Malayalam Lyrics
My Notes
M | ദേശത്തിന്‍ നാഥനാം, ഉണ്ണിയീശോയുടെ തൃപ്പാദം കുമ്പിട്ടു, നിന്നിടും ഞങ്ങള്‍ |
F | ദേശത്തിന്‍ നാഥനാം, ഉണ്ണിയീശോയുടെ തൃപ്പാദം കുമ്പിട്ടു, നിന്നിടും ഞങ്ങള്‍ |
A | പുഞ്ചിരി തൂകിടും.. ആശ്വാസമേകിടും.. പാരിന്റെ നാഥനെ, ആരാധിക്കാം.. |
A | പുഞ്ചിരി തൂകിടും.. ആശ്വാസമേകിടും.. പാരിന്റെ നാഥനെ, ആരാധിക്കാം.. |
A | ദേശത്തിന്‍ നാഥനാം, ഉണ്ണിയീശോയുടെ തൃപ്പാദം കുമ്പിട്ടു, നിന്നിടും ഞങ്ങള്‍ |
—————————————– | |
M | രോഗത്തിന്‍ ക്ലേശത്തില്‍ വലഞ്ഞീടിലും മാനസമാധിയാല്‍, തളര്‍ന്നെന്നാലും |
F | രോഗത്തിന്‍ ക്ലേശത്തില്‍ വലഞ്ഞീടിലും മാനസമാധിയാല്‍, തളര്‍ന്നെന്നാലും |
M | തൃക്കരം നീട്ടിയെന്‍, അരികിലെത്തും സാന്ത്വന സ്‌പര്‍ശനം, നല്‍കിടുവാന്‍ |
F | തൃക്കരം നീട്ടിയെന്‍, അരികിലെത്തും സാന്ത്വന സ്‌പര്‍ശനം, നല്‍കിടുവാന്‍ |
A | പുഞ്ചിരി തൂകിടും.. ആശ്വാസമേകിടും.. പാരിന്റെ നാഥനെ, ആരാധിക്കാം.. |
A | പുഞ്ചിരി തൂകിടും.. ആശ്വാസമേകിടും.. പാരിന്റെ നാഥനെ, ആരാധിക്കാം.. |
A | ദേശത്തിന്‍ നാഥനാം, ഉണ്ണിയീശോയുടെ തൃപ്പാദം കുമ്പിട്ടു, നിന്നിടും ഞങ്ങള്‍ |
—————————————– | |
F | പുണ്യമാം ദര്‍ശന സാക്ഷിയായാല്‍ ആശ്വാസ തേന്‍മഴ, പെയ്‌തിടും നിന്നില്‍ |
M | പുണ്യമാം ദര്‍ശന സാക്ഷിയായാല്‍ ആശ്വാസ തേന്‍മഴ, പെയ്‌തിടും നിന്നില്‍ |
F | ദുഃഖങ്ങളെല്ലാം, നീക്കിടും നാഥന്‍ അനുഗ്രഹ വഴിയില്‍, നടത്തുമല്ലോ |
M | ദുഃഖങ്ങളെല്ലാം, നീക്കിടും നാഥന്‍ അനുഗ്രഹ വഴിയില്‍, നടത്തുമല്ലോ |
F | ദേശത്തിന്‍ നാഥനാം, ഉണ്ണിയീശോയുടെ തൃപ്പാദം കുമ്പിട്ടു, നിന്നിടും ഞങ്ങള്‍ |
M | ദേശത്തിന്‍ നാഥനാം, ഉണ്ണിയീശോയുടെ തൃപ്പാദം കുമ്പിട്ടു, നിന്നിടും ഞങ്ങള്‍ |
A | പുഞ്ചിരി തൂകിടും.. ആശ്വാസമേകിടും.. പാരിന്റെ നാഥനെ, ആരാധിക്കാം.. |
A | പുഞ്ചിരി തൂകിടും.. ആശ്വാസമേകിടും.. പാരിന്റെ നാഥനെ, ആരാധിക്കാം.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dheshathin Nadhanam Unni Eeshoyude | ദേശത്തിന്‍ നാഥനാം, ഉണ്ണിയീശോയുടെ തൃപ്പാദം കുമ്പിട്ടു, നിന്നിടും ഞങ്ങള്‍ Dheshathin Nadhanam Unni Eeshoyude Lyrics | Dheshathin Nadhanam Unni Eeshoyude Song Lyrics | Dheshathin Nadhanam Unni Eeshoyude Karaoke | Dheshathin Nadhanam Unni Eeshoyude Track | Dheshathin Nadhanam Unni Eeshoyude Malayalam Lyrics | Dheshathin Nadhanam Unni Eeshoyude Manglish Lyrics | Dheshathin Nadhanam Unni Eeshoyude Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dheshathin Nadhanam Unni Eeshoyude Christian Devotional Song Lyrics | Dheshathin Nadhanam Unni Eeshoyude Christian Devotional | Dheshathin Nadhanam Unni Eeshoyude Christian Song Lyrics | Dheshathin Nadhanam Unni Eeshoyude MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thruppaadham Kumbittu, Ninnidum Njangal
Dheshathin Nadhanaam, Unniyeeshoyude
Thruppaadham Kumbittu, Ninnidum Njangal
Punchiri Thookidum.. Aashwaasamekidum..
Paarinte Nadhane, Aaraadhikkaam..
Punchiri Thookidum.. Aashwaasamekidum..
Paarinte Nadhane, Aaraadhikkaam..
Dheshathin Nadhanaam, Unniyeeshoyude
Thrippaadham Kumbittu, Ninnidum Njangal
-----
Rogathin Kleshathil Valanjeedilum
Maanasam Aadhiyaal, Thalarnnennaalum
Rogathin Kleshathil Valanjeedilum
Maanasam Aadhiyaal, Thalarnnennaalum
Thrukkaram Neettiyen, Arikilethum
Saanthwana Sparshanam, Nalkiduvaan
Thrukkaram Neettiyen, Arikilethum
Saanthwana Sparshanam, Nalkiduvaan
Punchiri Thookidum.. Aashwasamekidum..
Parinte Nadhane, Aaradhikkaam..
Punchiri Thookidum.. Aashwasamekidum..
Parinte Nadhane, Aaradhikkaam..
Dheshathin Nadhanaam, Unniyeeshoyude
Thrippaadham Kumbittu, Ninnidum Njangal
-----
Punyamaam Dharshana Saakshiyaayaal
Aashwaasa Thenmazha, Peythidum Ninnil
Punyamaam Dharshana Saakshiyaayaal
Aashwaasa Thenmazha, Peythidum Ninnil
Dhukhangal Ellaam, Neekkidum Nadhan
Anugraha Vazhiyil, Nadathumallo
Dhukhangal Ellaam, Neekkidum Nadhan
Anugraha Vazhiyil, Nadathumallo
Dheshathin Nadhanaam, Unniyeeshoyude
Thruppadham Kumbittu, Ninnidum Njangal
Dheshathin Nadhanaam, Unniyeeshoyude
Thrippadham Kumbittu, Ninnidum Njangal
Punchiri Thukidum.. Aashwaasamekidum..
Paarinte Nadhane, Aaraadhikkaam..
Punchiri Thukidum.. Aashwaasamekidum..
Paarinte Nadhane, Aaraadhikkaam..
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet