M | ദൈവാരൂപിയേ സ്നേഹജ്വാലയായ് സ്വര്‍ഗ്ഗത്തില്‍ നിന്നും നീ വരൂ അഗ്നിനാളമായ് നവ്യജീവനായ് ഞങ്ങളില്‍ വന്നു വാണിടൂ |
F | ദൈവാരൂപിയേ സ്നേഹജ്വാലയായ് സ്വര്‍ഗ്ഗത്തില്‍ നിന്നും നീ വരൂ അഗ്നിനാളമായ് നവ്യജീവനായ് ഞങ്ങളില്‍ വന്നു വാണിടൂ |
A | ശ്ലീഹന്മാരില്‍ നിറഞ്ഞപോല്‍ ശക്തിയേകി നയിക്കണേ ശ്ലീഹന്മാരില്‍ നിറഞ്ഞപോല്‍ ശക്തിയേകി നയിക്കണേ |
—————————————– | |
M | ശാന്തിയേകുന്ന ദിവ്യസന്ദേശം മാനസാന്തര മാര്‍ഗ്ഗമായ് |
F | ശാന്തിയേകുന്ന ദിവ്യസന്ദേശം മാനസാന്തര മാര്‍ഗ്ഗമായ് |
M | യേശുവേക വിമോചകനെന്ന് വിശ്വമാകെയുദ്ഘോഷിക്കാന്‍ |
F | യേശുവേക വിമോചകനെന്ന് വിശ്വമാകെയുദ്ഘോഷിക്കാന്‍ |
A | ദൈവാരൂപിയേ സ്നേഹജ്വാലയായ് സ്വര്‍ഗ്ഗത്തില്‍ നിന്നും നീ വരൂ അഗ്നിനാളമായ് നവ്യജീവനായ് ഞങ്ങളില്‍ വന്നു വാണിടൂ |
A | ശ്ലീഹന്മാരില്‍ നിറഞ്ഞപോല്‍ ശക്തിയേകി നയിക്കണേ ശ്ലീഹന്മാരില്‍ നിറഞ്ഞപോല്‍ ശക്തിയേകി നയിക്കണേ |
—————————————– | |
F | അത്ഭുതങ്ങളും രോഗശാന്തിയും യേശുവിന്‍ തിരുനാമത്തില്‍ |
M | അത്ഭുതങ്ങളും രോഗശാന്തിയും യേശുവിന്‍ തിരുനാമത്തില്‍ |
F | സാദ്ധ്യമായെന്നും ഈ സമൂഹത്തില്‍ ദൈവരാജ്യം വളര്‍ന്നിടാന്‍ |
M | സാദ്ധ്യമായെന്നും ഈ സമൂഹത്തില്‍ ദൈവരാജ്യം വളര്‍ന്നിടാന്‍ |
A | ദൈവാരൂപിയേ സ്നേഹജ്വാലയായ് സ്വര്‍ഗ്ഗത്തില്‍ നിന്നും നീ വരൂ അഗ്നിനാളമായ് നവ്യജീവനായ് ഞങ്ങളില്‍ വന്നു വാണിടൂ |
A | ശ്ലീഹന്മാരില്‍ നിറഞ്ഞപോല്‍ ശക്തിയേകി നയിക്കണേ ശ്ലീഹന്മാരില്‍ നിറഞ്ഞപോല്‍ ശക്തിയേകി നയിക്കണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Swarggathil Ninnum Nee Varu
Agni Nalamayi Navya Jeevanai
Njangalil Vannu Vannidu
Daivaroopiye Sneha Jwalayayi
Swarggathil Ninnum Nee Varu
Agni Nalamayi Navya Jeevanai
Njangalil Vannu Vannidu
Shleehanmaril Niranjapol
Shakthiyeki Nayikkane
Shleehanmaril Niranjapol
Shakthiyeki Nayikkane
-----
Shanthiyekunna Dhivya Sandhesham
Manasanthara Marggamai
Shanthiyekunna Dhivya Sandhesham
Manasanthara Marggamai
Yeshu Eka Vimochakanennu
Vishwamake Udkoshikkan
Yeshu Eka Vimochakanennu
Vishwamake Udkoshikkan
Daivaroopiye Sneha Jwalayayi
Swarggathil Ninnum Nee Varu
Agni Nalamayi Navya Jeevanai
Njangalil Vannu Vannidu
Shleehanmaril Niranjapol
Shakthiyeki Nayikkane
Shleehanmaril Niranjapol
Shakthiyeki Nayikkane
-----
Albhuthangalum Roga Shanthiyum
Yeshuvin Thirunamathil
Albhuthangalum Roga Shanthiyum
Yeshuvin Thirunamathil
Sadhyamayennum Ee Samoohathil
Daivarajyam Valarnnidan
Sadhyamayennum Ee Samoohathil
Daivarajyam Valarnnidan
Daivaroopiye Sneha Jwalayayi
Swarggathil Ninnum Nee Varu
Agni Nalamayi Navya Jeevanai
Njangalil Vannu Vannidu
Shleehanmaril Niranjapol
Shakthiyeki Nayikkane
Shleehanmaril Niranjapol
Shakthiyeki Nayikkane
No comments yet