Malayalam Lyrics
My Notes
M | ദേവാലയമണി മുഴങ്ങി സ്‌നേഹ താതന്റെ മുമ്പില്‍ മെഴുതിരികള്‍, തെളിഞ്ഞിടുന്നു പൂജാ വേദിയൊരുങ്ങിടുന്നു |
F | ദേവാലയമണി മുഴങ്ങി സ്‌നേഹ താതന്റെ മുമ്പില്‍ മെഴുതിരികള്‍, തെളിഞ്ഞിടുന്നു പൂജാ വേദിയൊരുങ്ങിടുന്നു |
A | സ്‌നേഹ ബലി, ഇതു ആത്മബലി തിരുനാഥനര്‍പ്പിക്കും ദിവ്യബലി |
A | സ്‌നേഹ ബലി, ഇതു ആത്മബലി തിരുനാഥനര്‍പ്പിക്കും ദിവ്യബലി |
—————————————– | |
M | അവസാന അത്താഴ വിരുന്നതും അപ്പവും വീഞ്ഞും പകര്‍ന്നേകിയതും |
F | അവസാന അത്താഴ വിരുന്നതും അപ്പവും വീഞ്ഞും പകര്‍ന്നേകിയതും |
M | പരിശുദ്ധമാകുമീ തിരുബലിയില്‍ നമുക്കൊന്നായ് ചേര്‍ന്നിന്നനുസ്‌മരിക്കാം |
F | പരിശുദ്ധമാകുമീ തിരുബലിയില്‍ നമുക്കൊന്നായ് ചേര്‍ന്നിന്നനുസ്‌മരിക്കാം |
A | സ്‌നേഹ ബലി, ഇതു ആത്മബലി തിരുനാഥനര്‍പ്പിക്കും ദിവ്യബലി |
A | സ്‌നേഹ ബലി, ഇതു ആത്മബലി തിരുനാഥനര്‍പ്പിക്കും ദിവ്യബലി |
—————————————– | |
F | കുരിശിലെ പാപ പരിഹാരവും മൂന്നാം നാള്‍ ഉത്ഥിതനായ് തീര്‍ന്നതും |
M | കുരിശിലെ പാപ പരിഹാരവും മൂന്നാം നാള്‍ ഉത്ഥിതനായ് തീര്‍ന്നതും |
F | അനുസ്യുതമാകുമീ തിരുബലിയില്‍ ഈശോയെ നിന്നെ ഞാന്‍ സ്വീകരിക്കാം |
M | അനുസ്യുതമാകുമീ തിരുബലിയില്‍ ഈശോയെ നിന്നെ ഞാന്‍ സ്വീകരിക്കാം |
F | ദേവാലയമണി മുഴങ്ങി സ്‌നേഹ താതന്റെ മുമ്പില്‍ |
M | മെഴുതിരികള്‍, തെളിഞ്ഞിടുന്നു പൂജാ വേദിയൊരുങ്ങിടുന്നു |
A | സ്‌നേഹ ബലി, ഇതു ആത്മബലി തിരുനാഥനര്‍പ്പിക്കും ദിവ്യബലി |
A | സ്‌നേഹ ബലി, ഇതു ആത്മബലി തിരുനാഥനര്‍പ്പിക്കും ദിവ്യബലി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevalaya Mani Muzhangi Sneha Thathante Mumbil | ദേവാലയമണി മുഴങ്ങി സ്‌നേഹ താതന്റെ മുമ്പില്‍ Dhevalaya Mani Muzhangi Sneha Thathante Mumbil Lyrics | Dhevalaya Mani Muzhangi Sneha Thathante Mumbil Song Lyrics | Dhevalaya Mani Muzhangi Sneha Thathante Mumbil Karaoke | Dhevalaya Mani Muzhangi Sneha Thathante Mumbil Track | Dhevalaya Mani Muzhangi Sneha Thathante Mumbil Malayalam Lyrics | Dhevalaya Mani Muzhangi Sneha Thathante Mumbil Manglish Lyrics | Dhevalaya Mani Muzhangi Sneha Thathante Mumbil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalaya Mani Muzhangi Sneha Thathante Mumbil Christian Devotional Song Lyrics | Dhevalaya Mani Muzhangi Sneha Thathante Mumbil Christian Devotional | Dhevalaya Mani Muzhangi Sneha Thathante Mumbil Christian Song Lyrics | Dhevalaya Mani Muzhangi Sneha Thathante Mumbil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Thaathante Munpil
Mezhuthrikal, Thelinjidunu
Pooja Vedhiyorungidunu
Devalaya Mani Muzhangi
Sneha Thaathante Munpil
Mezhuthrikal, Thelinjidunu
Pooja Vedhiyorungidunu
Sneha Bali, Ithu Aathmabali
Thirunadhan Arpikkum Divya Bali
Sneha Bali, Ithu Aathmabali
Thirunadhan Arpikkum Divya Bali
-----
Avasaana Athaazha Virunnathum
Appavum Veenjum Pakarnekiyathum
Avasaana Athaazha Virunnathum
Appavum Veenjum Pakarnekiyathum
Parishudhamakumee Thirubaliyil
Nammukonnaai Cherninnanusmarikkam
Parishudhamakumee Thirubaliyil
Nammukonnaai Cherninnanusmarikkam
Sneha Bali, Ithu Aathmabali
Thirunadhan Arpikkum Divya Bali
Sneha Bali, Ithu Aathmabali
Thirunadhan Arpikkum Divya Bali
-----
Kurishile Paapa Pariharavum
Moonnaam Naal Udhithanaai Theernathum
Kurishile Paapa Pariharavum
Moonnaam Naal Udhithanaai Theernathum
Anusyuthamakumee Thirubaliyil
Eeshoye Ninne Njan Sweekarikkam
Anusyuthamakumee Thirubaliyil
Eeshoye Ninne Njan Sweekarikkam
Devalaya Mani Muzhangi
Sneha Thaathante Munpil
Mezhuthrikal, Thelinjidunu
Pooja Vedhiyorungidunu
Sneha Bali, Ithu Aathmabali
Thirunadhan Arpikkum Divya Bali
Sneha Bali, Ithu Aathmabali
Thirunadhan Arpikkum Divya Bali
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet