Malayalam Lyrics
My Notes
M | ദൈവത്തിന്റെ റൂഹായേ എന്നെ ശുദ്ധീകരിക്കണമേ |
F | ദൈവത്തിന്റെ റൂഹായേ എന്നെ ശുദ്ധീകരിക്കണമേ |
M | യേശുവിന്റെ ആത്മാവേ എന്നെ വിശുദ്ധികരിക്കണമേ |
F | യേശുവിന്റെ ആത്മാവേ എന്നെ വിശുദ്ധികരിക്കണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | ദൈവത്തിന്റെ റൂഹായേ എന്നെ ശുദ്ധീകരിക്കണമേ |
—————————————– | |
M | സകല പാപ തിന്മകളും എന്നില്‍ നിന്നകറ്റേണമേ എന്നിലുള്ള പാപത്തെ തകര്‍ത്തെറിയണമേ |
F | സകല പാപ തിന്മകളും എന്നില്‍ നിന്നകറ്റേണമേ എന്നിലുള്ള പാപത്തെ തകര്‍ത്തെറിയണമേ |
M | പരിശുദ്ധാത്മാവേ എന്നില്‍ നിറയേണമേ സകല ദൈവദൂതരേ എന്റെമേല്‍ ഇറങ്ങേണമേ |
F | പരിശുദ്ധാത്മാവേ എന്നില്‍ നിറയേണമേ സകല ദൈവദൂതരേ എന്റെമേല്‍ ഇറങ്ങേണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | ദൈവത്തിന്റെ റൂഹായേ എന്നെ ശുദ്ധീകരിക്കണമേ |
—————————————– | |
F | പാപബോധം നല്‍കണമേ അനുതാപ കണ്ണീര്‍ നല്‍കേണമേ പാപം വെറുത്തുപേക്ഷിക്കുവാന്‍ ആത്മാവേ എന്നില്‍ നിറയേണമേ |
M | പാപബോധം നല്‍കണമേ അനുതാപ കണ്ണീര്‍ നല്‍കേണമേ പാപം വെറുത്തുപേക്ഷിക്കുവാന്‍ ആത്മാവേ എന്നില്‍ നിറയേണമേ |
F | പരിശുദ്ധാത്മാവേ അഗ്നിയായ് നിറയേണമേ പരിശുദ്ധാത്മാവേ എന്നെ ശുദ്ധികരിക്കണമേ |
M | പരിശുദ്ധാത്മാവേ അഗ്നിയായ് നിറയേണമേ പരിശുദ്ധാത്മാവേ എന്നെ ശുദ്ധികരിക്കണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | ദൈവത്തിന്റെ റൂഹായേ എന്നെ ശുദ്ധീകരിക്കണമേ |
—————————————– | |
M | ക്ഷുദ്രവും മന്ത്രവാദവും ആഭിചാരവും കൂടോത്രവും സാത്താന്റെ ബന്ധന പീഢകളും എന്നില്‍ നിന്നും ദൂരെ അകറ്റേണമേ |
F | ക്ഷുദ്രവും മന്ത്രവാദവും ആഭിചാരവും കൂടോത്രവും സാത്താന്റെ ബന്ധന പീഢകളും എന്നില്‍ നിന്നും ദൂരെ അകറ്റേണമേ |
M | പരിശുദ്ധാത്മാവേ പറന്നിറങ്ങേണമേ യേശുവിന്റെ നാമത്തില്‍ ബന്ധനങ്ങള്‍ അഴിഞ്ഞീടട്ടെ |
F | പരിശുദ്ധാത്മാവേ പറന്നിറങ്ങേണമേ യേശുവിന്റെ നാമത്തില്‍ ബന്ധനങ്ങള്‍ അഴിഞ്ഞീടട്ടെ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
M | ദൈവത്തിന്റെ റൂഹായേ എന്നെ ശുദ്ധീകരിക്കണമേ |
F | ദൈവത്തിന്റെ റൂഹായേ എന്നെ ശുദ്ധീകരിക്കണമേ |
M | യേശുവിന്റെ ആത്മാവേ എന്നെ വിശുദ്ധികരിക്കണമേ |
F | യേശുവിന്റെ ആത്മാവേ എന്നെ വിശുദ്ധികരിക്കണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A | തിരുരക്തത്താല്‍ കഴുകണമേ യേശുവിന്റെ രക്തത്താല്‍ കഴുകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Daivathinte Roohaye Enne Shudhikarikkaname | ദൈവത്തിന്റെ റൂഹായേ എന്നെ ശുദ്ധീകരിക്കണമേ Daivathinte Roohaye Enne Shudhikarikkaname Lyrics | Daivathinte Roohaye Enne Shudhikarikkaname Song Lyrics | Daivathinte Roohaye Enne Shudhikarikkaname Karaoke | Daivathinte Roohaye Enne Shudhikarikkaname Track | Daivathinte Roohaye Enne Shudhikarikkaname Malayalam Lyrics | Daivathinte Roohaye Enne Shudhikarikkaname Manglish Lyrics | Daivathinte Roohaye Enne Shudhikarikkaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Daivathinte Roohaye Enne Shudhikarikkaname Christian Devotional Song Lyrics | Daivathinte Roohaye Enne Shudhikarikkaname Christian Devotional | Daivathinte Roohaye Enne Shudhikarikkaname Christian Song Lyrics | Daivathinte Roohaye Enne Shudhikarikkaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Shudhikarikkaname
