M | ദീനാനുകമ്പ തന്‍ തിരുരൂപമേ ദീനങ്ങള്‍ തീര്‍ത്തു നീ തുണയേകണേ |
F | മുറിവിന്റെ മിഴിനീരില്‍ കുതിരുമ്പോഴും മുറിയാതെ കാക്കുന്നു നീ ഞങ്ങളെ |
A | അറിയാതെ നിറയുന്നു മമജീവനില്‍ തെളിദീപമായ്, തെളിദീപമായ് |
A | ഉം ..ഉം ..ഉം….. |
—————————————– | |
M | ഞാനാകുമെന്നിലെ പലനോവുകള്‍ |
A | ഗാനങ്ങള്‍ തീര്‍ത്തു നിന്‍ കണിയാകവേ |
F | സ്വരമെന്റെ പലവേള ഇടറുമ്പോഴും |
A | ഇടറാതെ കാക്കുന്നു നീ എന്നിലേ |
M | സ്വരമേഴുമൊരുപോലെ അതിനാലെ ഞാന്‍ |
A | തഴുകുന്നിതാ പദതാരുകള്‍.. |
A | പ്രിയയേശുവേ, നിറവാകണേ.. |
—————————————– | |
F | പാരാകെ നീളുമീ പേരുമാരിയില്‍ |
A | പാപങ്ങള്‍ പൂക്കുമീ മരുഭൂമിയില്‍ |
M | വഴിയേതെന്നറിയാതെ ഉഴറുന്നൊരീ |
A | മനമാകെ നീറ്റുന്നോരീ നൊമ്പരം |
F | തളരാതെ തളരുന്നു ഇഹജീവിതം |
A | അറിവായി നീ.. തുണയേകണേ |
A | പ്രിയയേശുവേ, തുണയാകണേ.. പ്രിയയേശുവേ, തുണയാകണേ.. |
A | ഉം ..ഉം ..ഉം….. |
F | ദീനാനുകമ്പ തന്‍ തിരുരൂപമേ ദീനങ്ങള്‍ തീര്‍ത്തു നീ തുണയേകണേ |
M | മുറിവിന്റെ മിഴിനീരില്‍ കുതിരുമ്പോഴും മുറിയാതെ കാക്കുന്നു നീ ഞങ്ങളെ |
A | അറിയാതെ നിറയുന്നു മമജീവനില്‍ തെളിദീപമായ്, തെളിദീപമായ് |
A | ഉം ..ഉം ..ഉം….. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Dheenangal Theerthu Nee Thunayekane
Murivinte Mizhi Neeril Kuthirumbozhum
Muriyathe Kaakkunnu Nee Njangale
Ariyathe Nirayunnu Mama Jeevanil
Theli Deepamayi, Theli Deepamayi
Umm Umm Umm....
-----
Njaanakum Ennile Pala Novukal
Ganangal Theerthu Nin Kaniyaakave
Swaramente Pala Vela Idarumbozhum
Idarathe Kaakkunnu Nee Ennile
Swaram Ezhum Oru Pole Athinale Njan
Thazhukunnitha Padhatharukal
Priya Yeshuve, Niravakane
-----
Paarake Neelumee Perumaariyil
Paapangal Pookkumee Marubhoomiyil
Vazhiyethen Ariyathe Uzharunnoree
Manamake Neettunnoree Nombaram
Thalarathe Thalarunnu Iha Jeevitham
Arivayi Nee.. Thunayekane
Priya Yeshuve, Thunayakane
Priya Yeshuve, Thunayakane
Umm Umm Umm....
Deenanukamba Than Thiru Roopame
Dheenangal Theerthu Nee Thunayekane
Murivinte Mizhi Neeril Kuthirumbozhum
Muriyathe Kaakkunnu Nee Njangale
Ariyathe Nirayunnu Mama Jeevanil
Theli Deepamayi, Theli Deepamayi
Umm Umm Umm....
No comments yet