Malayalam Lyrics
My Notes
M | ദൈവമേ.. സത്യസ്വരൂപനേ സമൃദ്ധമാം അങ്ങേ കരുണയിന്‍ കോവില്‍ തുറക്കണേ എന്‍ യാചന കേള്‍ക്കണമേ |
F | ദൈവമേ.. സത്യസ്വരൂപനേ സമൃദ്ധമാം അങ്ങേ കരുണയിന്‍ കോവില്‍ തുറക്കണേ എന്‍ യാചന കേള്‍ക്കണമേ |
—————————————– | |
M | പാപത്തിന്‍ ചൂടില്‍ വാടിയ പുല്‍ക്കൊടി ഞാന്‍ നീറുമെന്‍ ആത്മാവ് കേണിടുന്നു |
F | ദാഹജലം.. തേടും, മാന്‍ പേട പോലിതാ ജീവജലം.. തേടി വരുന്നു ഞാന്‍ |
M | ദാഹജലം.. തേടും, മാന്‍ പേട പോലിതാ ജീവജലം.. തേടി വരുന്നു ഞാന്‍ |
F | പിതാവേ, എന്നെ നീ, സ്വീകരിക്കൂ |
A | ദൈവമേ.. സത്യസ്വരൂപനേ സമൃദ്ധമാം അങ്ങേ കരുണയിന്‍ കോവില്‍ തുറക്കണേ എന്‍ യാചന കേള്‍ക്കണമേ |
—————————————– | |
F | ആകുലമാകുമെന്‍ ഹൃദയത്തിന്‍ സ്‌പന്ദനങ്ങള്‍ വാഴ്‌ത്തുന്നു നാഥാ നിന്‍ മഹത്വമെന്നും |
M | നിത്യമാം തേജസ്സില്‍ എന്നെ നയിക്കുന്ന സത്യ പ്രകാശം ചൊരിഞ്ഞിടണേ |
F | നിത്യമാം തേജസ്സില്‍ എന്നെ നയിക്കുന്ന സത്യ പ്രകാശം ചൊരിഞ്ഞിടണേ |
M | പിതാവേ, എന്നെ നീ, സ്വീകരിക്കൂ |
A | ദൈവമേ.. സത്യസ്വരൂപനേ സമൃദ്ധമാം അങ്ങേ കരുണയിന്‍ കോവില്‍ തുറക്കണേ എന്‍ യാചന കേള്‍ക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivame Sathya Swaroopane Samrudhamam Ange Karunayin | ദൈവമേ സത്യസ്വരൂപനേ സമൃദ്ധമാം അങ്ങേ കരുണയിന്‍ Daivame Sathya Swaroopane Lyrics | Daivame Sathya Swaroopane Song Lyrics | Daivame Sathya Swaroopane Karaoke | Daivame Sathya Swaroopane Track | Daivame Sathya Swaroopane Malayalam Lyrics | Daivame Sathya Swaroopane Manglish Lyrics | Daivame Sathya Swaroopane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivame Sathya Swaroopane Christian Devotional Song Lyrics | Daivame Sathya Swaroopane Christian Devotional | Daivame Sathya Swaroopane Christian Song Lyrics | Daivame Sathya Swaroopane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Samrudhamaam Ange Karunayin
Kovil Thurakkane
En Yachana Kelkkaname
Daivame.. Sathya Swaroopane
Samrudhamaam Ange Karunayin
Kovil Thurakkane
En Yachana Kelkkaname
-----
Paapathin Choodil Vaadiya Pulkodi Njan
Neerum En Aathmav Kenidunnu
Dhaaha Jalam.. Thedum, Manpeda Polithaa
Jeeva Jalam.. Thedi Varunnu Njan
Dhaaha Jalam.. Thedum, Manpeda Polithaa
Jeeva Jalam.. Thedi Varunnu Njan
Pithave, Enne Nee, Sweekarikku
Daivame.. Sathya Swarupane
Samrudhamaam Ange Karunayin
Kovil Thurakkane
En Yachana Kelkkaname
-----
Aakulamaakumen Hrudhayathin Spandhanangal
Vaazhthunnu Nadha Nin Mahathwam Ennum
Nithyamaam Thejassil Enne Nayikkunna
Sathya Prakasham Chorinjeedane
Nithyamaam Thejassil Enne Nayikkunna
Sathya Prakasham Chorinjeedane
Pithave, Enne Nee, Sweekarikku
Daivame.. Sathyaswaroopane
Samrudhamaam Ange Karunayin
Kovil Thurakkane
En Yachana Kelkkaname
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet