M | മണി നാദം ഉയരുന്നിതാ ബലിവേദിയില്‍ ഉണരുന്നിതാ |
🎵🎵🎵 | |
M | ദീപം… തെളിഞ്ഞു… ബലിപീഠം ഒരുങ്ങി |
F | ധൂപം… ഉയര്‍ന്നു… അള്‍ത്താരയുമൊരുങ്ങി |
M | ദൈവദൂതര്‍ നിരനിരയായി മാനം വിട്ടു മന്നില്‍ വന്നിടുന്നു |
F | ദൈവദൂതര്‍ നിരനിരയായി മാനം വിട്ടു മന്നില്‍ വന്നിടുന്നു |
A | ബലിയില്‍… ചേരാന്‍… ഇരുകൈകള്‍ കൂപ്പി നിരന്നു |
A | ബലിയില്‍… ചേരാന്‍… ഇരുകൈകള്‍ കൂപ്പി നിരന്നു |
A | ദീപം… തെളിഞ്ഞു… ബലിപീഠം ഒരുങ്ങി ധൂപം… ഉയര്‍ന്നു… അള്‍ത്താരയുമൊരുങ്ങി |
—————————————– | |
M | മനസ്സിനുള്ളില്‍ വെറുപ്പുണ്ടോ? അതു നീ മാറ്റിടേണം ക്ഷമിച്ചിടേണം പ്രാര്‍ത്ഥിക്കേണം അകം ശുദ്ധമാക്കിടേണം |
F | മനസ്സിനുള്ളില്‍ വെറുപ്പുണ്ടോ? അതു നീ മാറ്റിടേണം ക്ഷമിച്ചിടേണം പ്രാര്‍ത്ഥിക്കേണം അകം ശുദ്ധമാക്കിടേണം |
A | ഇതാ ഇതാണാ നിമിഷം വരം തരുന്നൊരു നിമിഷം |
A | ഇതാ ഇതാണാ നിമിഷം വരം തരുന്നൊരു നിമിഷം |
A | അതു നേടാന്‍, യോഗ്യത നീ, അനുദിനം നേടീടേണം |
A | ദീപം… തെളിഞ്ഞു… ബലിപീഠം ഒരുങ്ങി ധൂപം… ഉയര്‍ന്നു… അള്‍ത്താരയുമൊരുങ്ങി |
—————————————– | |
F | പരിശുദ്ധമീ, പാഥേയം ഒരുങ്ങാതുള്‍ക്കൊണ്ടാല്‍ അതു നിന്റെ, നാശമതായ് തീര്‍ന്നിടുമെന്നോര്‍ക്കൂ |
M | പരിശുദ്ധമീ, പാഥേയം ഒരുങ്ങാതുള്‍ക്കൊണ്ടാല്‍ അതു നിന്റെ, നാശമതായ് തീര്‍ന്നിടുമെന്നോര്‍ക്കൂ |
A | ഇതാ ഇതാണാ നിമിഷം വരം തരുന്നൊരു നിമിഷം |
A | ഇതാ ഇതാണാ നിമിഷം വരം തരുന്നൊരു നിമിഷം |
A | അതു നേടാന്‍, യോഗ്യത നീ, അനുദിനം നേടീടേണം |
A | ദീപം… തെളിഞ്ഞു… ബലിപീഠം ഒരുങ്ങി ധൂപം… ഉയര്‍ന്നു… അള്‍ത്താരയുമൊരുങ്ങി |
F | ദൈവദൂതര്‍ നിരനിരയായി മാനം വിട്ടു മന്നില്‍ വന്നിടുന്നു |
M | ദൈവദൂതര്‍ നിരനിരയായി മാനം വിട്ടു മന്നില്‍ വന്നിടുന്നു |
A | ബലിയില്‍… ചേരാന്‍… ഇരുകൈകള്‍ കൂപ്പി നിരന്നു |
A | ബലിയില്‍… ചേരാന്‍… ഇരുകൈകള്‍ കൂപ്പി നിരന്നു |
A | ദീപം… തെളിഞ്ഞു… ബലിപീഠം ഒരുങ്ങി ധൂപം… ഉയര്‍ന്നു… അള്‍ത്താരയുമൊരുങ്ങി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Balivedhiyil Unarunnitha
🎵🎵🎵
Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi
Daiva Dhoothar Nira Nirayayi
Maanam Vittu Mannil Vannidunnu
Daiva Dhoothar Nira Nirayayi
Maanam Vittu Mannil Vannidunnu
Baliyil... Cheraan...
Iru Kaikal Kooppi Nirannu
Baliyil... Cheraan...
Iru Kaikal Kooppi Nirannu
Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi
-----
Manassinullil Veruppundo?
Athu Nee Maattidennam
Kshamichidennam, Praarthikkennam
Akam Shudhamaakidenam
Manassinullil Veruppundo?
Athu Nee Maattidennam
Kshamichidennam, Praarthikkennam
Akam Shudhamaakidenam
Itha Ithanna Nimisham
Varam Tharunnoru Nimisham
Itha Ithanna Nimisham
Varam Tharunnoru Nimisham
Athu Nedan, Yogyatha Nee,
Anudhinam Nedeedenam
Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi
-----
Parishudhamee Paatheyam
Orungathulkkondal
Athu Ninte Naashamathai
Theernnidum Ennorkku
Parishudhamee Paatheyam
Orungathulkkondal
Athu Ninte Naashamathai
Theernnidum Ennorkku
Itha Ithanna Nimisham
Varam Tharunnoru Nimisham
Itha Ithanna Nimisham
Varam Tharunnoru Nimisham
Athu Nedan, Yogyatha Nee,
Anudhinam Nedeedenam
Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi
Daiva Dhoothar Nira Nirayayi
Maanam Vittu Mannil Vannidunnu
Daiva Dhoothar Nira Nirayayi
Maanam Vittu Mannil Vannidunnu
Baliyil... Cheraan...
Iru Kaikal Kooppi Nirannu
Baliyil... Cheraan...
Iru Kaikal Kooppi Nirannu
Deepam... Thelinju...
Balipeedam Orungi
Dhoopam... Uyarnnu...
Altharayumorungi
No comments yet