A | പരിശുദ്ധന്, പരിശുദ്ധന്, പരിശുദ്ധന് |
🎵🎵🎵 | |
M | ദേവദൂത ഗാനം ഉയര്‍ന്നിടുന്നിതാ രാജരാജനീശനെ വാഴ്ത്തീടുന്നിതാ |
F | ദേവദൂത ഗാനം ഉയര്‍ന്നിടുന്നിതാ രാജരാജനീശനെ വാഴ്ത്തീടുന്നിതാ |
A | ഓശാന, ഓശാന, ഓശാന, ഓശാന പരിശുദ്ധനായവന് ഓശാന |
A | ഓശാന, ഓശാന, ഓശാന, ഓശാന പരിശുദ്ധനായവന് ഓശാന |
A | പരിശുദ്ധനായവന് ഓശാന |
—————————————– | |
M | ആലയത്തില്‍ ഒത്തുചേര്ന്നൊരീ ജനങ്ങളൂം ദേവദൂതര്‍ ഒത്തു ചേര്‍ന്നു പാടിടുന്നിതാ |
F | ആലയത്തില്‍ ഒത്തുചേര്ന്നൊരീ ജനങ്ങളൂം ദേവദൂതര്‍ ഒത്തു ചേര്‍ന്നു പാടിടുന്നിതാ |
M | ശക്തനായ തമ്പുരാന്റെ ദിവ്യകീര്‍ത്തനം അശക്തരായ ഞങ്ങള്‍ ചേര്‍ന്നു പാടീടുന്നിതാ |
F | ശക്തനായ തമ്പുരാന്റെ ദിവ്യകീര്‍ത്തനം അശക്തരായ ഞങ്ങള്‍ ചേര്‍ന്നു പാടീടുന്നിതാ |
A | ഓശാന, ഓശാന, ഓശാന, ഓശാന പരിശുദ്ധനായവന് ഓശാന |
A | ഓശാന, ഓശാന, ഓശാന, ഓശാന പരിശുദ്ധനായവന് ഓശാന |
A | പരിശുദ്ധനായവന് ഓശാന |
A | പരിശുദ്ധന്, പരിശുദ്ധന്, പരിശുദ്ധന് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
🎵🎵🎵
Dhevadhootha Gaanam Uyarnnidunnitha
Raja Rajaneeshane Vazhtheedunnitha
Devadhootha Gaanam Uyarnnidunnitha
Raja Rajaneeshane Vazhtheedunnitha
Oshana, Oshana, Oshana, Oshana
Parishudhanayavan Oshana
Oshana, Oshana, Oshana, Oshana
Parishudhanayavan Oshana
Parishudhanayavan Oshana
----
Alayathil Othu Chernnoree Janangalum
Dhevadhoothar Othu Chernnu Padidunnitha
Alayathil Othu Chernnoree Janangalum
Devadhoothar Othu Chernnu Padidunnitha
Shakthanaya Thampurante Divya Keerthanam
Ashaktharaya Njangal Chernnu Padeedunnitha
Shakthanaya Thampurante Divya Keerthanam
Ashaktharaya Njangal Chernnu Padeedunnitha
Oshana, Oshana, Oshana, Oshana
Parishudhanayavan Oshana
Oshana, Oshana, Oshana, Oshana
Parishudhanayavan Oshana
Parishudhanayavan Oshana
No comments yet