Daivathinte Roohaye
Enne Shudhikarikkaname
Yeshuvinte Aathmave
Enne Vishudhikarikkaname
Yeshuvinte Aathmave
Enne Vishudhikarikkaname
Thirurakthathaal Kazhukaname
Yeshuvinte Rakthathaal Kazhukaname
Thirurakthathaal Kazhukaname
Yeshuvinte Rakthathaal Kazhukaname
Daivathinte Roohaye
Enne Shudhikarikkaname
-----
Sakala Paapa Thinmakalum
Ennil Ninnakattename
Ennilulla Paapathe
Thakartheriyaname
Sakala Paapa Thinmakalum
Ennil Ninnakattename
Ennilulla Paapathe
Thakartheriyaname
Parishudhathmave
Ennil Nirayename
Sakala Daiva Dhoothare
Entemel Irangename
Parishudhathmave
Ennil Nirayename
Sakala Daiva Dhoothare
Entemel Irangename
Thiru Rakthathaal Kazhukaname
Yeshuvinte Rakthathal Kazhukaname
Thiru Rakthathaal Kazhukename
Yeshuvinte Rakthathal Kazhukaname
Daivathinte Roohaye
Enne Shudhikkarikkaname
-----
Paapa Bhodham Nalkaname
Anuthapa Kaneer Nalkename
Paapam Veruthupekshikkuvaan
Aathmave Ennil Nirayename
Paapa Bhodham Nalkaname
Anuthapa Kaneer Nalkename
Paapam Veruthupekshikkuvaan
Aathmave Ennil Nirayename
Parishudhathmave
Agniyaai Nirayename
Parishudhathmave
Enne Shudhikarikkaname
Parishudhathmave
Agniyaai Nirayename
Parishudhathmave
Enne Shudhikarikkaname
Thiru Rekthathaal Kazhukaname
Yeshuvinte Rekthathal Kazhukaname
Thiru Rekthathaal Kazhukaname
Yeshuvinte Rekthathal Kazhukaname
Daivathinte Roohaye
Enne Shudhikkarikkaname
-----
Kshudhravum Manthravaadhavum
Aabhicharavum Koodothravum
Saathante Bhandhana Peedakalum
Ennil Ninnum Dhoore Akattename
Kshudhravum Manthravaadhavum
Aabhicharavum Koodothravum
Saathante Bhandhana Peedakalum
Ennil Ninnum Dhoore Akattename
Parishudhaathmave
Parannirangename
Yeshuvinte Naamathil
Bhandhanangal Azhinjeedatte
Parishudhaathmave
Parannirangename
Yeshuvinte Naamathil
Bhandhanangal Azhinjeedatte
Thiru Rekthathaal Kazhukaname
Yeshuvinte Rekthathal Kazhukaname
Thiru Rekthathaal Kazhukaname
Yeshuvinte Rekthathal Kazhukaname
Daivathinte Roohaye
Enne Shudhikarikkaname
Daivathinte Roohaye
Enne Shudhikarikkaname
Yeshuvinte Aathmave
Enne Vishudhikarikkaname
Yeshuvinte Aathmave
Enne Vishudhikarikkaname
Thirurakthathaal Kazhukaname
Yeshuvinte Rakthathaal Kazhukaname
Thirurakthathaal Kazhukaname
Yeshuvinte Rakthathaal Kazhukaname
Thirurekthathaal Kazhukaname
Yeshuvinte Rekthathaal Kazhukaname
Thirurekthathaal Kazhukaname
Yeshuvinte Rekthathaal Kazhukaname
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet