M | ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും പരിശുദ്ധനായവന്‍ നീയേ പരാ |
F | ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും പരിശുദ്ധനായവന്‍ നീയേ പരാ |
M | പാപമുലകില്‍ എന്‍ വാസം ചിരം യേശു തുണ തന്നെ ജീവബലം |
F | പാപമുലകില്‍ എന്‍ വാസം ചിരം യേശു തുണ തന്നെ ജീവബലം |
A | വീറോടും ഗ൪വോടും ധനമോടും വാണാലും സ്നേഹമോടെയെന്നുമെന്നെ കാക്കും തിരുസുതനേ |
A | ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും പരിശുദ്ധനായവന്‍ നീയേ പരാ |
—————————————– | |
M | രാവും പകലും നിന്‍ ഹിതമോടു ഞാന്‍ വാഴാന്‍ വരമിന്നു തന്നീടണേ |
M | ഗപഗഗരി ഗഗരിസധ പധപധസ പധസഗ രിഗരിരിസ ധസധധപ ഗരിപഗധപ സധരിസ ഗരിധധസ |
F | രാവും പകലും നിന്‍ ഹിതമോടു ഞാന്‍ വാഴാന്‍ വരമിന്നു തന്നീടണേ |
M | പാടും ജീവനെല്ലാം ദേവന്‍ ദയയാലേ |
F | പാടും ജീവനെല്ലാം ദേവന്‍ ദയയാലേ |
M | തേനിന്‍ ശ്രുതിയോടെ… ആ… |
F | തേനിന്‍ ശ്രുതിയോടെ ഗീതം പാടിടുമേ |
A | രാഗ താള ഭാവ ഗാന ലയമോടെ ലയമോടെ |
A | ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും പരിശുദ്ധനായവന്‍ നീയേ പരാ |
—————————————– | |
F | വാനും ഭൂവും ചരാചരങ്ങളും ഏവം പുകഴ്‌ത്തുന്നു നിന്‍ സന്നിധേ |
F | ആ ആ ആ…, ആ ആ ആ…, ആ ആ ആ ആ…. ആ ആ ആ…, ആ ആ ആ…, ആ ആ ആ ആ ആ…. |
M | വാനും ഭൂവും ചരാചരങ്ങളും ഏവം പുകഴ്‌ത്തുന്നു നിന്‍ സന്നിധേ |
F | പാരില്‍ നമുക്കായി ദൈവസുതനായി |
M | പാരില്‍ നമുക്കായി ദൈവസുതനായി |
F | പാരം കനിവോടെ… ആ…. |
M | പാരം കനിവോടെ വന്നു വസിപ്പൂ നീ |
A | പാപം പോക്കും ദിവ്യനേശു കനിവോടെ കനിവോടെ |
A | ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും പരിശുദ്ധനായവന്‍ നീയേ പരാ |
A | ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും പരിശുദ്ധനായവന്‍ നീയേ പരാ |
F | പാപമുലകില്‍ എന്‍ വാസം ചിരം യേശു തുണ തന്നെ ജീവബലം |
M | പാപമുലകില്‍ എന്‍ വാസം ചിരം യേശു തുണ തന്നെ ജീവബലം |
A | വീറോടും ഗ൪വോടും ധനമോടും വാണാലും സ്നേഹമോടെയെന്നുമെന്നെ കാക്കും തിരുസുതനേ |
A | ദര്‍ശനം നല്‍കണേ മിശിഹായേ, എന്നും പരിശുദ്ധനായവന്‍ നീയേ പരാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ennum Parishudhanayavan Neeye Para
Darshanam Nalkane Mishihaye
Ennum Parishudhanayavan Neeye Para
Paapam Ulakil En Vaasam Chiram
Yeshu Thuna Thanne Jeeva Balam
Paapam Ulakil En Vaasam Chiram
Yeshu Thuna Thanne Jeeva Balam
Veerodum Garvodum Dhanamodum Vaanalum
Snehamode Ennum Enne Kaakkum Thiru Suthane
Darshanam Nalkane Mishihaye
Ennum Parishudhanayavan Neeye Para
-----
Raavum Pakalum Nin Hithamodu Njan
Vaazhan Varaminnu Thanneedane
Ga Pa Ga Ga Ri, Ga Ga Ri Sa Dha, Pa Dha Pa Dha Sa, Pa Dha Sa Ga,
Ri Ga Ri Ri Sa, Dha Sa Dha Dha Pa, Ga Ri Pa Ga Dha Pa, Sa Dha Ri Sa, Ga Ri Dha Dha Sa
Raavum Pakalum Nin Hithamodu Njan
Vaazhan Varaminnu Thanneedane
Paadum Jeevanellam Devan Dayayaale
Paadum Jeevanellam Devan Dayayaale
Thenin Sruthiyode ….. Aaa.....
Thenin Sruthiyode Geetham Paadidume
Raaga Thaala Bhava Gaana Layamode
Layamode...
Darshanam Nalkane Mishihaye
Ennum Parishudhanayavan Neeye Para
-----
Vaanum Bhoovum Charachrangnalum
Evam Pukazhthunnu Nin Sannidhe
Aa Aa Aa.. Aa Aa Aa... Aa Aa Aa Aa
Aa Aa Aa.. Aa Aa Aa... Aa Aa Aa Aa Aa..
Vaanum Bhoovum Charachrangnalum
Evam Pukazhthunnu Nin Sannidhe
Paaril Namukkayi Daiva Suthanayi
Paaril Namukkayi Daiva Suthanayi
Paaram Kanivode….aa...
Paaram Kanivode Vannu Vasippoo Nee
Paapam Pokkum Divyaneshu Kanivode
Kanivode
Darshanam Nalkane Mishihaye
Ennum Parishudhanayavan Neeye Para
Darshanam Nalkane Mishihaye
Ennum Parishudhanayavan Neeye Para
Paapam Ulakil En Vaasam Chiram
Yeshu Thuna Thanne Jeeva Balam
Paapam Ulakil En Vaasam Chiram
Yeshu Thuna Thanne Jeeva Balam
Veerodum Garvodum Dhanamodum Vaanalum
Snehamode Ennum Enne Kaakkum Thiru Suthane
Darshanam Nalkane Mishihaye
Ennum Parishudhanayavan Neeye Para
No comments yet