Malayalam Lyrics
My Notes
M | ദൈവമേ, എന്നോടു കരുണ തോന്നേണമേ എന്നില്‍, അലിവുണ്ടാകണമേ |
F | ദൈവമേ, എന്നോടു കരുണ തോന്നേണമേ എന്നില്‍, അലിവുണ്ടാകണമേ |
M | അപരാധമേറെ, ചെയ്‌തു പോയി നാഥാ എന്‍ പാപമെല്ലാം ക്ഷമിക്കേണമേ |
F | അപരാധമേറെ, ചെയ്‌തു പോയി നാഥാ എന്‍ പാപമെല്ലാം ക്ഷമിക്കേണമേ |
A | നാഥാ, കരുണയുണ്ടാകണമേ എന്നില്‍, അലിവുണ്ടാകണമേ |
A | നാഥാ, കരുണയുണ്ടാകണമേ എന്നില്‍, അലിവുണ്ടാകണമേ |
A | തിരുരക്തത്താല്‍ എന്നെ കഴുകേണമേ നിന്‍ സ്‌നേഹത്താല്‍ എന്നെ തഴുകേണമേ |
A | തിരുരക്തത്താല്‍ എന്നെ കഴുകേണമേ നിന്‍ സ്‌നേഹത്താല്‍ എന്നെ തഴുകേണമേ |
M | ദൈവമേ, എന്നോടു കരുണ തോന്നേണമേ എന്നില്‍, അലിവുണ്ടാകണമേ |
—————————————– | |
M | വെളിച്ചത്തെയല്ല, ഇരുളിനെ ഞാന്‍ സ്‌നേഹിച്ചു നന്മയ്‌ക്കു പകരം, തിന്മയെ ഞാന്‍ തിരഞ്ഞെടുത്തു |
F | വെളിച്ചത്തെയല്ല, ഇരുളിനെ ഞാന്‍ സ്‌നേഹിച്ചു നന്മയ്‌ക്കു പകരം, തിന്മയെ ഞാന്‍ തിരഞ്ഞെടുത്തു |
M | ജീവന്റെ പാതയെ ത്യജിച്ചു ഞാന്‍ നാഥാ മരണത്തിന്‍ വഴിയേ ചരിച്ചു |
F | നിന്റെ സ്‌നേഹത്തില്‍ നിന്നു ഞാന്‍ അകന്നു |
A | നാഥാ, കരുണയുണ്ടാകണമേ എന്നില്‍, അലിവുണ്ടാകണമേ |
A | നാഥാ, കരുണയുണ്ടാകണമേ എന്നില്‍, അലിവുണ്ടാകണമേ |
A | തിരുരക്തത്താല്‍ എന്നെ കഴുകേണമേ നിന്‍ സ്‌നേഹത്താല്‍ എന്നെ തഴുകേണമേ |
A | തിരുരക്തത്താല്‍ എന്നെ കഴുകേണമേ നിന്‍ സ്‌നേഹത്താല്‍ എന്നെ തഴുകേണമേ |
—————————————– | |
F | വിശുദ്ധിയില്‍ അല്ല, അശുദ്ധിയില്‍ ഞാന്‍ ജീവിച്ചു നിന്നെ മറന്നു, ലോക മോഹങ്ങളില്‍ ലയിച്ചു |
M | വിശുദ്ധിയില്‍ അല്ല, അശുദ്ധിയില്‍ ഞാന്‍ ജീവിച്ചു നിന്നെ മറന്നു, ലോക മോഹങ്ങളില്‍ ലയിച്ചു |
F | പുതിയൊരു ഹൃദയം, നല്‍കണേ നാഥാ പുതു ചൈതന്യം പകരൂ |
M | എന്നെ പുതു സൃഷ്‌ടിയാക്കി മാറ്റൂ |
F | ദൈവമേ, എന്നോടു കരുണ തോന്നേണമേ എന്നില്‍, അലിവുണ്ടാകണമേ |
M | അപരാധമേറെ, ചെയ്‌തു പോയി നാഥാ എന്‍ പാപമെല്ലാം ക്ഷമിക്കേണമേ |
A | നാഥാ, കരുണയുണ്ടാകണമേ എന്നില്‍, അലിവുണ്ടാകണമേ |
A | നാഥാ, കരുണയുണ്ടാകണമേ എന്നില്‍, അലിവുണ്ടാകണമേ |
A | തിരുരക്തത്താല്‍ എന്നെ കഴുകേണമേ നിന്‍ സ്‌നേഹത്താല്‍ എന്നെ തഴുകേണമേ |
A | തിരുരക്തത്താല്‍ എന്നെ കഴുകേണമേ നിന്‍ സ്‌നേഹത്താല്‍ എന്നെ തഴുകേണമേ |
F | ദൈവമേ, എന്നോടു കരുണ തോന്നേണമേ എന്നില്‍, അലിവുണ്ടാകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Ennodu Karuna Thonnename | ദൈവമേ, എന്നോടു കരുണ തോന്നേണമേ എന്നില്‍, അലിവുണ്ടാകണമേ Daivame Ennodu Karuna Thonnename Lyrics | Daivame Ennodu Karuna Thonnename Song Lyrics | Daivame Ennodu Karuna Thonnename Karaoke | Daivame Ennodu Karuna Thonnename