Malayalam Lyrics
My Notes
M | ദൈവത്തിന്റെ കുഞ്ഞല്ലേ നീ സങ്കടത്താല്‍ വാടീടല്ലേ |
F | ദൈവത്തിന്റെ കുഞ്ഞല്ലേ നീ സങ്കടത്താല്‍ വാടീടല്ലേ |
M | സഹനങ്ങള്‍, കൃപകളാക്കാന്‍ യേശുവിന്റെ ക്രൂശില്‍ നല്‍കൂ |
F | ദൈവത്തിന്റെ കുഞ്ഞല്ലേ നീ സങ്കടത്താല്‍ വാടീടല്ലേ |
M | സഹനങ്ങള്‍, കൃപകളാക്കാന്‍ യേശുവിന്റെ ക്രൂശില്‍ നല്‍കൂ |
A | ദൈവത്തിന്റെ കുഞ്ഞല്ലേ നീ |
—————————————– | |
M | ദുഃഖത്തിന്റെ താഴ്‌വരയില്‍ കുഞ്ഞേ നീ ഏകനല്ലാ |
F | ദുഃഖത്തിന്റെ താഴ്‌വരയില്‍ കുഞ്ഞേ നീ ഏകനല്ലാ |
M | നിനക്കായ് ഗദ്‌സമനില്‍ പ്രാര്‍ത്ഥിച്ചവന്‍ കൂടെയുണ്ട് |
F | നിനക്കായ് ഗദ്‌സമനില്‍ പ്രാര്‍ത്ഥിച്ചവന്‍ കൂടെയുണ്ട് |
M | ദൈവത്തിന്റെ കുഞ്ഞല്ലേ നീ സങ്കടത്താല്‍ വാടീടല്ലേ |
F | സഹനങ്ങള്‍, കൃപകളാക്കാന്‍ യേശുവിന്റെ ക്രൂശില്‍ നല്‍കൂ |
A | ദൈവത്തിന്റെ കുഞ്ഞല്ലേ നീ |
—————————————– | |
F | സങ്കടങ്ങളെറ്റെടുക്കാന്‍ ക്രൂശിന്റെ മാറില്‍ നിന്നും |
M | സങ്കടങ്ങളെറ്റെടുക്കാന്‍ ക്രൂശിന്റെ മാറില്‍ നിന്നും |
F | ഉത്ഥിതനാം യേശുവെന്നും നിന്നരികേ കാത്തു നില്‍പ്പു |
M | ഉത്ഥിതനാം യേശുവെന്നും നിന്നരികേ കാത്തു നില്‍പ്പു |
F | ദൈവത്തിന്റെ കുഞ്ഞല്ലേ നീ സങ്കടത്താല്‍ വാടീടല്ലേ |
M | സഹനങ്ങള്‍, കൃപകളാക്കാന്‍ യേശുവിന്റെ ക്രൂശില്‍ നല്‍കൂ |
A | ദൈവത്തിന്റെ കുഞ്ഞല്ലേ നീ |
—————————————– | |
M | നിന്‍ ഹൃദയവാതിലിന്റെ ഓടാമ്പല്‍ നീക്കി മോദം |
F | നിന്‍ ഹൃദയവാതിലിന്റെ ഓടാമ്പല്‍ നീക്കി മോദം |
M | ജീവിതത്തില്‍ നാഥനായി യേശുവിനെ സ്വീകരിക്കൂ |
F | ജീവിതത്തില്‍ നാഥനായി യേശുവിനെ സ്വീകരിക്കൂ |
A | ദൈവത്തിന്റെ കുഞ്ഞല്ലേ നീ സങ്കടത്താല്‍ വാടീടല്ലേ |
A | സഹനങ്ങള്‍, കൃപകളാക്കാന്‍ യേശുവിന്റെ ക്രൂശില്‍ നല്‍കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathinte Kunjalle Nee Sankadathal Vaadeedalle | ദൈവത്തിന്റെ കുഞ്ഞല്ലേ നീ Daivathinte Kunjalle Nee Lyrics | Daivathinte Kunjalle Nee Song Lyrics | Daivathinte Kunjalle Nee Karaoke | Daivathinte Kunjalle Nee Track | Daivathinte Kunjalle Nee Malayalam Lyrics | Daivathinte Kunjalle Nee Manglish Lyrics | Daivathinte Kunjalle Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathinte Kunjalle Nee Christian Devotional Song Lyrics | Daivathinte Kunjalle Nee Christian Devotional | Daivathinte Kunjalle Nee Christian Song Lyrics | Daivathinte Kunjalle Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sankadathal Vaadeedalle
Daivathinte Kunjalle Nee
Sankadathal Vaadeedalle
Sahanangal, Krupakalaakkan
Yeshuvinte Krooshil Nalku
Daivathinte Kunjalle Nee
Sankadathal Vaadeedalle
Sahanangal, Krupakalaakkan
Yeshuvinte Krooshil Nalku
Daivathinte Kunjalle Nee
-----
Dhukhathinte Thaazhvarayil
Kunje Nee Ekanalla
Dhukhathinte Thaazhvarayil
Kunje Nee Ekanalla
Ninakkai Gadsamanil
Prarthichavan Koode Und
Ninakkai Gadsamanil
Prarthichavan Koode Und
Daivathinte Kunjalle Nee
Sankadathal Vaadeedalle
Sahanangal, Krupakalaakkan
Yeshuvinte Krooshil Nalku
Daivathinte Kunjalle Nee
-----
Sankadangal Ettedukkan
Krooshinte Maaril Ninnum
Sankadangal Ettedukkan
Krooshinte Maaril Ninnum
Udthithanaam Yeshu Ennum
Ninnarike Kaathu Nilppu
Udthithanaam Yeshu Ennum
Ninnarike Kaathu Nilppu
Daivathinte Kunjalle Nee
Sankadathal Vaadeedalle
Sahanangal, Krupakalaakkan
Yeshuvinte Krooshil Nalku
Daivathinte Kunjalle Nee
-----
Nin Hridaya Vaathilinte
Odaambal Neeki Modham
Nin Hridaya Vaathilinte
Odaambal Neeki Modham
Jeevithathil Naadhanaayi
Yeshuvine Sweekariku
Jeevithathil Naadhanaayi
Yeshuvine Sweekariku
Daivathinte Kunjalle Nee
Sankadathal Vaadeedalle
Sahanangal Krupakalakkan
Yeshuvinte Krooshil Nalku
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet