian Devotional Song Lyrics | Daivamayavan Sneha Koodashayayi Christian Devotional | Daivamayavan Sneha Koodashayayi Christian Song Lyrics | Daivamayavan Sneha Koodashayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullam Kayyil Anayumee Nimisham
🎵🎵🎵
Daivamayavan, Sneha Koodashayaai
Ullam Kayyil Anayumee Nimisham
Ee Kochu Hrudhayathil Alinjennil Onnaakaan
Divyakarunyamaai Maarunnu
Ennil Vaa Ponneeshoye, Thiruvosthiroopane
En Kochu Hrudhayathil Vaazhename
Ennil Vaa Ponneeshoye, Thiruvosthiroopane
En Kochu Hrudhayathil Vaazhename
-----
Ullam Kothicheedum, Ennaalum Eeshoye
Ninnodu Chernnalinjonnaai Theeraan
Ullam Kothicheedum, Ennaalum Eeshoye
Ninnodu Chernnalinjonnaai Theeraan
Nenchu Pakuthavanan, Ullil Vasippanaai
Jeevante Appamaai Theerunnu Naavil
Nenchu Pakuthavanan, Ullil Vasippanaai
Jeevante Appamaai Theerunnu Naavil
🎵🎵🎵
Ennil Vaa Ponneeshoye, Thiruvosthiroopane
En Kochu Hrudhayathil Vaazhename
Ennil Vaa Ponneeshoye, Thiruvosthiroopane
En Kochu Hrudhayathil Vaazhename
-----
Oru Kochu Sakrariyaayenne Maattuvaan
Hruthil Vasippu Nee, Aashayode
Oru Kochu Sakrariyaayenne Maattuvaan
Hruthil Vasippu Nee, Aashayode
Cheruthayorappathil, Jeevan Pakarnnavan
Snehathin Roopathil Aagathanaai
Cheruthayorappathil, Jeevan Pakarnnavan
Snehathin Roopathil Aagathanaai
🎵🎵🎵
Daivamayavan Sneha Koodashayaai
Ullam Kayyil Anayumee Nimisham
Ee Kochu Hridhayathil Alinjennil Onnaakaan
Divyakarunyamaai Maarunnu
Ennil Vaa Ponneeshoye, Thiruvosthiroopane
En Kochu Hrudhayathil Vaazhename
Ennil Vaa Ponneeshoye, Thiruvosthiroopane
En Kochu Hrudhayathil Vaazhename
Daivam Aayavan Daivamaayavan Snehakoodashayayi Sneha Koodashayayi Koodashayaayi Koodashayai Koodashayaai Kayil Thiruvosthi Roopane Ponnishoye
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet