M | ദേവാലയം കരുണാലയം അലിവോടിത കരുണാമയന്‍ |
F | കൃപയേകുമീ വാതില്‍ക്കേ ഞാന്‍ തൊഴുകൈയ്യുമായി നില്‍ക്കുന്നിതാ |
A | വിലയേറും നിന്‍ ദാനങ്ങളാല്‍ വിരുന്നേകുവാന്‍ മനസ്സാകണേ… |
A | ദേവാലയം കരുണാലയം അലിവോടിത കരുണാമയന്‍ |
—————————————– | |
M | എല്ലാമെല്ലാം നിന്‍ തിരു സവിധേ ഒന്നായ്‌യൊന്നായ് ഞാന്‍ കാഴ്‌ച്ച നല്‍കാം കനിവിന്റെ നാളമേ |
F | ഇഹത്തിന്റെ ദീപം പോലെ മാറ്റണേ ജഗത്തിന്റെ ലവണം പോലെയാക്കണേ സുവിശേഷമാക്കൂ ജീവിതം |
A | ദേവാലയം കരുണാലയം അലിവോടിത കരുണാമയന്‍ |
—————————————– | |
F | എല്ലാമെല്ലാം നിന്‍ ദിവ്യ ദാനം ഇന്നും എന്നും നാഥാ അവിരാവമായി അടയാത്ത വാതിലെ |
M | വാക്കുകള്‍ വചനം പോലെ മാറ്റണേ ചെയ്‌തികള്‍ കൂദാശയായി തീര്‍ക്കണേ കുര്‍ബാനയാക്കൂ ജീവിതം |
A | ദേവാലയം കരുണാലയം അലിവോടിത കരുണാമയന്‍ |
A | കൃപയേകുമീ വാതില്‍ക്കേ ഞാന്‍ തൊഴുകൈയ്യുമായി നില്‍ക്കുന്നിതാ |
A | വിലയേറും നിന്‍ ദാനങ്ങളാല്‍ വിരുന്നേകുവാന്‍ മനസ്സാകണേ… |
A | ദേവാലയം കരുണാലയം അലിവോടിത കരുണാമയന്‍ |
A – All; M – Male; F – Female; R – Reverend Father
MANGLISH LYRICS
Alivoditha Karuna Mayan
Krupayekumee Vathilkke Njan
Thozhu Kayyumayi Nilkkunnitha
Vilayerum Nin Dhaanangalaal
Virunnekuvan Manassakane....
Devalayam Karunalayam
Alivoditha Karunamayan
-----
Ellam Ellam Nin Thiru Savidhe
Onnai Onnai Njan Kaazhcha Nalkam
Kanivinte Naalame
Ihathinte Deepam Pole Maattane
Jagathinte Lavanam Poleyaakkane
Suvisheshamakkoo Jeevitham
Devalayam Karunalayam
Alivoditha Karunamayan
-----
Ellam Ellam Nin Divya Dhaanam
Innum Ennum Nadha Aviravamayi
Adayaatha Vaathile
Vaakkukal Vachanam Pole Maattane
Cheithikal Koodashayayi Theerkkane
Kurbanayakku Jeevitham
Devaalayam Karunaalayam
Alivoditha Karuna Mayan
Krupayekumee Vathilkke Njan
Thozhu Kayyumayi Nilkkunnitha
Vilayerum Nin Dhaanangalaal
Virunnekuvan Manassakane....
Devalayam Karunalayam
Alivoditha Karunamayan
No comments yet