Malayalam Lyrics

| | |

A A A

My Notes
M ദൈവമേ അനുഗ്രഹിക്ക
അപേക്ഷ കൈക്കൊള്ളണമേ
പൊറുതിയും മനോഗുണവും
ഞങ്ങള്‍ക്ക് നല്‍കേണമേ
F രക്ഷിക്കയില്ലയെന്നു
ആരും കുറ്ററുക്കല്ലേ
നീനുവ രക്ഷപെട്ടു
നമ്മളും അപേക്ഷിക്ക
M മടി നമുക്കേയുള്ളൂ
ദൈവം മടിക്കുന്നില്ല
അപേക്ഷ കിട്ടുമെന്ന്
അരുളപ്പാടുണ്ടല്ലോ
—————————————–
M അപ്പം മക്കള്‍ ചോദിച്ചാല്‍
കല്ലുകൊടുക്കുന്നില്ലാ
മീനിനു പകരം പാമ്പും
ഇല്ലായെന്നരുളുണ്ടല്ലോ
F ദിഷ്‌ഠതി അപേക്ഷിച്ചാല്‍
മുടക്കുന്നില്ല ദൈവം
തേറ്റത്താലേ വിളിച്ചാല്‍
ദൈവം വാതില്‍ തുറക്കും
M ദാനിയേല്‍ വിളിച്ചപ്പോള്‍
മാലാഖാ വന്നിറങ്ങി
അപേക്ഷയ്‌ക്കു തുടസ്സം
കുരിശിതാ നമുക്ക്
F കര്‍ത്താവേ ഇടയനെപ്പോല്‍
നല്ല ശരണം ചെയ്‌ക
ആവലാതിയാക്കല്ലേ
ഈ നാട് മുടിക്കല്ലേ
—————————————–
M വസന്ത വരുത്താതെ
അരിശം നീക്കേണമേ
കണ്ണുനീരപേക്ഷക്ക്‌
വേണം ദുഃഖം മനസ്സില്‍
F ചുണ്ടു ചിരിക്ക വേണ്ട
മാനസ്സേ കാന്തം വേണ്ട
വയസ്സന്മാര്‍ പിഴച്ചാല്‍
പൈതങ്ങള്‍ അപേക്ഷിക്ക
M പൈതങ്ങള്‍ അപേക്ഷിച്ചാല്‍
തിരുവുള്ളമുണ്ടല്ലോ
തേറുന്നു എന്നവനില്‍
മാലാഖമാര്‍ തെളിയും
—————————————–
M ഞങ്ങളുടെ ദോഷം കൊണ്ട്
ഭൂമിയെ ശിക്ഷിക്കല്ലേ
പുണ്യവാന്മാരേ കുറിച്ച്
ശിക്ഷകള്‍ നീക്കേണമേ
F കൈപ്പുപ്പെട്ട ദിനത്തില്‍
ഞങ്ങളുടെ തലചായ്‌ക്കല്ലേ
ശിക്ഷയും അരിശവും
ഉണ്ടാകും കാലങ്ങളില്‍
M ഞങ്ങളുടെ മുഖങ്ങളില്‍
വാതിലടപ്പിക്കല്ലേ
ദോഷക്കാര്‍ ഞങ്ങളെന്ന്
കൊണ്ടാടുന്നിതാ ഞങ്ങള്‍
—————————————–
M കര്‍ത്താവേ തൃക്കൈ നീട്ടി
വാഴ്‌ത്തുക ഈ ജനത്തെ
നല്ല നീ തണ്യവര്‍മ്മേല്‍
കരുണ ചെയ്യേണമേ
F ശ്രീ ഭണ്ടാരമെടുത്തു
ഇതാ ഞങ്ങളടുത്തു
മനോഗുണക്കാരനേ
വാതില്‍ തുറക്കേണമേ
M പൊറുതിയും അനുഗ്രഹവും
ഞങ്ങള്‍ക്ക് നല്‍കേണമേ
വാതിലുകളേ നിങ്ങള്‍
തലകള്‍ ഉയര്‍ത്തുവിന്‍
F ബഹുമാനങ്ങളുടെ
രാജാവ് താന്‍ പൂകട്ടെ
ശ്രീ ഭണ്ടാരത്തില്‍ നിന്ന്
മനോഗുണം വരട്ടെ
M നല്ല ഉടയവനെ!
സങ്കടം കേള്‍ക്കേണമേ
ആത്മാക്കള്‍ കരയുന്നു
കടങ്ങള്‍ പൊറുക്കേണമേ
A ഇപ്പോഴും എല്ലായ്‌പ്പോഴും
എന്നേക്കും എന്നന്നേക്കും
ഞങ്ങളെ മറക്കാതെ
രക്ഷിച്ചു കൊള്ളേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Anugrahikka Apeksha Kaikkollaname | ദൈവമേ അനുഗ്രഹിക്ക അപേക്ഷ കൈക്കൊള്ളണമേ Daivame Anugrahikka Apeksha Kaikkollaname Lyrics | Daivame Anugrahikka Apeksha Kaikkollaname Song Lyrics | Daivame Anugrahikka Apeksha Kaikkollaname Karaoke | Daivame Anugrahikka Apeksha Kaikkollaname Track | Daivame Anugrahikka Apeksha Kaikkollaname Malayalam Lyrics | Daivame Anugrahikka Apeksha Kaikkollaname Manglish Lyrics | Daivame Anugrahikka Apeksha Kaikkollaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Anugrahikka Apeksha Kaikkollaname Christian Devotional Song Lyrics | Daivame Anugrahikka Apeksha Kaikkollaname Christian Devotional | Daivame Anugrahikka Apeksha Kaikkollaname Christian Song Lyrics | Daivame Anugrahikka Apeksha Kaikkollaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Daivame Anugrahikka
Apeksha Kaikollaname
Poruthiyum Manogunavum
Njangalkk Nalkename

Rakshikkayillayennu
Aarum Koottarukkalle
Neenuva Rakshapettu
Nammalum Apekshikka

Madi Namukkeyullu
Daivam Madikkunnilla
Apeksha Kittumennu
Arulappadundallo

-----

Appam Makkal Chodhichaal
Kallu Kodukkunnilla
Meeninu Pakaram Paambum
Illa Ennarulundallo

Dishtathi Apekshichaal
Mudakkunnilla Daivam
Thettathale Vilichaal
Daivam Vaathil Thurakkum

Daniyel Vilichappol
Malakha Vannirangi
Apekshaikku Thudassam
Kurishitha Namukku

Karthave Idayanepol
Nalla Sharanam Cheyka
Aavalathiyaakkalle
Ee Naadu Mudikkalle

-----

Vasantha Varuthaathe
Arisham Neekkaname
Kannuneerapekshakku
Venam Dukham Manassil

Chundu Chirikka Venda
Maanasse Kaantham Venda
Vayassanmar Pizhachaal
Paithangal Apekshikka

Paithangal Apekshichaal
Thiruvullamundallo
Therunnu Ennavanil
Malakhamar Theliyum

-----

Njangalude Dosham Kond
Bhoomiye Shikshikkalle
Punyavaanmare Kurich
Shikshakal Neekkename

Kaippuppetta Dhinathil
Njangalude Thalachaaikkalle
Shikshayum Arishavum
Undakum Kaalangalil

Njangalude Mukhangalil
Vaathiladappikkalle
Dhoshakkaar Njangalennu
Kondadunnitha Njangal

-----

Karthave Thrikkaai Neetti
Vaazhthuka Ee Janathe
Nalla Nee Thanyavarmel
Karuna Cheyyename

Shree Bhandharameduthu
Itha Njangaladuthu
Manogunakkarane
Vaathil Thurakkename

Poruthiyum Anugrahavum
Njangalkku Nalkename
Vaathilukale Ningal
Thalakal Uyarthuvin

Bhahumaanangalude
Rajaav Thaan Pookatte
Shree Bhandarathil Ninnu
Manogunam Varatte

Nalla Udayavane!
Sankadam Kelkkename
Aathmakkal Karayunnu
Kadangal Porukkename

Ippozhum Ellaippozhum
Ennekkum Ennannekkum
Njangale Marakkathe
Rakshichukkollename

daivame deivame dhaivame dheivame anugrahikka abeksha apeksha kai kollaname kaikollaname


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *
Views 193.  Song ID 8295


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.