M | ദേവാലയത്തിലെ പൂജിത വേദിയില്‍ ദീപങ്ങള്‍ തെളിയുന്നിതാ മാലാഖമാരുടെ മാധുര്യമേറുന്ന ഗാനം മുഴങ്ങുന്നിതാ |
F | ദേവാലയത്തിലെ പൂജിത വേദിയില്‍ ദീപങ്ങള്‍ തെളിയുന്നിതാ മാലാഖമാരുടെ മാധുര്യമേറുന്ന ഗാനം മുഴങ്ങുന്നിതാ |
A | ദൈവത്തിന്‍ ജനമേ.. വരുവിന്‍ സ്നേഹത്തിന്‍, ബലിയില്‍, ചേരാന്‍ |
A | ദൈവത്തിന്‍ ജനമേ.. വരുവിന്‍ സ്നേഹത്തിന്‍, ബലിയില്‍, ചേരാന്‍ |
—————————————– | |
M | കാഴ്ച്ചകളെല്ലാമീ അള്‍ത്താരയില്‍ കാണിക്കയേകാം, കൈകള്‍ കൂപ്പാം |
F | കാഴ്ച്ചകളെല്ലാമീ അള്‍ത്താരയില്‍ കാണിക്കയേകാം, കൈകള്‍ കൂപ്പാം |
M | കാരുണ്യവാനുടെ സന്നിധിയില്‍ കാരുണ്യം യാചിച്ചു പ്രാര്‍ത്ഥിച്ചിടാം |
F | കാരുണ്യവാനുടെ സന്നിധിയില്‍ കാരുണ്യം യാചിച്ചു പ്രാര്‍ത്ഥിച്ചിടാം |
A | ദൈവത്തിന്‍ ജനമേ.. വരുവിന്‍ സ്നേഹത്തിന്‍, ബലിയില്‍, ചേരാന്‍ |
A | ദൈവത്തിന്‍ ജനമേ.. വരുവിന്‍ സ്നേഹത്തിന്‍, ബലിയില്‍, ചേരാന്‍ |
—————————————– | |
F | പാപിയെ കാത്തിരിക്കുന്ന ദൈവം പാപ പരിഹാര ബലിയിലൂടെ |
M | പാപിയെ കാത്തിരിക്കുന്ന ദൈവം പാപ പരിഹാര ബലിയിലൂടെ |
F | പാവന ദേഹവും, തന്‍ രക്തവും ഭക്ഷണ പാനീയമായേകുന്നു |
M | പാവന ദേഹവും, തന്‍ രക്തവും ഭക്ഷണ പാനീയമായേകുന്നു |
F | ദേവാലയത്തിലെ പൂജിത വേദിയില്‍ ദീപങ്ങള്‍ തെളിയുന്നിതാ മാലാഖമാരുടെ മാധുര്യമേറുന്ന ഗാനം മുഴങ്ങുന്നിതാ |
M | ദേവാലയത്തിലെ പൂജിത വേദിയില്‍ ദീപങ്ങള്‍ തെളിയുന്നിതാ മാലാഖമാരുടെ മാധുര്യമേറുന്ന ഗാനം മുഴങ്ങുന്നിതാ |
A | ദൈവത്തിന്‍ ജനമേ.. വരുവിന്‍ സ്നേഹത്തിന്‍, ബലിയില്‍, ചേരാന്‍ |
A | ദൈവത്തിന്‍ ജനമേ.. വരുവിന്‍ സ്നേഹത്തിന്‍, ബലിയില്‍, ചേരാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Deepangal Theliyunnithaa
Malakhamarude Maadhuryamerunna
Gaanam Muzhangunnithaa
Devalayathile Poojitha Vedhiyil
Deepangal Theliyunnithaa
Malakhamarude Maadhuryamerunna
Gaanam Muzhangunnithaa
Daivathin Janame... Varuvin
Snehathin, Baliyil, Cheraan
Daivathin Janame... Varuvin
Snehathin, Baliyil, Cheraan
-----
Kaazchakal Ellam Ee Althaarayil
Kaanikya Ekam, Kaikal Kooppaam
Kaazchakal Ellam Ee Althaarayil
Kaanikya Ekam, Kaikal Kooppaam
Karunyavaanude Sannidhiyil
Kaarunyam Yaachichu Praarthicheedam
Karunyavaanude Sannidhiyil
Kaarunyam Yaachichu Praarthicheedam
Daivathin Janame... Varuvin
Snehathin, Baliyil, Cheraan
Daivathin Janame... Varuvin
Snehathin, Baliyil, Cheraan
-----
Paapiye Kaathirikkunna Daivam
Paapa Parihaara Baliyiloode
Paapiye Kaathirikkunna Daivam
Paapa Parihaara Baliyiloode
Paavana Dhehavum, Than Rakthavum
Bhakshana Paneeyamaai Ekunnu
Paavana Dhehavum, Than Rakthavum
Bhakshana Paneeyamaai Ekunnu
Devalayathile Poojitha Vedhiyil
Deepangal Theliyunnithaa
Malakhamarude Maadhuryamerunna
Gaanam Muzhangunnithaa
Devalayathile Poojitha Vedhiyil
Deepangal Theliyunnithaa
Malakhamarude Maadhuryamerunna
Gaanam Muzhangunnithaa
Daivathin Janame... Varuvin
Snehathin, Baliyil, Cheraan
Daivathin Janame... Varuvin
Snehathin, Baliyil, Cheraan
No comments yet