Track | Daivame Ennodu Karuna Thonnename Malayalam Lyrics | Daivame Ennodu Karuna Thonnename Manglish Lyrics | Daivame Ennodu Karuna Thonnename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Ennodu Karuna Thonnename Christian Devotional Song Lyrics | Daivame Ennodu Karuna Thonnename Christian Devotional | Daivame Ennodu Karuna Thonnename Christian Song Lyrics | Daivame Ennodu Karuna Thonnename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennil, Alivundakaname
Daivame, Ennodu Karuna Thonnename
Ennil, Alivundakaname
Aparadhamere, Cheythu Poyi Nadha
En Paapamellam Kshamikkename
Aparadhamere, Cheythu Poyi Nadha
En Paapamellam Kshamikkename
Nadha, Karunayundakaname
Ennil, Alivundakaname
Nadha, Karunayundakaname
Ennil, Alivundakaname
Thirurakthathaal Enne Kazhukename
Nin Snehathaal Enne Thazhukename
Thirurakthathaal Enne Kazhukename
Nin Snehathaal Enne Thazhukename
Daivame, Ennodu Karuna Thonnename
Ennil, Alivundakaname
-----
Velichatheyalla, Iruline Njan Snehichu
Nanmaikku Pakaram, Thinmaye Njan Thiranjeduthu
Velichatheyalla, Iruline Njan Snehichu
Nanmaikku Pakaram, Thinmaye Njan Thiranjeduthu
Jeevante Paathaye Thyajichu Njan Nadha
Maranathin Vazhiye Charichu
Ninte Snehathil Ninnu Njan Akannu
Nadha, Karuna Undakaname
Ennil, Alivundakaname
Nadha, Karuna Undakaname
Ennil, Alivundakaname
Thirurakthathal Enne Kazhukename
Nin Snehathal Enne Thazhukename
Thirurakthathal Enne Kazhukename
Nin Snehathal Enne Thazhukename
-----
Vishudhiyil Alla, Ashudhiyil Njan Jeevichu
Ninne Marannu, Loka Mohangalil Layichu
Vishudhiyil Alla, Ashudhiyil Njan Jeevichu
Ninne Marannu, Loka Mohangalil Layichu
Puthiyoru Hrudhayam, Nalkane Nadha
Puthu Chaithanyam Pakaru
Enne Puthu Srishtiyaakki Mattu
Daivame, Ennodu Karuna Thonnename
Ennil, Alivundakaname
Aparadhamere, Cheythu Poyi Nadha
En Paapamellam Kshamikkename
Nadha, Karunayundakaname
Ennil, Alivundakaname
Nadha, Karunayundakaname
Ennil, Alivundakaname
Thirurakthathaal Enne Kazhukename
Nin Snehathaal Enne Thazhukename
Thirurakthathaal Enne Kazhukename
Nin Snehathaal Enne Thazhukename
Daivame, Ennodu Karuna Thonnename
Ennil, Alivundakaname
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet