M |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
F |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
M |
സന്താപത്താല്‍ വിളിക്കുന്നെ
ദോഷിയെ രക്ഷിക്കണേ |
F |
സന്താപത്താല്‍ വിളിക്കുന്നെ
ദോഷിയെ രക്ഷിക്കണേ |
|
—————————————– |
F |
നിന്റെ സ്നേഹമറിഞ്ഞിട്ടും
നിന്നെ സ്നേഹിച്ചില്ല ഞാന്‍ |
M |
നിന്റെ സ്നേഹമറിഞ്ഞിട്ടും
നിന്നെ സ്നേഹിച്ചില്ല ഞാന്‍ |
F |
തന്നിഷ്ടനായ് നടന്നു പോയ്
നീക്കണേ എന്‍ പാപത്തെ |
M |
തന്നിഷ്ടനായ് നടന്നു പോയ്
നീക്കണേ എന്‍ പാപത്തെ |
|
|
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
|
—————————————– |
M |
ഈ ലോകത്തിന് സുഖങ്ങളെ
തേടിപ്പോയ് ഞാന്‍ ആര്ത്തിയാല് |
F |
ഈ ലോകത്തിന് സുഖങ്ങളെ
തേടിപ്പോയ് ഞാന്‍ ആര്ത്തിയാല് |
M |
സ്വര്‍ലോക ഭാഗ്യം പിന്തള്ളി
ഭോഷത്വം ഞാന്‍ കാണിച്ചു |
F |
സ്വര്‍ലോക ഭാഗ്യം പിന്തള്ളി
ഭോഷത്വം ഞാന്‍ കാണിച്ചു |
|
|
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
|
—————————————– |
F |
സത്യമല്ലാത്ത വാക്കുകള്‍
ശങ്കയെന്ന്യേ ഓതി ഞാന്‍ |
M |
സത്യമല്ലാത്ത വാക്കുകള്‍
ശങ്കയെന്ന്യേ ഓതി ഞാന്‍ |
F |
നീതിയല്ലാത്ത ക്രിയകള്‍
ദയ കൂടാതെ ചെയ്തു ഞാന്‍ |
M |
നീതിയല്ലാത്ത ക്രിയകള്‍
ദയ കൂടാതെ ചെയ്തു ഞാന്‍ |
|
|
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
|
—————————————– |
M |
അശുദ്ധമായ ചിന്തകള്‍
മലിനമായ കാഴ്ച്ചകള്‍ |
F |
അശുദ്ധമായ ചിന്തകള്‍
മലിനമായ കാഴ്ച്ചകള്‍ |
M |
അശുദ്ധമാക്കി മാനസം
അന്ധമാക്കി കണ്കളെ |
F |
അശുദ്ധമാക്കി മാനസം
അന്ധമാക്കി കണ്കളെ |
|
|
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
|
—————————————– |
F |
മോഹങ്ങള്‍ സാധിച്ചീടുവാന്‍
കൗശലം പ്രയോഗിച്ചു |
M |
മോഹങ്ങള്‍ സാധിച്ചീടുവാന്‍
കൗശലം പ്രയോഗിച്ചു |
F |
മഹാനെന്നു നിരൂപിച്ചു
നിന്ദാ പാത്രമായി പോയ് |
M |
മഹാനെന്നു നിരൂപിച്ചു
നിന്ദാ പാത്രമായി പോയ് |
|
|
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
|
—————————————– |
M |
മതിമറന്നു നിഗളിച്ചു
സുഖങ്ങള്‍ പെരുകി വന്നപ്പോള്‍ |
F |
മതിമറന്നു നിഗളിച്ചു
സുഖങ്ങള്‍ പെരുകി വന്നപ്പോള്‍ |
M |
അതിന് ഫലത്താല്‍ വീണു പോയ്
ലജ്ജിക്കുന്നു നീചന് ഞാന്‍ |
F |
അതിന് ഫലത്താല്‍ വീണു പോയ്
ലജ്ജിക്കുന്നു നീചന് ഞാന്‍ |
|
|
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
|
—————————————– |
F |
കഷ്ടതകള്‍ ധാരാളം ഞാന്‍
ചുറ്റുപാടും കണ്ടിട്ടും |
M |
കഷ്ടതകള്‍ ധാരാളം ഞാന്‍
ചുറ്റുപാടും കണ്ടിട്ടും |
F |
ഒട്ടും കാരുണ്യം ഇല്ലാതെ
സ്വാര്‍ത്ഥം മാത്രം പ്രവര്‍ത്തിച്ചു |
M |
ഒട്ടും കാരുണ്യം ഇല്ലാതെ
സ്വാര്‍ത്ഥം മാത്രം പ്രവര്‍ത്തിച്ചു |
|
|
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
|
—————————————– |
M |
ഇപ്പോഴിതാ നിന് പാദത്തില്‍
കുമ്പിടുന്നു ഏഴ ഞാന്‍ |
F |
ഇപ്പോഴിതാ നിന് പാദത്തില്‍
കുമ്പിടുന്നു ഏഴ ഞാന്‍ |
M |
ഉള്‍പ്പൂവിനെ ശുദ്ധി ചെയ്തു
ജീവിപ്പിക്ക ദോഷിയെ |
F |
ഉള്‍പ്പൂവിനെ ശുദ്ധി ചെയ്തു
ജീവിപ്പിക്ക ദോഷിയെ |
|
|
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
A |
ദൈവമേ സ്നേഹ രൂപനെ
എന്നെ നീ തള്ളീടല്ലേ |
A |
സന്താപത്താല്‍ വിളിക്കുന്നെ
ദോഷിയെ രക്ഷിക്കണേ |
A |
സന്താപത്താല്‍ വിളിക്കുന്നെ
ദോഷിയെ രക്ഷിക്കണേ |