Malayalam Lyrics
My Notes
M | ദേവേശാ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞോ? ജീവനറ്റ പാപികള്‍ക്കു നിത്യജീവന്‍ കൊടുപ്പാനായ് നീ മരിച്ചു നിത്യജീവന്‍ കൊടുപ്പാനായ് നീ മരിച്ചു |
F | ഗദസമന പൂവനത്തില്‍ അധികഭാരം വഹിച്ചതിനാല്‍ അതിവ്യഥയില്‍ ആയിട്ടും താതനിഷ്ടം നടപ്പതിനനുസരിച്ചു താതനിഷ്ടം നടപ്പതിനനുസരിച്ചു |
—————————————– | |
F | അന്നാസ്സിന്‍ അരമനയില്‍ മന്നവാ നീ വിധിക്കപ്പെട്ടു കന്നങ്ങളില്‍ കരങ്ങള്‍ കൊണ്ടു മന്നാ നിന്നെ അടിച്ചവര്‍ പരിഹസിച്ചു മന്നാ നിന്നെ അടിച്ചവര്‍ പരിഹസിച്ചു |
M | പീലാത്തോസ് എന്നവനും വിലമതിച്ചു കുരിശേല്‍പ്പിച്ചു തലയില്‍ മുള്ളാല്‍ മുടിയും വച്ചു പലര്‍ പല പാടുകള്‍ ചെയ്‌തു നിന്നെ പലര്‍ പല പാടുകള്‍ ചെയ്‌തു നിന്നെ |
—————————————– | |
M | ബലഹീനനായ നിന്മേല്‍ വലിയ കുലമരം ചുമത്തി തലയോടിട മലമുകളില്‍ അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ |
F | തിരുക്കരങ്ങള്‍ ആണികൊണ്ട് മരത്തോടു ചേര്‍ത്തടിച്ചു ഇരുവശത്തും കുരിശുകളില്‍ ഇരുകള്ളര്‍ നടുവില്‍ നീ മരിച്ചോ പരാ ഇരുകള്ളര്‍ നടുവില്‍ നീ മരിച്ചോ പരാ |
—————————————– | |
F | കഠിനദാഹം പിടിച്ചതിനാല്‍ കാടി വാങ്ങാന്‍ ഇടയായോ ഉടുപ്പുംകൂടി ചിട്ടിയിട്ടു ഉടമ്പും കുത്തിത്തുറന്നു രുധിരം ചിന്തി ഉടമ്പും കുത്തിത്തുറന്നു രുധിരം ചിന്തി |
A | നിന്‍ മരണം കൊണ്ടെന്റെ വന്‍ നരകം നീയകറ്റി നിന്‍ മഹത്വം തേടിയിനി എന്‍ കാലം കഴിപ്പാന്‍ കൃപ ചെയ്യണമേ എന്‍ കാലം കഴിപ്പാന്‍ കൃപ ചെയ്യണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Devesha Yeshupara Jeevanenikkaai Vedinjo | ദേവേശാ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞോ? Devesha Yeshupara Lyrics | Devesha Yeshupara Song Lyrics | Devesha Yeshupara Karaoke | Devesha Yeshupara Track | Devesha Yeshupara Malayalam Lyrics | Devesha Yeshupara Manglish Lyrics | Devesha Yeshupara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Devesha Yeshupara Christian Devotional Song Lyrics | Devesha Yeshupara Christian Devotional | Devesha Yeshupara Christian Song Lyrics | Devesha Yeshupara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevanenikkaai Vedinjo
Jeevanatta Paapikalkku
Nithyajeevan Koduppanaai Nee Marichu
Nithyajeevan Koduppanaai Nee Marichu
Gadasamana Poovanathil
Athika Bhaaram Vahichathinal
Athivyathayil Aayittum
Thathanishtam Nadappathin Anusarichu
Thathanishtam Nadappathin Anusarichu
-----
Annasin Aramanayil
Mannavaa Nee Vidhikkapettu
Kannangalil Karangalkondu
Manna Ninne Adichavar Parihasichu
Manna Ninne Adichavar Parihasichu
Peelathos Ennavanum
Vilamathichu Kurishelpichu
Thalayil Mullaal Mudiyum Vechu
Palar Pala Paadukal Cheithu Ninne
Palar Pala Paadukal Cheithu Ninne
-----
Balaheenanaya Ninmel
Valiya Kulamaram Chumathi
Thalayodida Malamukalil
Alivillathayyo Yudhar Nadathi Ninne
Alivillathayyo Yudhar Nadathi Ninne
Thirukarangal Aanikondu
Marathodu Cherthadichu
Iruvasathum Kurishukalil
Irukallar Naduvil Nee Maricho Para
Irukallar Naduvil Nee Maricho Para
-----
Kadinadhaaham Pidichathinal
Kadi Vangaan Idayayo
Uduppum Koodi Chettiyittu
Udambum Kuthi Thurannu Rudhiram Chinthi
Udambum Kuthi Thurannu Rudhiram Chinthi
Nin Maranam Kondente
Van Narakam Nee Akatti
Nin Mahathwam Thediyini
En Kaalam Kazhippaan Kripa Cheyaname
En Kaalam Kazhippaan Kripa Cheyaname
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet