Malayalam Lyrics
My Notes
M | ദൈവമേ നിന്‍ ഹൃദയം സ്‌നേഹത്തിന്‍ സാഗരം |
F | യേശുവേ എന്‍ ഹൃദയം നീ വസിക്കും ആലയം |
M | സ്‌നേഹിക്കാനാരുമില്ല, നീ നല്‍കും സ്‌നേഹം പോലെ |
F | നീ അല്ലാതാരുമില്ല, നിത്യ ജീവനേകീടുവാന്‍ |
A | ദൈവമേ നിന്‍ ഹൃദയം സ്‌നേഹത്തിന്‍ സാഗരം |
A | യേശുവേ എന്‍ ഹൃദയം നീ വസിക്കും ആലയം |
—————————————– | |
M | ലോകമാം വന്‍ കടലില്‍ പാപമാം ചെറുവള്ളത്തില്‍ കേറി ഞാന്‍ അലഞ്ഞ നേരം തേടി നീ എന്‍ ചാരെ വന്നു |
F | ലോകമാം വന്‍ കടലില്‍ പാപമാം ചെറുവള്ളത്തില്‍ കേറി ഞാന്‍ അലഞ്ഞ നേരം തേടി നീ എന്‍ ചാരെ വന്നു |
M | തീരം കാണാന്‍ കൊതിച്ചിടുമ്പോള്‍ രക്ഷകന്‍ തുഴ ഒരുക്കി ജീവിക്കാന്‍ ആശയേകി ജീവന്റെ നാഥനായ് |
A | ദൈവമേ നിന്‍ ഹൃദയം സ്‌നേഹത്തിന്‍ സാഗരം |
A | യേശുവേ എന്‍ ഹൃദയം നീ വസിക്കും ആലയം |
—————————————– | |
F | ഉന്നതനാം നിന്‍ കാരുണ്യം തേടി വന്നു പാദത്തിങ്കല്‍ എന്റെ ജീവഭാരമെല്ലാം കണ്ണുനീരായ് ചേര്‍ത്തണച്ചു |
M | ഉന്നതനാം നിന്‍ കാരുണ്യം തേടി വന്നു പാദത്തിങ്കല്‍ എന്റെ ജീവഭാരമെല്ലാം കണ്ണുനീരായ് ചേര്‍ത്തണച്ചു |
F | കൂരിരുളില്‍ ഭയന്നിടുമ്പോള്‍ ക്രൂശിനാലഭയമേകി കാവലായ് നിന്നിടേണേ കാല്‍വരി തന്‍ ദീപമേ |
M | ദൈവമേ നിന്‍ ഹൃദയം സ്‌നേഹത്തിന്‍ സാഗരം |
F | യേശുവേ എന്‍ ഹൃദയം നീ വസിക്കും ആലയം |
M | സ്‌നേഹിക്കാനാരുമില്ല, നീ നല്‍കും സ്‌നേഹം പോലെ |
F | നീ അല്ലാതാരുമില്ല, നിത്യ ജീവനേകീടുവാന്‍ |
A | ദൈവമേ നിന്‍ ഹൃദയം സ്‌നേഹത്തിന്‍ സാഗരം |
A | യേശുവേ എന്‍ ഹൃദയം നീ വസിക്കും ആലയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Nin Hrudhayam Snehathin Sagaram | ദൈവമേ നിന്‍ ഹൃദയം സ്‌നേഹത്തിന്‍ സാഗരം Daivame Nin Hrudhayam Lyrics | Daivame Nin Hrudhayam Song Lyrics | Daivame Nin Hrudhayam Karaoke | Daivame Nin Hrudhayam Track | Daivame Nin Hrudhayam Malayalam Lyrics | Daivame Nin Hrudhayam Manglish Lyrics | Daivame Nin Hrudhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Nin Hrudhayam Christian Devotional Song Lyrics | Daivame Nin Hrudhayam Christian Devotional | Daivame Nin Hrudhayam Christian Song Lyrics | Daivame Nin Hrudhayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Saagaram
Yeshuve En Hrudhayam,
Nee Vasikkum Aalayam
Snehikkanaarum Illa
Nee Nalkum Sneham Pole
Nee Allaatharumilla
Nithya Jeevanekeeduvaan
Daivame Nin Hrudayam,
Snehathin Saagaram
Yeshuve En Hrudhayam,
Nee Vasikkum Aalayam
-----
Lokhamaam Van Kadalil
Paapamaam Cheru Vallathil
Keri Njan Alanja Neram
Thedi Nee En Chaare Vannu
Lokhamaam Van Kadalil
Paapamaam Cheru Vallathil
Keri Njan Alanja Neram
Thedi Nee En Chaare Vannu
Theeram Kaanaan Kothichidumbol
Rakshakan Thuzha Ozhukki
Jeevikkan Aashayeki
Jeevante Nadhanaai
Daivame Nin Hrudhayam,
Snehathin Saagaram
Yeshuve En Hrudhayam,
Nee Vasikkum Aalayam
-----
Unnathanaam Nin Karunyam
Thedi Vannu Paadhathinkal
Ente Jeeva Bhaaramellaam
Kannu Neeraai Cherthanachu
Unnathanaam Nin Karunyam
Thedi Vannu Paadhathinkal
Ente Jeeva Bhaaramellaam
Kannu Neeraai Cherthanachu
Koorirulil Bhayannidumbol
Krooshinaal Abhayameki
Kaavalaai Ninnidene
Kalvari Than Deepame
Daivame Nin Hridhayam,
Snehathin Saagaram
Yeshuve En Hridhayam,
Nee Vasikkum Aalayam
Snehikkanaarum Illa
Nee Nalkum Sneham Pole
Nee Allaatharumilla
Nithya Jeevanekeeduvaan
Daivame Nin Hridayam,
Snehathin Saagaram
Yeshuve En Hridayam,
Nee Vasikkum Aalayam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet