Malayalam Lyrics
My Notes
M | ദൈവത്തിന്‍ നാമത്തില്‍ നാം ചേര്‍ന്നിടും സമയങ്ങളില്‍ മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
A | മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
F | ദൈവത്തിന്‍ നാമത്തില്‍ നാം ചേര്‍ന്നിടും സമയങ്ങളില്‍ മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
A | മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
—————————————– | |
M | കുന്നുകള്‍ അകന്നിടിലും മഹാ പര്‍വ്വതം മാറിടിലും |
F | കുന്നുകള്‍ അകന്നിടിലും മഹാ പര്‍വ്വതം മാറിടിലും |
M | തന്റെ ദയയെന്നും ശാശ്വതമേ തന്‍ മക്കള്‍ക്കാശ്രയമേ |
F | തന്റെ ദയയെന്നും ശാശ്വതമേ തന്‍ മക്കള്‍ക്കാശ്രയമേ |
A | ദൈവത്തിന്‍ നാമത്തില്‍ നാം ചേര്‍ന്നിടും സമയങ്ങളില്‍ മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
A | മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
—————————————– | |
F | സീയോനിലവന്‍ നമുക്കായ് അതിശ്രേഷ്‌ഠമാം മൂലക്കല്ലായ് |
M | സീയോനിലവന്‍ നമുക്കായ് അതിശ്രേഷ്‌ഠമാം മൂലക്കല്ലായ് |
F | തന്നോടു ചേര്‍ന്നു നാമും തന്റെ ജീവ കല്ലുകളായിടാം |
M | തന്നോടു ചേര്‍ന്നു നാമും തന്റെ ജീവ കല്ലുകളായിടാം |
A | ദൈവത്തിന്‍ നാമത്തില്‍ നാം ചേര്‍ന്നിടും സമയങ്ങളില്‍ മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
A | മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
—————————————– | |
M | കര്‍ത്തന്‍ തന്‍ വരവിന്‍ നാളില്‍ തന്റെ കാന്തരായ് നമ്മെ ചേര്‍ത്തിടും |
F | കര്‍ത്തന്‍ തന്‍ വരവിന്‍ നാളില്‍ തന്റെ കാന്തരായ് നമ്മെ ചേര്‍ത്തിടും |
M | എന്റെ കണ്ണുനീരെല്ലാം തുടയ്‌ക്കും തന്‍ മാര്‍വ്വോടു ചേര്‍ത്തീടുമേ |
F | എന്റെ കണ്ണുനീരെല്ലാം തുടയ്‌ക്കും തന്‍ മാര്‍വ്വോടു ചേര്‍ത്തീടുമേ |
A | ദൈവത്തിന്‍ നാമത്തില്‍ നാം ചേര്‍ന്നിടും സമയങ്ങളില്‍ മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
A | മോദമായ് ധ്യാനിച്ചിടാം തന്റെ വന്‍ കൃപകള്‍ ദിനവും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathin Namathil Naam | ദൈവത്തിന്‍ നാമത്തില്‍ നാം ചേര്‍ന്നിടും സമയങ്ങളില്‍ Daivathin Namathil Naam Lyrics | Daivathin Namathil Naam Song Lyrics | Daivathin Namathil Naam Karaoke | Daivathin Namathil Naam Track | Daivathin Namathil Naam Malayalam Lyrics | Daivathin Namathil Naam Manglish Lyrics | Daivathin Namathil Naam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathin Namathil Naam Christian Devotional Song Lyrics | Daivathin Namathil Naam Christian Devotional | Daivathin Namathil Naam Christian Song Lyrics | Daivathin Namathil Naam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chernnidum Samayangalil
Modhamaai Dhyaanichidaam
Thante Van Krupakal Dhinavum
Modhamaai Dhyaanichidaam
Thante Van Krupakal Dhinavum
Daivathin Naamathil Naam
Chernnidum Samayangalil
Modhamaai Dhyaanichidaam
Thante Van Krupakal Dhinavum
Modhamaai Dhyaanichidaam
Thante Van Krupakal Dhinavum
-----
Kunnukal Akannidilum
Mahaa Parvvatham Maaridilum
Kunnukal Akannidilum
Mahaa Parvvatham Maaridilum
Thante Dhayayennum Shaashwathame
Than Makkalkk Aashrayame
Thante Dhayayennum Shaashwathame
Than Makkalkk Aashrayame
Daivathin Naamathil Naam
Chernnidum Samayangalil
Modhamaai Dhyaanichidaam
Thante Van Krupakal Dhinavum
Modhamaai Dhyaanichidaam
Thante Van Krupakal Dhinavum
-----
Seeyonil Avan Namukkaai
Athisreshttamaam Moolakkallaai
Seeyonil Avan Namukkaai
Athisreshttamaam Moolakkallaai
Thannodu Chernnu Naamum
Thante Jeeva Kallukalaayidaam
Thannodu Chernnu Naamum
Thante Jeeva Kallukalaayidaam
Daivathin Naamathil Naam
Chernnidum Samayangalil
Modhamaai Dhyanichidaam
Thante Van Krupakal Dhinavum
Modhamaai Dhyanichidaam
Thante Van Krupakal Dhinavum
-----
Karthan Than Varavin Naalil
Thante Kaantharaai Namme Cherthidum
Karthan Than Varavin Naalil
Thante Kaantharaai Namme Cherthidum
Ente Kannuneerellaam Thudaikkum
Than Maarvvodu Chertheedume
Ente Kannuneerellaam Thudaikkum
Than Maarvvodu Chertheedume
Daivathin Naamathil Naam
Chernnidum Samayangalil
Modhamaai Dhyaanichidaam
Thante Van Krupakal Dhinavum
Modhamaai Dhyaanichidaam
Thante Van Krupakal Dhinavum
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet