Malayalam Lyrics
My Notes
M | ദീപം കൊളുത്തി നാഥാ, തേടി വരുന്നു ഞങ്ങള്‍ നിന്‍ ദിവ്യ സന്നിധാനം തേടി വരുന്നു ഞങ്ങള്‍ |
F | ദീപം കൊളുത്തി നാഥാ, തേടി വരുന്നു ഞങ്ങള്‍ നിന്‍ ദിവ്യ സന്നിധാനം തേടി വരുന്നു ഞങ്ങള്‍ |
—————————————– | |
M | ഭൂവിന്‍ പ്രഭുക്കളെല്ലാം നിന്നെ വണങ്ങിടുന്നു പാരിന്‍ പ്രതാപമെല്ലാം നിന്‍ മുമ്പില്‍ മങ്ങിടുന്നു |
A | ദീപം കൊളുത്തി നാഥാ, തേടി വരുന്നു ഞങ്ങള്‍ നിന്‍ ദിവ്യ സന്നിധാനം തേടി വരുന്നു ഞങ്ങള്‍ |
—————————————– | |
F | മരണം തളര്‍ന്നുതാണു; നരകം തകര്‍ന്നു വീണു. വിജയം പതഞ്ഞുയര്‍ന്നു; വിയദാലയം തെളിഞ്ഞു |
A | ദീപം കൊളുത്തി നാഥാ, തേടി വരുന്നു ഞങ്ങള്‍ നിന്‍ ദിവ്യ സന്നിധാനം തേടി വരുന്നു ഞങ്ങള്‍ |
—————————————– | |
M | ഇരുളില്‍ക്കഴിഞ്ഞിരുന്ന ജനതയ്‌ക്ക് ലോകനാഥാ, പരമപ്രധാനമായ് നീ ധരമേലിറങ്ങിവന്നു. |
A | ദീപം കൊളുത്തി നാഥാ, തേടി വരുന്നു ഞങ്ങള്‍ നിന്‍ ദിവ്യ സന്നിധാനം തേടി വരുന്നു ഞങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Deepam Koluthi Nadha Lyrics | Deepam Koluthi Nadha Song Lyrics | Deepam Koluthi Nadha Karaoke | Deepam Koluthi Nadha Track | Deepam Koluthi Nadha Malayalam Lyrics | Deepam Koluthi Nadha Manglish Lyrics | Deepam Koluthi Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Deepam Koluthi Nadha Christian Devotional Song Lyrics | Deepam Koluthi Nadha Christian Devotional | Deepam Koluthi Nadha Christian Song Lyrics | Deepam Koluthi Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thedi Varunnu Njangal
Nin Divya Sannidhaanam
Thedi Varunnu Njangal
Deepam Koluthi Nadha
Thedi Varunnu Njangal
Nin Divya Sannidhaanam
Thedi Varunnu Njangal
-----
Bhoovin Prabhukkal Ellam
Ninne Vanangidunnu
Paarin Prathaapam Ellam
Nin Munbil Mangidunnu
Deepam Koluthi Nadha
Thedi Varunnu Njangal
Nin Divya Sannidhaanam
Thedi Varunnu Njangal
-----
Maranam Thalarnnu Thaanu
Narakam Thakarnnu Veenu
Vijayam Pathanj Uyarnnu
Viyadhaalayam Thelinju
Deepam Koluthi Nadha
Thedi Varunnu Njangal
Nin Divya Sannidhaanam
Thedi Varunnu Njangal
-----
Irulil Kazhinjirunna
Janathaikku Lokha Nadha
Parama Pradhaanamaai Nee
Dharamel Irangi Vann
Deepam Koluthi Natha
Thedi Varunnu Njangal
Nin Divya Sannidhaanam
Thedi Varunnu Njangal
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet