M | ദീപമേ, സ്വര്‍ല്ലോക ദീപമേ, ജീവന്‍ പകര്‍ന്നിടുന്ന ദീപമേ, വാനം തുറന്നു വന്ന ദീപമേ, വാനോര്‍ വണങ്ങിടുന്ന ദീപമേ |
F | ദീപമേ, സ്വര്‍ല്ലോക ദീപമേ, ജീവന്‍ പകര്‍ന്നിടുന്ന ദീപമേ, വാനം തുറന്നു വന്ന ദീപമേ, വാനോര്‍ വണങ്ങിടുന്ന ദീപമേ |
—————————————– | |
M | വിജയത്തിന്‍ പൊന്‍കൊടി പാറിപ്പറന്നു വന്നു മരണത്തിന്‍ കോട്ടകളെല്ലാം തകര്‍ന്നുവീണു |
F | വിജയത്തിന്‍ പൊന്‍കൊടി പാറിപ്പറന്നു വന്നു മരണത്തിന്‍ കോട്ടകളെല്ലാം തകര്‍ന്നുവീണു |
M | കല്ലറയില്‍ പുതിയൊരു ജീവന്‍ കുരുത്തുവന്നു ദൈവത്തിന്‍ നിത്യകുമാരനുയിര്‍ത്തുവന്നു. |
F | കല്ലറയില്‍ പുതിയൊരു ജീവന്‍ കുരുത്തുവന്നു ദൈവത്തിന്‍ നിത്യകുമാരനുയിര്‍ത്തുവന്നു. |
A | ദീപമേ, സ്വര്‍ല്ലോക ദീപമേ, ജീവന്‍ പകര്‍ന്നിടുന്ന ദീപമേ, വാനം തുറന്നു വന്ന ദീപമേ, വാനോര്‍ വണങ്ങിടുന്ന ദീപമേ |
A | ദീപമേ, സ്വര്‍ല്ലോക ദീപമേ, ജീവന്‍ പകര്‍ന്നിടുന്ന ദീപമേ, വാനം തുറന്നു വന്ന ദീപമേ, വാനോര്‍ വണങ്ങിടുന്ന ദീപമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Jeevan Pakarnnidunna Deepame
Vaanam Thurannu Vanna Deepame
Vaanor Vanangeedunna Deepame
Deepame, Swarlokha Deepame
Jeevan Pakarnnidunna Deepame
Vaanam Thurannu Vanna Deepame
Vaanor Vanangeedunna Deepame
-----
Vijayathin Ponkodi Paari Parannu Vannu
Maranathin Kottakal Ellam Thakarnnu Veenu
Vijayathin Ponkodi Paari Parannu Vannu
Maranathin Kottakal Ellam Thakarnnu Veenu
Kallarayil Puthiyoru Jeevan Kuruthu Vannu
Daivathin Nithya Kumaaran Uyirthu Vannu
Kallarayil Puthiyoru Jeevan Kuruthu Vannu
Daivathin Nithya Kumaaran Uyirthu Vannu
Deepame, Swarlokha Deepame
Jeevan Pakarnnidunna Deepame
Vaanam Thurannu Vanna Deepame
Vaanor Vanangeedunna Deepame
Deepame, Swarlokha Deepame
Jeevan Pakarnnidunna Deepame
Vaanam Thurannu Vanna Deepame
Vaanor Vanangeedunna Deepame
No comments yet