Malayalam Lyrics
My Notes
A | ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. ആ…. |
🎵🎵🎵 | |
M | ദേവദൂതര്‍ അണിനിരക്കുന്നു ദീപനാളം മിഴി തുറക്കുന്നു |
F | ദേവദൂതര്‍ അണിനിരക്കുന്നു ദീപനാളം മിഴി തുറക്കുന്നു |
M | പെസഹാ കുഞ്ഞാടിന്‍ ബലിയില്‍ അണയാം ഭക്ത്യാദരവായ് |
F | പെസഹാ കുഞ്ഞാടിന്‍ ബലിയില്‍ അണയാം ഭക്ത്യാദരവായ് |
A | തിരുനിണമൊഴുകും കാല്‍വരി കേറാം നിര്‍മ്മലരായ് സ്നേഹിതരായ് തീരാം |
M | ദേവദൂതര്‍ അണിനിരക്കുന്നു (F:ദേവദൂതര്‍ അണിനിരക്കുന്നു) ദീപനാളം മിഴി തുറക്കുന്നു |
—————————————– | |
M | ഞാനാകും മെഴുതിരി ഉരുകിയാലേ ദൈവത്തിന്‍ തിരുഹിതം തെളിയൂ …… |
F | ഞാനാകും മെഴുതിരി ഉരുകിയാലേ ദൈവത്തിന്‍ തിരുഹിതം തെളിയൂ |
M | എന്നില്‍ നിന്നാ പ്രഭ കൈമാറിയാലേ നമ്മളായ് നവ സമൂഹമാകൂ … |
A | അവിടുത്തെ അജഗണമാകൂ |
A | പെസഹാ കുഞ്ഞാടിന്‍ ബലിയില്‍ അണയാം ഭക്ത്യാദരവായ് |
A | തിരുനിണമൊഴുകും കാല്‍വരി കേറാം നിര്‍മ്മലരായ് സ്നേഹിതരായ് തീരാം |
M | ദേവദൂതര്‍ അണിനിരക്കുന്നു (F:ദേവദൂതര്‍ അണിനിരക്കുന്നു) ദീപനാളം മിഴി തുറക്കുന്നു |
—————————————– | |
F | അനുതാപം ഹൃദയത്തില്‍ ഒഴുകിയാലേ ത്യാഗത്തിന്‍ ബലിവസ്‌തുവാകു… |
M | അനുതാപം ഹൃദയത്തില്‍ ഒഴുകിയാ…ലേ ത്യാഗത്തിന്‍ ബലിവസ്‌തുവാകു |
F | അന്യനായ് എന്നും… ദയ ചൊരിഞ്ഞാലേ ദിവ്യമാം സ്നേഹനാളമാകൂ .. |
A | അവിടുത്തെ പ്രിയജനമാകൂ |
M | ദേവദൂതര്‍ അണിനിരക്കുന്നു ദീപനാളം മിഴി തുറക്കുന്നു |
F | ദേവദൂതര്‍ അണിനിരക്കുന്നു ദീപനാളം മിഴി തുറക്കുന്നു |
M | പെസഹാ കുഞ്ഞാടിന്‍ ബലിയില്‍ അണയാം ഭക്ത്യാദരവായ് |
F | പെസഹാ കുഞ്ഞാടിന്‍ ബലിയില്‍ അണയാം ഭക്ത്യാദരവായ് |
A | തിരുനിണമൊഴുകും കാല്‍വരി കേറാം നിര്‍മ്മലരായ് സ്നേഹിതരായ് തീരാം |
M | ദേവദൂതര്‍ അണിനിരക്കുന്നു (F:ദേവദൂതര്‍ അണിനിരക്കുന്നു) ദീപനാളം മിഴി തുറക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevadhoothar Aninirakkunnu Deepa Naalam Mizhi Thurakkunnu | ദേവദൂതര്‍ അണിനിരക്കുന്നു ദീപനാളം മിഴി... Dhevadhoothar Aninirakkunnu Lyrics | Dhevadhoothar Aninirakkunnu Song Lyrics | Dhevadhoothar Aninirakkunnu Karaoke | Dhevadhoothar Aninirakkunnu Track | Dhevadhoothar Aninirakkunnu Malayalam Lyrics | Dhevadhoothar Aninirakkunnu Manglish Lyrics | Dhevadhoothar Aninirakkunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevadhoothar Aninirakkunnu Christian Devotional Song Lyrics | Dhevadhoothar Aninirakkunnu Christian Devotional | Dhevadhoothar Aninirakkunnu Christian Song Lyrics | Dhevadhoothar Aninirakkunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aa.... Aa... Aa... Aa...
Aa.... Aa... Aa... Aa...
Aa.... Aa... Aa... Aa...
🎵🎵🎵
Dhevadhoothar Aninirakkunnu
Deepa Naalam Mizhi Thurakkunnu
Dhevadhoothar Aninirakkunnu
Deepa Naalam Mizhi Thurakkunnu
Pesaha Kunjaadin Baliyil
Anayaam Bhakthyadharavaai
Pesaha Kunjaadin Baliyil
Anayaam Bhakthyadharavaai
Thiru Ninam Ozhukum, Kalvary Keram
Nirmalaraai Snehitharaai Theeraam
Devadhoothar Aninirakkunnu
Deepa Naalam Mizhi Thurakkunnu
------------
Njaanakum Mezhuthiri Urukiyaale
Daivathin Thiruhidham Theliyu
Njaanakum Mezhuthiri Urukiyaale
Daivathin Thiruhidham Theliyu
Ennil Ninnaa Prabha Kaimariyale
Nammala Nava Samoohamaku
Aviduthe Ajaganamaaku
Pesaha Kunjaadin Baliyil
Anayaam Bhakthyadharavay
Thiru Ninam Ozhukum, Kalvary Keram
Nirmalaray Snehitharay Theeram
Dhevadhoothar Aninirakkunnu
Deepa Naalam Mizhi Thurakkunnu
------------
Anuthaapam Hrudhayathil Ozhukiyaale
Thyagathin Bali Vasthuvaakuu
Anuthaapam Hrudhayathil Ozhukiyaale
Thyagathin Bali Vasthuvaakuu
Anyanaai Ennum Dhaya Chorinjaale
Divyamaam Sneha Naalamakuu
Aviduthe Priyajanamaku..
Dhevadhoothar Aninirakkunnu
Deepa Naalam Mizhi Thurakkunnu
Dhevadhoothar Aninirakkunnu
Deepa Naalam Mizhi Thurakkunnu
Pesaha Kunjaadin Baliyil
Anayaam Bhakthyadharavay
Pesaha Kunjaadin Baliyil
Anayaam Bhakthyadharavay
Thiru Ninam Ozhukum Kalvary Keram
Nirmalaray Snehitharay Theeram
Dhevadhoothar Aninirakkunnu
Deepa Naalam Mizhi Thurakkunnu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet